"ഗവ. എൽ പി എസ് മങ്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് മങ്കാട് (മൂലരൂപം കാണുക)
09:07, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 19 മാർച്ച്→ഭൗതികസൗകര്യങ്ങൾ
വരി 70: | വരി 70: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഓലയും | ഓലയും ആസ്ബറ്റോസും മേഞ്ഞ കെട്ടിടങ്ങൾക്ക് പകരം ഇപ്പോൾ കോൺക്രീറ്റ് കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ശുദ്ധജല ലഭ്യത ,ആവശ്യത്തിനുള്ള ക്ലാസ്സ് മുറികൾ, ശുചിമുറികൾ,അടുക്കള എന്നിവ ഉണ്ട് .കുടിവെള്ളത്തിനായി ക്ലാസ് റൂമിന് സമീപം വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട് .കെ-ഫോൺ നെറ്റ്വർക്ക് സ്കൂളിൽ ഉപയോഗിക്കുന്നുണ്ട് .സ്കൂളിൽ സൗരോർജ്ജ പാനൽ സ്ഥാപിച്ചിട്ടുണ്ട് .എല്ലാ ക്ലാസും ടൈൽസ് പാകി മനോഹരമാക്കിയിട്ടുണ്ട് .മുറ്റം ഇന്റർലോക്ക് ചെയ്തിട്ടുണ്ട് .മറ്റ് ഭൗതികസൗകര്യങ്ങൾ | ||
<nowiki>*</nowiki>ആകർഷകമായ ക്ലാസ് ലൈബ്രറി | <nowiki>*</nowiki>ആകർഷകമായ ക്ലാസ് ലൈബ്രറി |