Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ചിന്മയ വിദ്യാലയം വഴുതക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
കറക്ഷന്‍
(ചെ.) (correction in data)
(ചെ.) (കറക്ഷന്‍)
വരി 46: വരി 46:
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.48
കുട്ടികളിലെ ഉത്തരവാദിത്വവും അര്‍പ്പണമനോഭാവവും വളര്‍ത്തി അവരെ ഉത്തമ പൌരന്‍മാരാക്കി വാര്‍ത്തെടുക്കുന്നു. യുവാക്കളുടെ
*  ബാന്റ് ട്രൂപ്പ്.
ആധ്യാത്മികവും കായികവും മാനസികവുമായ വികസനമാണ് ലക്ഷ്യം.
* ക്ലാസ് മാഗസിന്‍.
യൂണിറ്റുകള്‍
രണ്ടു സ്കൌട്ട് ട്രൂപ്പുകള്‍ - സ്കൌട്ട് മാസ്റ്റര്‍ ശ്രീ കെ. ഹരികുമാര്‍,
    ശ്രീമതി എല്‍. പി. താര
ഒരു യൂണിറ്റ് ഗൈഡ് കമ്പനി - ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി കെ. ശ്രീലേഖ
ഒരു യൂണിറ്റ് കബ് പാക് - ശ്രീമതി രേശ്മി പി.ആര്‍
ഒരു യൂണിറ്റ് ബുള്‍ബുള്‍ - ശ്രീമതി ബിന്ദു ജി. കെ
പ്രവര്‍ത്തനങ്ങള്‍
ക്യാമ്പുകള്‍,ഹൈക്കുകള്‍,അടുക്കളത്തോട്ടനിര്‍മാണം,പ്രൊഫഷന്‍സി ലോഗ്, എയ്ഡ്സ് ബോധവത്കരണം, കൊതുക് നിവാരണം,
മാതൃശിശു സംരക്ഷണം തുടങ്ങിയ സാമൂഹിക ബോധവല്‍ക്കരണ പരിപാടികള്‍.
മുതിര്‍ന്ന കുട്ടികള്‍ ലെനിന്‍ ബലവാടിയിലെ കുട്ടികളെ കളികള്‍ പഠിപ്പിക്കുന്നു.
വൃക്ഷ തൈകള്‍ സ്കൂള്‍ പരിസരത്ത് നടുന്നു.
കബ്, ബുള്‍ബുള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
ജോട്ടി ജോട്ടി, ജില്ല റാലികള്‍. സംസ്ഥാന കാമ്പൂരി, ദേശീയ ജാമ്പൂരി മുതലായവയില്‍ പങ്കെടുത്തു.
ഇതിനു പുറമെ സ്കൌട് ഗൈഡ് വിങ്ങുകള്‍ എല്ലാവര്‍ഷവും സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന റിപ്പബ്ലിക്, സ്വാതന്ത്ര്യ ദിന .
പരേഡുകളിലും പങ്കെടുക്കുന്നു.
* ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
16

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/226884" എന്ന താളിൽനിന്ന് ശേഖരിച്ചത്