Jump to content
സഹായം

"പുതുച്ചേരി എൽ പി സ്കൂൾ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(DESAM)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== പനങ്കാവ് ,ചിറക്കൽ ==
== പനങ്കാവ് ,ചിറക്കൽ ==




വരി 5: വരി 6:


ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്.
ചിറക്കൽ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു പ്രദേശമാണ് പനങ്കാവ്.അമ്പലങ്ങളും.,പൊതു സ്ഥാപനങ്ങളും ഒക്കെ ഉണ്ട്. പഴയക്കാലത്ത് ആളുകൾ കൂടുതലായും നെയ്ത്ത് ജോലി ആയിരുന്നു. കുളങ്ങൾ, വയലും ഉള്ള പ്രദേശം ആണ്.കൂടുതലായും കാൽ നടയാണ്.
മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം പനങ്കാവ് വളരെ പ്രസിദ്ധമാണ്.
ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട്.
കുണ്ടൻ ചാൽ ദേവസ്ഥാനം കുണ്ടൻ ചാൽ കോളനി നിവാസികളുടെ പ്രധാന  ആരാധനാലയമാണ്.
പണ്ട് കാലത്ത്നെടുപ്പൻ വയൽ തെങ്ങിൻതോപ്പുകൾ ഉള്ള ഇടമായിരുന്നു. ഇപ്പോൾ അത് കളിസ്ഥലമായി ഉപയോഗിക്കുന്നു.
അമൃത ആനന്ദമയി മഠം.വിദേശികളായ ഭക്തർ പോലും അമ്മയെ കാണാം ദിനംപ്രതി ഇവിടെ സന്ദർശിക്കാറുണ്ട്.
ശാലു വയൽ പണ്ടുകാലങ്ങളിൽ കൃഷി കൃഷിക്കായി കണ്ടെത്തിയ സ്ഥലമാണ്.നീരൊഴുക്കും ചാൽ
മഴക്കാലത്ത് നീരൊഴുക്കും ചാൽ വഴി കനാലിലൂടെ ശുദ്ധജലം ഒഴുകുന്ന സ്ഥലമായിരുന്നു .പക്ഷേ ഇപ്പോൾ അത് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം ആയി മാറി.
പൂരോത്സവത്തിന്റെ ഭാഗമായി കാവുകളിൽ നിന്ന് എഴുന്നള്ളിച്ച് വീട് വീടാന്തരം കയറി ഇറങ്ങും
<gallery>
പ്രമാണം:13620-KNR-TEMPLE.jpeg|'''<u>മോലോത്ത് ശ്രീ ഭഗവതി ക്ഷേത്രം</u>'''.  പനങ്കാവ് വളരെ പ്രസിദ്ധമാണ്
പ്രമാണം:1362-KNR-KULAM.jpeg|'''<u>പനങ്കാവ് കുളം</u>'''.    ചരിത്ര പ്രധാനമായ ഒന്നാണ് പനങ്കാവ് കുളം .അവിടെ കുട്ടികളെ നീന്തൽ പഠിപ്പിക്കാറുണ്ട്
പ്രമാണം:WhatsApp Image 2024-03-20 at 10.59.10 AM(1).jpeg|'''<u>കുണ്ടൻ ചാൽ ദേവസ്ഥാനം</u>'''.  കുണ്ടൻ ചാൽ കോളനി നിവാസികളുടെ പ്രധാന  ആരാധനാലയമാണ്
പ്രമാണം:WhatsApp Image 2024-03-20 at 10.59.09 AM(1).jpeg|കുണ്ടൻ ചാൽകുളം
പ്രമാണം:WhatsApp Image 2024-03-20 at 10.59.09 AM.jpeg|കുണ്ടൻ ചാൽ
പ്രമാണം:13620-KNR-VAYAL.jpeg|'''<u>നെടുപ്പൻ വയൽ</u>'''.  പണ്ട് കാലത്ത്നെടുപ്പൻ വയൽ തെങ്ങിൻതോപ്പുകൾ ഉള്ള ഇടമായിരുന്നു. ഇപ്പോൾ അത് കളിസ്ഥലമായി ഉപയോഗിക്കുന്നു
പ്രമാണം:13620-KNR-NEEROZHUKK.jpeg|'''<u>നീരൊഴുക്കും ചാൽ.</u>'''                                  മഴക്കാലത്ത് നീരൊഴുക്കും ചാൽ വഴി കനാലിലൂടെ ശുദ്ധജലം ഒഴുകുന്ന സ്ഥലമായിരുന്നു .പക്ഷേ ഇപ്പോൾ അത് പ്ലാസ്റ്റിക് മാലിന്യ കൂമ്പാരം ആയി മാറി.
പ്രമാണം:13620-KNR-AMRUTHANANDAMAYI.jpeg|'''<u>അമൃത ആനന്ദമയി മഠം</u>'''  .വിദേശികളായ ഭക്തർ പോലും അമ്മയെ കാണാം ദിനംപ്രതി ഇവിടെ സന്ദർശിക്കാറുണ്ട്.
പ്രമാണം:13620-KNR-POORAM2.jpeg|'''<u>പൂരോത്സവം.</u>'''      പൂരോത്സവത്തിന്റെ ഭാഗമായി കാവുകളിൽ നിന്ന് എഴുന്നള്ളിച്ച് വീട് വീടാന്തരം കയറി ഇറങ്ങും
പ്രമാണം:13620-KNR-POORAM1.jpeg
പ്രമാണം:13620-KNR-POORAM.jpeg
</gallery>
143

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2279242...2299913" എന്ന താളിൽനിന്ന് ശേഖരിച്ചത്