Jump to content
സഹായം

"ഗവ. യു പി എസ് കുലശേഖരം/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(''''<big>സ്ഥലങ്ങളും ഐതിഹ്യവും</big>''' '''പാലപ്പള്ളി'''' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:


'''പാലപ്പള്ളി'''
'''പാലപ്പള്ളി'''
എ ഡി 1750 മുതൽ 1785 വരെ ശ്രീ അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ മഹാരാജാവായിരുന്നു തിരുവിതാംകൂർ ഭരണാധികാരി. ഒരിക്കൽ കുലശേഖരത്തെ പ്രശസ്തമായ  ശ്രീ ശങ്കരനാരായണസ്വാമി ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ വിശ്രമിക്കവേ ക്ഷീണിതനായ അദ്ദേഹം മയങ്ങിപ്പോയി. സ്വപ്നത്തിൽ ഒരാൾ അദ്ദേഹത്തോട് തൊട്ടടുത്തുള്ള പുരയിടത്തിൽ  പാലമരത്തിൽ ചുവട്ടിൽ നിധി ഉണ്ടെന്ന് അറിയിച്ചു.
222

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2265824" എന്ന താളിൽനിന്ന് ശേഖരിച്ചത്