"ജി.എച്ച്.എസ്. കൂടല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്. കൂടല്ലൂർ (മൂലരൂപം കാണുക)
18:16, 17 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 മാർച്ച് 2024→ചരിത്രം
| വരി 74: | വരി 74: | ||
1997ൽ ശ്രീ. എസ്. ശിവരാമൻ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിക്കുകയും തികയാത്ത ഒരു ലക്ഷത്തിൽപരം രൂപ വീണ്ടും നാട്ടുകാരിൽ നിന്ന് ശേഖരിച്ച് 4 ക്ലാസ്സ് മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഉദ്ഘാടനം ബഹു.എം. പി. ശ്രീ. എസ്. അജയകുമാർ നിർവഹിക്കുകയും ചെയ്തു. അതോടെ സർക്കാരിന്റെ കണക്കിൽ 6 ക്ലാസ്സ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം എന്നിവക്കുള്ള മുറികളും തികഞ്ഞു. എന്നാൽ വീണ്ടും രണ്ട് ക്ലാസുകൾ ഷെഡിൽ തന്നെ പ്രവർത്തിക്കേണ്ടി വന്നു. ധാരാളം സ്ഥലസൗകര്യം ഉള്ളതിനാൽ അഞ്ചാംതരം ഒരു ഡിവിഷൻ കൂടി ലഭിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് മാസ്റ്ററും പി ടി എ പ്രസിഡന്റ് ടി.ആർ.ഡി. നമ്പീശനും ശ്രമങ്ങൾ നടത്തി. 1998-1999 സാമ്പത്തിക വർഷം ബ്ലോക് പഞ്ചായത്ത് ഇ. എ. എസ് പദ്ധതിയിൽ ഉൾപ്പെടുത്തി എം. പി ഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ് മുറികൾ കൂടി അനുവദിക്കപ്പെട്ടു. | 1997ൽ ശ്രീ. എസ്. ശിവരാമൻ എം. പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിക്കുകയും തികയാത്ത ഒരു ലക്ഷത്തിൽപരം രൂപ വീണ്ടും നാട്ടുകാരിൽ നിന്ന് ശേഖരിച്ച് 4 ക്ലാസ്സ് മുറികളുള്ള ഒരു സ്ഥിരം കെട്ടിടം നിർമ്മിക്കുകയും ചെയ്തു. ഉദ്ഘാടനം ബഹു.എം. പി. ശ്രീ. എസ്. അജയകുമാർ നിർവഹിക്കുകയും ചെയ്തു. അതോടെ സർക്കാരിന്റെ കണക്കിൽ 6 ക്ലാസ്സ് മുറികളും ഓഫീസ്, സ്റ്റാഫ് റൂം എന്നിവക്കുള്ള മുറികളും തികഞ്ഞു. എന്നാൽ വീണ്ടും രണ്ട് ക്ലാസുകൾ ഷെഡിൽ തന്നെ പ്രവർത്തിക്കേണ്ടി വന്നു. ധാരാളം സ്ഥലസൗകര്യം ഉള്ളതിനാൽ അഞ്ചാംതരം ഒരു ഡിവിഷൻ കൂടി ലഭിക്കാൻ അന്നത്തെ ഹെഡ്മാസ്റ്റർ ശ്രീ മുഹമ്മദ് മാസ്റ്ററും പി ടി എ പ്രസിഡന്റ് ടി.ആർ.ഡി. നമ്പീശനും ശ്രമങ്ങൾ നടത്തി. 1998-1999 സാമ്പത്തിക വർഷം ബ്ലോക് പഞ്ചായത്ത് ഇ. എ. എസ് പദ്ധതിയിൽ ഉൾപ്പെടുത്തി എം. പി ഫണ്ടിൽ നിന്നും രണ്ട് ക്ലാസ്സ് മുറികൾ കൂടി അനുവദിക്കപ്പെട്ടു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||