"ജി എം എൽ പി എസ് മംഗലശ്ശേരി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എം എൽ പി എസ് മംഗലശ്ശേരി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:09, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്→ബാലലോകം
വരി 14: | വരി 14: | ||
== ബാലലോകം == | == ബാലലോകം == | ||
ഓൾ ഇന്ത്യ റേഡിയോ മഞ്ചേരി FM നിലയവുമായി സഹകരിച്ചുകൊണ്ട് വിദ്യാലയത്തിലെ കുട്ടികൾ നടത്തുന്ന പ്രോഗ്രാമാണ് ബാലലോകം പരിപാടി. മഞ്ചേരി മുൻസിപ്പൽ കലോത്സവം, ഉപജില്ല കലോത്സവം എന്നിവയിൽ മികവ് തെളിയിച്ച കുട്ടികളുടെ പ്രോഗ്രാം 2024 ജനുവരി 10 ന് റെക്കോർഡിങ് നടത്തുകയും, ഫെബ്രുവരി 4, 11 തിയതികളിൽ സംപ്രേഷണം ചെയ്യപ്പെടുകയുമുണ്ടായി. ഇതിൽ പങ്കെടുത്ത കുട്ടികൾക്കെല്ലാം റേഡിയോ റെക്കോർഡിങിന്റെ വലിയ നവ്യ അനുഭവം ലഭിച്ചു. വിദ്യാലയത്തെ സംസ്ഥാനത്തിനകത്ത് അറിയപ്പെടാൻ ഈ പരിപാടി ഇടയാക്കി. വലിയ അഭിനന്ദനങ്ങളാണ് പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും ഈ പരിപാടിക്ക് ലഭ്യമാകുന്നത്. | |||
== പഠന വിനോദയാത്ര == | == പഠന വിനോദയാത്ര == |