"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
19:55, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച്→സ്വാതന്ത്ര്യ ദിനം
Scghs44013 (സംവാദം | സംഭാവനകൾ) |
|||
വരി 37: | വരി 37: | ||
== '''സ്വാതന്ത്ര്യ ദിനം''' == | == '''സ്വാതന്ത്ര്യ ദിനം''' == | ||
2023 - 24 അധ്യായന വർഷത്തെ സ്വാതന്ത്ര്യ ദിനാഘോഷം റെഡ് ക്രോസ്, ഗൈഡിങ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ വിപുലമായി നടത്തി. ഗൈഡിങ് വിദ്യാർഥിനികൾ പതാക ഉയർത്തുന്നതിന് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി ലിറ്റിൽ ടീച്ചർ സ്വാതന്ത്ര്യ ദിന പതാക ഉയർത്തി. പ്രസിഡൻറ് ശ്രീ ജോണി, ശ്രീമതി ലിറ്റിൽ ടീച്ചർ എന്നിവർ ഏവർക്കും സ്വാതന്ത്ര്യ ദിന ആശംസകൾ നേർ ന്നു. ഗൈഡിങ് വിദ്യാർഥിനികൾ മലയാളം, ഹിന്ദി ഭാഷകളിൽ ദേശഭക്തിഗാനം അവതരിപ്പിച്ചത് ഏറെ ഹൃദയമായിരുന്നു. വന്ദേമാതരം എന്ന നൃത്താവിഷ്കാരം സ്വാതന്ത്ര്യ ദിനാഘോഷത്തിന് കൂടുതൽ മികവേകി. റെഡ് ക്രോസിലെ കുട്ടികൾ ഒത്തുചേർന്ന് രക്തദാനം നടത്തിയത് വേറിട്ടപ്രവർത്തനമായിരുന്നു ധാരാളം രക്ഷകർത്താക്കൾ ക്യാമ്പിൽ പങ്കെടുത്തു | |||
== '''ഓണാഘോഷം''' == | == '''ഓണാഘോഷം''' == |