"ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച് എസ് എസ് വില്ലടം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:28, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 221: | വരി 221: | ||
ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | ഇന്ന് കൗമാരക്കാരിൽ കണ്ടു വരുന്ന ലഹരി ഉപയോഗവും അതിനോടനുബന്ധിച്ചുള്ള പ്രശ്നങ്ങളും കുടുംബങ്ങളിലും,സമൂഹത്തിലും ഉണ്ടാകുന്ന മാരക ഭവിഷത്തുകളും ബോധ്യപ്പെടുത്തുന്നതിനായി വിവിധ തരത്തിലുള്ള ക്ലാസുകൾ ,കൗണ്സലിംഗുകൾ നടത്തിവരുന്നു .ഇതിനായി ഒരു ജന ജാഗ്രതാ സമിതി ശക്തമായി പ്രവർത്തിച്ചു വരുന്നു . | ||
'''ഓണാഘോഷം''' | |||
നൂറിൽപരം വിഭവങ്ങളുമായി ഇക്കൊല്ലത്തെ ഓണാഘോഷം പൊടിപൊടിച്ചു.ഓണസദ്യ,പൂക്കള മത്സരം ,വടം വലി ,പല തരം ഓണക്കളികൾ കുട്ടികളെല്ലാവരും സന്തോഷിച്ച ഒരു സുദിനം . | |||
'''എൻ എസ് എസ് ,എസ് പി സി പ്രവർത്തനങ്ങൾ''' | |||
വളരെ ശക്തമായ രീതിയിൽ തന്നെ പ്രവർത്തിച്ചു വരുന്നു.വിദ്യാലയത്തിലെ എല്ലാ മേഖലയിലും ഇവരുടെ സജീവസാന്നിധ്യം പ്രകടമാണ്.കൃത്യമായ ഇടവേളകളിൽ ക്യാമ്പുകൾ നടത്തിവരുന്നു . | |||
'''ലോകമാനസികാരോഗ്യ ദിനം''' | '''ലോകമാനസികാരോഗ്യ ദിനം''' | ||
വരി 241: | വരി 249: | ||
പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി. | പഠനപ്രവർത്തനത്തിന്റെ ഭാഗമായി യു പി വിദ്യാർത്ഥികളും അധ്യാപകരും കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി ,മണ്ണുത്തി സന്ദർശിച്ചു.എൽ പി വിഭാഗം കലാമണ്ഡലവും ,ഹൈ സ്കൂൾ വിഭാഗം മിൽമയും സന്ദർശിക്കുകയുണ്ടായി. | ||
'''ചന്ദനത്തിരി നിർമ്മാണം''' | |||
അധ്യാപക പരിശീലന വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ചന്ദനത്തിരി നിർമ്മിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ അജയ് മാഷിന് ഔദ്യോഗികമായി കൈമാറുകയും വില്പന നടത്തുകയും ചെയ്തു. | |||
'''യോഗ പരിശീലനം അമ്മമാർക്ക്''' | |||
ആരോഗ്യ സംരക്ഷണത്തിൽ യോഗക്കുള്ള പ്രാധാന്യം എത്രമാത്രമെന്ന് മനസിലാക്കുന്നതിനായി രക്ഷിതാക്കൾക്ക് യോഗപരിശീലനം നൽകി . | |||
'''ഭവന സന്ദർശനം''' | |||
കുട്ടികളുടെ കുടുംബാന്തരീക്ഷവും സാഹചര്യങ്ങളും തിരിച്ചറിഞ്ഞു അവർക്ക് പിന്തുണ നല്കുന്നതിനായി ഭവന സന്ദർശനം നടത്തിവരുന്നു . | |||
'''വിജ്ഞാനോത്സവം''' | |||
കോർപ്പറേഷൻ തല വിജ്ഞാനോത്സവത്തിൽ കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ്തു. | |||
'''സ്കൂൾ പാർലമെന്റ്''' | |||
രാഷ്ട്രാവബോധം വളർത്തുന്നതിനും പൗരന്മാരെന്ന നിലയിൽ അവകാശങ്ങളും കടമകളും അറിയുന്നതിനും വോട്ടിംഗ് നടപടിക്രമങ്ങൾ മനസിലാക്കുന്നതിനും സ്കൂൾ ഇലക്ഷൻ പ്രയോജനപ്പെടുന്നു . | |||
'''ക്രിയാത്മക കൗമാരം ,കരുത്തും കരുതലും''' | |||
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത്തി .ഉദ്ഘാടനം നിർവഹിച്ചത് ഹെഡ്മാസ്റ്റർ ശ്രീ അജയ്കുമാർ ആയിരുന്നു .ക്ലിനിക്കൽ സൈക്കോളജിസ്റ് ശ്രീ ഷറഫുദീൻ കുട്ടികൾക്ക് മോട്ടിവേഷൻ ക്ലാസ് നടത്തി . | |||
'''അമ്മമാർക്കും ക്ലാസ്''' | |||
ശ്രീമതി സജിത എസ് ,വൈകാരിക സുസ്ഥിതി ,സ്വയം തിരിച്ചറിയൽ ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. | |||
'''ക്രിയാത്മക കൗമാരം ,കരുത്തും കരുതലും''' | |||
നവംബർ 27 ,28 ദിവസങ്ങളിൽ ടീൻസ് ക്ലബ് ദ്വിദിന ശില്പശാല നടത ,ബന്ധങ്ങൾ കൈകാര്യം ചെയ്യൽ ,സാങ്കേതിക വിദ്യയുടെ സാധ്യതകൾ അപകടങ്ങൾ ,ജീവിത നൈപുണികൾ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചു ക്ലാസ്സെടുത്തു. ഈവനിംഗ് സെഷനിൽ ടെൻഷൻ തരണം ചെയ്യാൻ ലഘു വ്യായാമങ്ങൾ പറയുകയും ചെയ്തു. | |||
'''നാടകോത്സവം''' | |||
യു ആർ സി തലത്തിൽ യു പി വിദ്യാർത്ഥികൾ നാടകോത്സവത്തിൽ മികച്ച പ്രകടനം കാഴ്ച വച്ചു . | |||
'''മില്ലറ്റ് മേള''' | |||
യു പി വിഭാഗം വിദ്യാർത്ഥികൾ ചെറുധാന്യങ്ങളുടെ പ്രാധാന്യം അറിഞ്ഞിരിക്കുന്നതിനു വേണ്ടി വിപുലമായ രീതിയിൽ ചെറുധാന്യങ്ങൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷ്യവിഭവങ്ങൾ ഒരുക്കികൊണ്ട് പ്രദർശനം നടത്തി. | |||
'''സ്കൂൾ ലെവൽ ശാസ്ത്രമേള''' | |||
കുട്ടികളുടെ നിരീക്ഷണ പരീക്ഷണ ഗവേഷണ കഴിവുകൾ വികസിപ്പിക്കുന്ന രീതിയിൽ വിവിധ ഇനങ്ങളോടെ മത്സരങ്ങൾ നടത്തുകയും മികച്ചത് കണ്ടെത്തുകയും ചെയ്തു . | |||
'''ഉപജില്ലാ,ജില്ലാ ,സംസ്ഥാന മേള''' | |||
ശാസ്ത്ര,കല,കായികരംഗങ്ങളിൽ അനവധി സമ്മാനങ്ങൾ കരസ്ഥമാക്കാൻ നമ്മുടെ വിദ്യാർത്ഥികൾക്ക് സാധിച്ചു. | |||
