ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | |||
{{prettyurl | G.U.P.S. Mankada Pallippuram}} | {{prettyurl | G.U.P.S. Mankada Pallippuram}} | ||
{{Infobox | {{Infobox School | ||
|സ്ഥലപ്പേര്=മങ്കട പള്ളിപ്പുറം | |||
| സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=മലപ്പുറം | ||
| വിദ്യാഭ്യാസ ജില്ല=മലപ്പുറം | |റവന്യൂ ജില്ല=മലപ്പുറം | ||
| റവന്യൂ ജില്ല= മലപ്പുറം | |സ്കൂൾ കോഡ്=18664 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32051500301 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1919 | ||
| | |സ്കൂൾ വിലാസം=GUPS MANKADAPALLIPPURAM | ||
| | |പോസ്റ്റോഫീസ്=മങ്കട പള്ളിപ്പുറം | ||
| | |പിൻ കോഡ്=679324 | ||
| | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=gupspprm@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന | |ഉപജില്ല=മങ്കട | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =കൂട്ടിലങ്ങാടിപഞ്ചായത്ത് | ||
| മാദ്ധ്യമം= | |വാർഡ്=6 | ||
| ആൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=മങ്കട | ||
| | |താലൂക്ക്=പെരിന്തൽമണ്ണ | ||
| അദ്ധ്യാപകരുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മങ്കട | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| പ്രധാന | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| പി.ടി. | |പഠന വിഭാഗങ്ങൾ1= | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=റൈഹാനത്ത്. കെ. യം | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാജഹാൻ. പി പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നസ്രിയ | |||
|സ്കൂൾ ചിത്രം=18664-1.jpg | |||
<!-- | |size=350px | ||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
വരി 46: | വരി 78: | ||
ഇന്ന് അക്കാദമികതലത്തിൽ നമ്മുടെ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 2015-16 അക്കാദമിക വർഷത്തിൽ നമ്മുടെ വിദ്യാലയം ഒരു ഡസനിലധികം സബ്ജില്ലാതല ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വരെ നമ്മുടെ വിദ്യാലയത്തിന് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. | ഇന്ന് അക്കാദമികതലത്തിൽ നമ്മുടെ വിദ്യാലയം ജില്ലയിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ഗണിക്കപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ 2015-16 അക്കാദമിക വർഷത്തിൽ നമ്മുടെ വിദ്യാലയം ഒരു ഡസനിലധികം സബ്ജില്ലാതല ചാമ്പ്യൻഷിപ്പുകൾ നേടിയിരുന്നു. ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വരെ നമ്മുടെ വിദ്യാലയത്തിന് ശ്രദ്ധേയ നേട്ടങ്ങൾ കൈവരിക്കാനായിട്ടുണ്ട്. | ||
എന്നാൽ വാടകക്കെട്ടിടത്തിലും വാടക സ്ഥലത്തും പ്രവർത്തിച്ചു വരികയാണെനതിനാൽ സ്കുളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യത്തിൽ ഗതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഇതു തരണം ചെയ്യുന്നതിനും സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി നടത്തുന്നതിനായും 2016 ജനുവരി 26 ന് പ്രദേശത്തെ വിവിധ മത, സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ രംഗങ്ങളിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് 'ശതപൂർണിമ' എന്ന സ്കൂൾ വികസന സമിതി നിലവിൽ വരികയുണ്ടായി. ശതപൂർണിമ സമിതിയുടെയും PTAയുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് കെട്ടിട ഉടമകൾ എട്ട് സെന്റ് സ്ഥലം സൗജന്യ വിലയ്ക്ക് സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്. സ്കുളിന്റെ സമഗ്രവികസനത്തിലേക്കുള്ള പാതയിൽ ഇതൊരു പ്രധാന ഘട്ടം തന്നെയാണ്. അത്യാധുനിക രീതിയിലുള്ള സർവ സൗകര്യങ്ങളും മികവുകളുമുള്ള ഒരു വിദ്യാലയം തന്നെയാണ് നമ്മുടെ ലക്ഷ്യം. അതിനാദ്യം വേണ്ടത് സർവ്വാടിസ്ഥാനത്തിലും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാലയ ലക്ഷ്യം പൂവണിയുകയെന്ന താണ്. | എന്നാൽ വാടകക്കെട്ടിടത്തിലും വാടക സ്ഥലത്തും പ്രവർത്തിച്ചു വരികയാണെനതിനാൽ സ്കുളിന്റെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ട കാര്യത്തിൽ ഗതിമുട്ടിയ സാഹചര്യമാണ് നിലവിലുള്ളത്. ഇതു തരണം ചെയ്യുന്നതിനും സ്കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായി നടത്തുന്നതിനായും 2016 ജനുവരി 26 ന് പ്രദേശത്തെ വിവിധ മത, സാമൂഹ്യ, സാംസ്കാരിക, രാഷട്രീയ രംഗങ്ങളിലെ പ്രമുഖരെയും ജനപ്രതിനിധികളെയും ഉൾപ്പെടുത്തി കൊണ്ട് 'ശതപൂർണിമ' എന്ന സ്കൂൾ വികസന സമിതി നിലവിൽ വരികയുണ്ടായി. ശതപൂർണിമ സമിതിയുടെയും PTAയുടെയും അഭ്യർത്ഥന മാനിച്ചു കൊണ്ട് കെട്ടിട ഉടമകൾ എട്ട് സെന്റ് സ്ഥലം സൗജന്യ വിലയ്ക്ക് സർക്കാരിലേക്ക് നൽകിയിരിക്കുകയാണ്. സ്കുളിന്റെ സമഗ്രവികസനത്തിലേക്കുള്ള പാതയിൽ ഇതൊരു പ്രധാന ഘട്ടം തന്നെയാണ്. അത്യാധുനിക രീതിയിലുള്ള സർവ സൗകര്യങ്ങളും മികവുകളുമുള്ള ഒരു വിദ്യാലയം തന്നെയാണ് നമ്മുടെ ലക്ഷ്യം. അതിനാദ്യം വേണ്ടത് സർവ്വാടിസ്ഥാനത്തിലും സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാലയ ലക്ഷ്യം പൂവണിയുകയെന്ന താണ്. | ||
സ്കൂളിന്റെ സമഗ്രവികസനം സാധിക്കുന്നതിനായി സ്കൂളിനാവശ്യമായ സ്ഥലം സർക്കാർ ഉടമസ്ഥതയിലാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഇക്കഴിഞ്ഞ 22/09/2016 ന് ചേർന്ന PTA ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധികാരികള്ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യത്തിൻമേൽ ബന്ധപ്പെട്ട അധികാരികൾ അനുകൂലമായ നടപടികൾ കൈകൊണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് | സ്കൂളിന്റെ സമഗ്രവികസനം സാധിക്കുന്നതിനായി സ്കൂളിനാവശ്യമായ സ്ഥലം സർക്കാർ ഉടമസ്ഥതയിലാക്കുന്നതിനാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം ഇക്കഴിഞ്ഞ 22/09/2016 ന് ചേർന്ന PTA ജനറൽ ബോഡി യോഗം ഐക്യകണ്ഠേന അംഗീകരിച്ച് കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് അധികാരികള്ക്ക് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത ആവശ്യത്തിൻമേൽ ബന്ധപ്പെട്ട അധികാരികൾ അനുകൂലമായ നടപടികൾ കൈകൊണ്ട് തുടങ്ങിയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. | ||
ഇതു കൂടാതെ സ്ഥലമുടമയിൽ നിന്നും നമുക്ക് ലഭിച്ച എട്ട് സെന്റ് സ്ഥലത്ത് ആറു ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു കിട്ടുന്നതിനായി നാം ആദരണീയനായ മങ്കട നിയോജക മണ്ഡലം MLA ശ്രീ.ടി.അഹമ്മദ് കബീറിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പ്ലാനും എസ്റ്റിമേററും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട MLA യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കാമെന്ന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. | ഇതു കൂടാതെ സ്ഥലമുടമയിൽ നിന്നും നമുക്ക് ലഭിച്ച എട്ട് സെന്റ് സ്ഥലത്ത് ആറു ക്ലാസ്സ് മുറികൾ ഉൾപ്പെടുന്ന ഒരു ഇരുനില കെട്ടിടം നിർമ്മിച്ചു കിട്ടുന്നതിനായി നാം ആദരണീയനായ മങ്കട നിയോജക മണ്ഡലം MLA ശ്രീ.ടി.അഹമ്മദ് കബീറിന് ഒരു നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിനായുള്ള പ്ലാനും എസ്റ്റിമേററും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട MLA യുടെ ഈ വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ആവശ്യമായ തുക ഇതിനായി അനുവദിക്കാമെന്ന് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. സ്കൂൾ വികസനകാര്യത്തിൽ ഈ വിധം അഭിമാനകരവും പുരോഗമനകരവുമായ ചുവടുവെയ്പുകളെല്ലാം വെക്കാൻ നമുക്കായത് സ്കൂൾ വികസന സമിതിയായ ശതപൂർണിമ കമ്മറ്റിയുടെയും സ്കൂൾ PTA യുടെയും മറ്റെല്ലാ അഭ്യുദയകാംക്ഷികളുടെയും ആത്മാർത്ഥതയോടെയും ഐക്യത്തോടെയുമുള്ള പ്രവർത്തനങ്ങളുടെയും പിന്തുണയുടെയും ബലത്തിലാണെന്നത് ഇത്തരുണത്തിൽ സ്മരണീയമായ വസ്തുതയാണ്. അനേക തലമുറകൾക്ക് വിദ്യയുടെ വെളിച്ചമേകി നിലകൊള്ളുന്ന ഈ വിദ്യാലയം ഇന്ന് സമഗ്രപുരോഗതിയുടെയും വികസനത്തിന്റെയും പുതിയ പൻഥാവിലൂടെ മുന്നോട്ട് ചരിക്കുകയാണ്. | ||
ഈ വിദ്യാലയം സ്ഥാപിച്ചത്. | ഈ വിദ്യാലയം സ്ഥാപിച്ചത്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* എസ്.പി.സി | * എസ്.പി.സി | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat= 11.0610027|lon=76.1252306 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils-> |
തിരുത്തലുകൾ