Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
വരി 365: വരി 365:

<big>തീരപ്രദേശത്തെ വൈജ്ഞാനികമായ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനും ,കുടുംബജീവിതം ശക്തമാക്കുന്നതിനും വേണ്ടി വിഴിഞ്ഞം ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതീക്ഷ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിന്റെ ഔപചാരികമായ ഉദ്ഘാടനം കർമ്മം വിഴിഞ്ഞം പ്രോജക്ട് മാനേജിംഗ് ഡയറക്ടർ ഡോക്ടർ. ദിവ്യ എസ്. അയ്യർ ഐ. എ. എസ്. വാർഷികസമ്മേളനത്തോടനുബന്ധിച്ച് നടത്തുകയുണ്ടായി. രക്ഷിതാക്കളും കുട്ടികളുമായി ഏറെനേരം സംവദിക്കുകയും ചെലവഴിക്കുകയും ചെയ്ത ശേഷം,അവഗണിക്കപ്പെട്ടവർക്ക് പ്രവർത്തനങ്ങളിലൂടെയും പ്രഖ്യാപനങ്ങളിലൂടെയും സഹായങ്ങൾ വാഗ്ദാനം ചെയ്താണ് അവർസദസ്സിനോട് വിടചൊല്ലിയത്.</big>

=== '''<big><u>4. ആട്ടവും പാട്ടും പ്രീപ്രൈമറി കളിയുത്സവം</u></big>''' ===
പ്രീപ്രൈമറി വിദ്യാർത്ഥികളുടെ കളിയുത്സവം ആട്ടവും പാട്ടും 2024 മാർച്ച് 20 ബുധനാഴ്ച സംഘടിപ്പിച്ചു. പരിപാടിയിൽ കൈറ്റ് വിക്ടേഴ്സ് ചാനൽ റിസോഴ്സ്      പേഴ്സണായ വി.എൽ. നിഷ ടീച്ചർ മുഖ്യാതിഥിയായി ഉദ്ഘാടന കർമ്മം നിർവഹിച്ചു. വാർഡ് കൗൺസിലർ എം. നിസാമുദീൻ അധ്യക്ഷത വഹിച്ചു.  ബി.ആർ. സി. പ്രതിനിധി മിത്ര ടീച്ചർ, പ്രധാനധ്യാപകൻ ബൈജു എച്ച്. ഡി, സ്റ്റാഫ് സെക്രട്ടറി ജോലാൽ,നിസാബീവി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു .കുട്ടികളുടെ കഴിവ് തെളിയിക്കുന്ന,വിവിധ ഭാഷകളിലുള്ള  വൈവിധ്യമാർന്ന പ്രോഗ്രാമുകൾ കൊണ്ട് സമ്പന്നമായിരുന്നു ഗവ. എച്ച് .എ. എൽ. പി. എസിലെ ആട്ടവും പാട്ടവും പ്രീപ്രൈമറി കളിയുത്സവം.
1,514

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2302634" എന്ന താളിൽനിന്ന് ശേഖരിച്ചത്