"സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട് (മൂലരൂപം കാണുക)
12:47, 26 ഒക്ടോബർ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർName of PTA and MPTA
(ചെ.) (44314 എന്ന ഉപയോക്താവ് St. Antonys U. P. S. Kattakkode എന്ന താൾ സെന്റ് ആന്റണീസ് യു. പി. എസ് കട്ടക്കോട് എന്നാക്കി മാറ...) |
(ചെ.) (Name of PTA and MPTA) |
||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{PSchoolFrame/Header}} | |||
{{prettyurl|St. Antonys U. P. S. Kattakkode}} | {{prettyurl|St. Antonys U. P. S. Kattakkode}} | ||
<!-- | {{Infobox School | ||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44361 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64035558 | |||
|യുഡൈസ് കോഡ്=32140400203 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1923 | |||
|സ്കൂൾ വിലാസം= സെന്റ്. ആന്റണീസ് യു.പി.എസ് കട്ടയ്‌ക്കോട് | |||
|പോസ്റ്റോഫീസ്=കട്ടയ്ക്കോട് | |||
|പിൻ കോഡ്=695572 | |||
|സ്കൂൾ ഫോൺ=0471 2291015 | |||
|സ്കൂൾ ഇമെയിൽ=saupskattakode1923@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കാട്ടാക്കട | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കാട്ടാക്കട പഞ്ചായത്ത് | |||
|വാർഡ്=2 | |||
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | |||
|നിയമസഭാമണ്ഡലം=കാട്ടാക്കട | |||
|താലൂക്ക്=കാട്ടാക്കട | |||
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളനാട് | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=143 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=143 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=286 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=16 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=Pushpabhai | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=FELIX | |||
|എം.പി.ടി.എ. പ്രസിഡണ്ട്=SUJA | |||
|സ്കൂൾ ചിത്രം=44361.JPG | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
തിരുവനന്തപുരംജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട ഉപജില്ലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് . | |||
== ചരിത്രം == | == ചരിത്രം == | ||
തിരുവനന്തപുരം ജില്ലയിൽ വെള്ളനാട് ബ്ലോക്കിൽ കാട്ടാക്കട താലൂക്കിൽ കട്ടയ്ക്കോട് ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാറി സെയിന്റ് ആന്റണീസ് യു പി സ്കൂൾ സ്ഥിതി ചെയ്യുന്നു .1920 കളിൽ മുതിയാവിള കേന്ദ്രമാക്കി മിഷൻ പ്രവർത്തനം നടത്തി വന്ന ബെൽജിയം മിഷനറിയായ റെവ .ഫാദർ ഇൽഡ്ഫോൺസ് ഒ സി ഡി വ്ളാത്താങ്കരയിൽ നിന്നും ഈ പ്രദേശത്തു വരികയും വിദ്യാഭ്യാസപരമായ വളർച്ചയ്ക്കുവേണ്ടി 1923 ൽ ഈ സ്‌കൂൾ സ്ഥാപിക്കുകയും ചെയ്തു . ഈ സ്കൂളിലെ പ്രഥമ ഹെഡ്മാസ്റ്റർ ശ്രീ ശബരിമുത്തൻ സാറും പ്രഥമ വിദ്യാർത്ഥി ശ്രീ യേശുവടിയാനും ആയിരുന്നു. ഒന്നാം സ്റ്റാൻഡേർഡും രണ്ടാം സ്റ്റാൻഡേർഡുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . 1963 ൽ ശ്രീ പട്ടം താണുപിള്ള ഈ സ്കൂളിനെ അപ്ഗ്രേഡ് ചെയ്തു, ഏഴാം ക്ലാസ് വരെയാക്കി . നൂറ് വയസ്സിന്റെ തികവിലായിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശി ഇന്നും അതിന്റെ പ്രവർത്തന പന്ഥാവിലാണ് . | |||
== ഭൗതികസൗകര്യങ്ങൾ == | |||
വിപുലമായ കമ്പ്യൂട്ടർ ലാബ് | |||
മികവുറ്റ ലൈബ്രറി സംവിധാനം | |||
സ്മാർട്ട് ക്ലാസ് റൂം | |||
ജൈവ പാർക്ക് നിർമ്മാണം | |||
കൃഷിത്തോട്ടം നിർമ്മാണം | |||
ഔഷധ സസ്യത്തോട്ടം | |||
== | കായിക പരിശീലനം | ||
കലാ പരിശീലനം | |||
==മാനേജ്മെന്റ്<!-- neyyattinkara latin catholic schools -->== | |||
==മുൻ സാരഥികൾ== | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* സ്പോക്കൺ ഇംഗ്ലീഷ് പരിശീലനം | |||
* വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം | |||
* കലാ കായിക പരിശീലനം | |||
* പ്രവൃത്തി പരിചയ പരിശീലനം | |||
* ക്ലാസ് ലൈബ്രറി നവീകരണം | |||
* ദിനാചരണങ്ങൾ | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
*തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ) | |||
*കാട്ടാക്കട നഗരത്തിൽ നിന്നും 1/2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു. | |||
<br> | |||
---- | |||
{{Slippymap|lat=8.51615|lon=77.07552|zoom=18|width=full|height=400|marker=yes}} | |||
<!-- | |||
<!--visbot verified-chils->--> | |||