'''ഒ എസ് എ മീറ്റിംഗ്''' | |||
ഓൾഡ് സ്റ്റുഡന്റസ് അംഗങ്ങൾ വിദ്യാലയത്തിന്റെ മുന്നോട്ടുള്ള യാത്രയിൽ ശക്തമായി പ്രവർത്തിച്ചു വരുന്നു. | |||
'''പ്രീപ്രൈമറി വിഭാഗം പഠനയാത്ര''' | |||
പ്രീപ്രൈമറി കുഞ്ഞുങ്ങൾ അധ്യാപകർ തൃശൂർ മൃഗശാല സന്ദർശിക്കുകയുണ്ടായി | |||
'''സി ഡബ്ലിയു എസ് എൻ പഠനയാത്ര''' | |||
ഭിന്നശേഷി വിഭാഗം അധ്യാപകരും കുട്ടികളും അവരുടെ രക്ഷിതാക്കൾക്കൊപ്പം മലപ്പുറം ഫ്ലോറ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചു. | |||
'''വണ്ടേഴ്സ് ഓഫ് സ്പേസ്''' | |||
ബഹിരാകാശ ഗവേഷണ നിരീക്ഷണ താൽപര്യം കുട്ടികളിൽ ഉണർത്തുന്നതിനായി ഫെബ്രുവരി 16 ന് പ്ലാനറ്റേറിയം സെറ്റ് ചെയ്തു പ്രദർശനം നടത്തി. | |||
'''വിനോദയാത്ര എൽ പി വിഭാഗം''' | |||
വിനോദയാത്രയുടെ ഭാഗമായി എൽ പി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ഹെഡ്മാസ്റ്റർ ശ്രീ അജയ് സാറിന്റെ നേതൃത്വത്തിൽ കലാമണ്ഡലം ,നിള ,വാഴാനി ഡാം സന്ദർശിക്കുകയുണ്ടായി .വിനോദത്തോടൊപ്പം തന്നെ പുതിയ കാര്യങ്ങൾ മനസിലാക്കുന്നതിനും സാധിച്ചു. | |||
'''വിനോദയാത്ര യു പി വിഭാഗം''' | |||
യു പി, അധ്യാപകരും വിദ്യാർത്ഥികളും മലമ്പുഴ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിക്കുകയുണ്ടായി . | |||
'''ഹൈസ്കൂൾവിഭാഗം പഠനയാത്ര''' | |||
ഹൈ സ്കൂൾ വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും മലപ്പുറം ഫ്ലോറ അമ്യൂസ്മെന്റ് പാർക്ക് സന്ദർശിച്ചു . | |||
'''പത്താംക്ലാസ്സുകാരുടെ ഊട്ടി വിനോദയാത്ര''' | |||
പത്താംക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും വിനോദയാത്ര നടത്തിയത് ഊട്ടിയിലേക്കായിരുന്ന | |||
'''വർണ്ണകൂടാരം -പ്രീ-പ്രൈമറി സ്റ്റാർസ് പദ്ധതി''' | |||
പ്രവർത്തനാധിഷ്ഠിത പഠനത്തിന് അനുയോജ്യമായ പ്രവർത്തന ഇടങ്ങളോട് കൂടിയ പദ്ധതി ഉദ്ഘാടനംവിപുലമായി നടത്തി.പി ബാലചന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.കുഞ്ഞുങ്ങൾക്ക് ഏറ്റവും ആകർഷകവും ആഹ്ലാദകരവും ആയ പഠനാന്തരീക്ഷം ഒരുക്കുന്നതിനും പഠനത്തിനോടുള്ള വിരസത ഒഴിവാക്കുന്നതിനും ഈ പദ്ധതി ഏറെ പ്രയോജനപ്പെടുന്നു.പാഠ്യേതര പ്രവർത്തനങ്ങൾക്ക് അവസരങ്ങൾ ഒരുക്കികൊണ്ട് ഇതിലൂടെ ഏറെ അവസരം ലഭിക്കുന്നു. | |||
