"ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
01:22, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (Jktavanur എന്ന ഉപയോക്താവ് ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ/അംഗീകാരങ്ങൾ എന്ന താൾ ജി.എം.എൽ.പി.എസ്.വലിയ പറപ്പൂർ/അംഗീകാരങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ടിലെ പിശക്) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
വ്യത്യസ്തമായ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കി ദിനാചരണങ്ങൾ എന്നും ആകർഷണീയമാക്കാൻ വിദ്യാലയത്തിന്ന് കഴിഞ്ഞിട്ടുണ്ട്. വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ചഅധ്യാപകരുടെ കൂട്ടായ പരിശ്രമങ്ങളുടെ ഫലമായി 2010-11, 2011-12 അധ്യയനവർഷങ്ങളിൽ തുടർച്ചയായി തിരുനാവായ ഗ്രാമപഞ്ചായത്തിന്റെ പ്രത്യേക പുരസ്കാരത്തിന്ന് വിദ്യാലയം അർഹമായി. 2023-24 അധ്യയന വർഷത്തിൽ തിരുനാവായ ഗ്രാമപഞ്ചായത്തിലെ മികച്ച ഹരിതവിദ്യാലയമായി വിദ്യാലയം തിരഞ്ഞെടുക്കപ്പെട്ടു. |