Jump to content
സഹായം

"ജി.എം.എൽ.പി.എസ്. പുത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(school image)
വരി 68: വരി 68:
മലപ്പുറം ജില്ലയിലെ ആയുർവേദ നഗരമെന്ന അപരനാമത്താൽ അറിയപ്പെട്ടിരുന്ന കോട്ടക്കലിൽ നിന്ന് ഒരു കിലോമീറ്റർ കിഴക്കു ഭാഗത്തായി പുത്തൂരിൽ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു. 1924 ലാണ് ഇത് സ്ഥാപിതമായത്. കേവലം വാടകക്കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിന് 16ക്ളാസ് മുറികൾ ഉണ്ട്. 1 മുതൽ 4 വരെയുള്ള ക്ളാസ്സുകളിലായി ഓരോ ഡിവിഷനാണുള്ളത്. കൂടാതെ പി.ടി.എ. നടത്തുന്ന പ്രീ-പ്രൈമറിയും തുടങ്ങിയിട്ടുണ്ട്. 153 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകിവരുന്നു.ധാരാളം നല്ല കെട്ടിടങ്ങളും ഒരിക്കലും വറ്റാത്ത കിണറും അർപണമനോഭാവമുള്ള പി.ടി.എ.യും ഈ സ്കൂളിന്റെ സവിശേഷതകളാണ്.[[ജി.എം.എൽ..പി.എസ് പുത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക]]

=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വിദ്യാർത്ഥികൾക്കായി അവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  [[ജി.എം.എൽ..പി.എസ് പുത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]
വിദ്യാർത്ഥികൾക്കായി നിവധി ഭൗതികസൗകര്യങ്ങൾ ജി എം എൽ പി എസ് പുത്തൂരിൽ ഒരുക്കിയിട്ടുണ്ട്.മികച്ച ഭൗതിക സൌകര്യങ്ങളും അക്കാദമിക മികവുകളും ഉള്ള സ് കൂളാണിത്.  [[ജി.എം.എൽ..പി.എസ് പുത്തൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==
305

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2240517" എന്ന താളിൽനിന്ന് ശേഖരിച്ചത്