'''സ്കൂൾ വാർഷികം''' | |||
തികച്ചും വ്യത്യസ്തമായ പരിപാടികളോടെ സ്കൂൾ വാർഷികം സമുചിതമായി കൊണ്ടാടി.പി ബാലചന്ദ്രൻ എം എൽ എ ,ഡി ഇ ഒ,ബി പി ഒ എന്നിവർ വിശിഷ്ടാഥിതികളായിരുന്നു . | |||
'''പഠനോത്സവം 2023 -24''' | |||
2023 -24 അക്കാദമിക മികവുകളുടെ അവതരണവും -പ്രദർശനവും വളരെ മികവാർന്ന രീതിയിൽ നടത്തുകയുണ്ടായി.രക്ഷിതാക്കളുടെ പരിപൂർണ്ണ പിന്തുണയോടെ സംഘടിപ്പിച്ചു.പഠനോത്സവം പി ടി എ പ്രസിഡന്റ് ശ്രീ ശരത് ഇ സി ഉദ്ഘാടനം നിർവഹിച്ചു. | |||
'''മോഡൽ ഇൻക്ലൂസീവ് എഡ്യൂക്കേഷൻ പ്രോജെക്ട്''' | |||
ഈ പ്രോജെക്റ്റിന്റെ പ്രവർത്തനങ്ങൾക്കായി 371700 രൂപ അനുവദിച്ചിരുന്നു.ഇതിനുവേണ്ടി സംഘാടക സമിതി രൂപീകരണം 30 -10 -23 നു സ്കൂൾ റിസോഴ്സ് റൂമിൽ വച്ച് നടന്നു. | |||
'''.കുട്ടികൾക്കായുള്ള ബോധവൽക്കരണ ക്ലാസ്''' | |||
25 -10 -23 രാവിലെ 10. 30 ന് സ്പെഷ്യൽ എഡ്യൂക്കേറ്റർ ശ്രീമതി രജനി ക്ലാസ് നയിച്ചു . | |||
'''.കുട്ടികൾക്ക് നേത്ര സംരക്ഷണം''' | |||
[[പ്രമാണം:22083-padanolsavam-hindhi.jpg|ലഘുചിത്രം|'''ഹിന്ദി പഠനോത്സവത്തിൽ നിന്ന്''' |533x533ബിന്ദു]] | |||
23 -10 -24 ന് ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസ് ആര്യ ഐ കെയർ ഹോസ്പിറ്റലിലെ ഡോക്ടർ ദിവ്യ ധർമ്മരാജൻ ന്റെ നേതൃത്വത്തിൽ നടത്തി. | |||
[[പ്രമാണം:22083-environment day.jpg|ലഘുചിത്രം|'''ജൂൺ 5''' '''ലോകപരിസ്ഥിതി ദിനം''' | |||
]] | |||
[[പ്രമാണം:22083september 14-badge making.jpg|ഇടത്ത്|ലഘുചിത്രം|'''ഹിന്ദി ദിനത്തോടനുബന്ധിച്ചു പ്രേം ചന്ദ് ബാഡ്ജ് നിർമ്മാണം''' ]] | |||
[[പ്രമാണം:22083-malayalam nadakam.jpg|ലഘുചിത്രം|'''യു ആർ സിയിൽ വച്ചു നടന്ന മലയാളം നാടകോത്സവത്തിൽ നിന്ന്''' ]] | |||
[[പ്രമാണം:22083-kerala piravi.jpg|ലഘുചിത്രം|'''കേരളപ്പിറവി ദിനം''' ]] | |||
[[പ്രമാണം:22083 diary class 1 .jpg|ലഘുചിത്രം|'''ഒന്നാം ക്ലാസ്സുകാരുടെ സംയുക്ത ഡയറി പ്രകാശനം''' ]] | |||
[[പ്രമാണം:22083-millet-vibhavangal.jpg|നടുവിൽ|ലഘുചിത്രം|'''മില്ലറ്റ് മേളയിൽ നിന്ന്''']] | |||
[[പ്രമാണം:22083-lahari virudha -prathinja.jpg|നടുവിൽ|ലഘുചിത്രം|'''ലഹരി വിരുദ്ധ പ്രതിജ്ഞ''']] |