Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=1 മുതൽ 12 വരെ
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=441
|ആൺകുട്ടികളുടെ എണ്ണം 1-10=396
|പെൺകുട്ടികളുടെ എണ്ണം 1-10=350
|പെൺകുട്ടികളുടെ എണ്ണം 1-10=300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=791
|വിദ്യാർത്ഥികളുടെ എണ്ണം 1-10=696
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=285

വരി 70: വരി 70:

സ്കൂളിന്റെ പ്രഥമാധ്യാപകൻ പൊറ്റവിള കേശവപിള്ളയായിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. എസ് പുന്നമൂട്/അധിക വായന..|അധിക വായന..]]

2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു

== ഭൂമിശാസ്ത്രം ==
[[പ്രമാണം:43078-punnamoodu1.png|thumb|disciplined students]]
കേരളക്കരയുടെ തെക്കേ അറ്റ ജില്ലയായ തിരുവനന്തപുരത്ത്, തിരുവനന്തപുരംതാലൂക്കിൽ നേമം ബ്ലോക്ക്‌പഞ്ചായത്തിൽ കല്ലിയൂർ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു.

2014-15 വർഷം നമ്മുടെ സ്കൂൾ ശതാബ്ദി ആഘോഷിച്ചു

ഒരു വർഷം നീണ്ടു നിന്ന [[ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം]] 2014 നവംബർ 19 ന് ബഹുമാനപ്പെട്ട കേരള ഗവർണർ റിട്ട. ജസ്റ്റിസ്  പി.സദാശിവം നിർവഹിച്ചു. ബഹു.വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബ് അധ്യക്ഷത വഹിച്ച പ്രസ്തുത ചടങ്ങിൽ എം.പി, എം.എൽ.എ, ജില്ലാ ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖർ പൂർവ വിദ്യാർത്ഥികൾ എന്നിവരുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു.ജൂൺ മാസത്തിൽ നടന്ന വർണ്ണാഭമായ വിളംമ്പര ഘോഷയാത്ര കല്ലിയൂർ ഗ്രാമത്തിന് ഉത്സവ ഛായ പകർന്ന ഒന്നായിരുന്നു.വിവിധ ക്ലബ്ബുകളുടെ പ്രവർത്തനാധിഷ്ഠിത ഉദ്ഘാടനം പ്രസ്തുത വർഷത്തിൽ ബഹു.ജില്ലാ കളക്ടർ  ബിജു പ്രഭാകർ ഐ.എ.എസ് നിർവഹിച്ചത് വേറിട്ട ഒരനുഭവമായിരുന്നു.പൂർവ വിദ്യാർത്ഥി സംഗമങ്ങൾ,ഗുരു വന്ദനം,ശതാബ്ദി ഫെസ്റ്റ് തുടങ്ങിയവ ഇതിനോടനുബന്ധിച്ച് നടത്തിയ മികച്ച പ്രവർത്തനങ്ങളായിരുന്നു.ശതാബ്ദിയുടെ സമാപനം വിവിധ കലാപരിപാടികളോടെ പ്രശസ്ത സിനിമാനടൻ പത്മ ശ്രി മധു നിർവഹിച്ചു.

വരി 204: വരി 209:

==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==

നൂറ്റാണ്ടിന്റെ പാരമ്പര്യം ഉള്ള ഈ വിദ്യാലയത്തിൽ നിന്ന് മികവിന്റെ പടവുകൾ കയറിയ നിരവധിപേരുണ്ട്. എൽ ഐ സി ചെയർമാൻ ആയിരുന്ന ശ്രീ റ്റി വിജയൻ, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് മുൻ സെക്രട്ടറി ആയിരുന്ന ശ്രീ വി എസ് സന്തോഷ്‌കുമാർ, തൃശൂർ മെഡിക്കൽ കോളേജിലെ മുൻ അധ്യാപകൻ ആയിരുന്ന ശ്രീ കെ വിജയകുമാർ, പ്രശസ്ത സിനിമ താരം ശ്രീ. സെന്തിൽ കൃഷ്ണ തുടങ്ങിയർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

1981 ൽ ഈ സ്കൂളിലെ പ്രഥമാധ്യാപകനായിരുന്ന ശ്രീമതി ലളിതാഭായി തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ആയും 1993 ൽ പ്രഥമാധ്യാപകനായിരുന്ന ശ്രീ എം.വിജയൻ പിൽക്കാലത്തു ബോർഡ് ഓഫ് പബ്ലിക് എക്‌സാമിനേഷൻ സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ സ്കൂളിൽ ദീർഘ കാലം അധ്യാപികയായിരുന്ന മായ ടീച്ചറിന് പിന്നീട് മികച്ച അധ്യാപികയ്ക്കുള്ള അവാർഡ് കിട്ടിയിട്ടുണ്ട്.

* ശ്രീ റ്റി വിജയൻ
* ശ്രീ വി എസ് സന്തോഷ്‌കുമാർ
* ശ്രീ കെ വിജയകുമാർ
* ശ്രീ. സെന്തിൽ കൃഷ്ണ
* ശ്രീമതി ലളിതാഭായി
* ശ്രീ എം.വിജയൻ

==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം==
==പൊതു വിദ്യാഭ്യാസ സംരക്ഷണ യജഞം==
വരി 220: വരി 232:
2018 -19  അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ മികവുറ്റതാക്കാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ചുവടു പിടിച്ചു ''''വീക്ഷണം - മികവിന്റെ പടവുകളിലേക്ക്'''' എന്ന പേരിൽ '''അക്കാഡമിക് മാസ്റ്റർ പ്ലാൻ''' തയ്യാറാക്കുകയും പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു വരുന്നു

അക്കാഡമിക് മാസ്റ്റർ  പ്ലാനിന്റെ പി ഡി എഫ് കോപ്പി വായിക്കുന്നതിന്‌ [https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing ഇവിടെ ക്ലിക്ക് ചെയ്യുക] - '[https://drive.google.com/file/d/11s1j3gYp_hH-aCY9g8HHN5M5ay0deWZ0/view?usp=sharing വീക്ഷണം - മികവിന്റെ പടവുകളിലേക്ക്]'

== അടുത്തുള്ള പ്രദേശങ്ങൾ ==
* ബാലരാമപുരം
* വെങ്ങാനൂർ
* നേമം
* പള്ളിച്ചൽ
* വെടിവെച്ചാൻകോവിൽ

=വഴികാട്ടി=
=വഴികാട്ടി=
788

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2289586...2505303" എന്ന താളിൽനിന്ന് ശേഖരിച്ചത്