Jump to content
സഹായം

"ഗവൺമെന്റ് ഹൈസ്കൂൾ ചാല/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}തിരുവിതാംകൂർ രാജ ഭരണ കാലത്ത്  ഒരു  പേന പള്ളിക്കൂടമായി ആരംഭിച്ച ഈ  വിദ്യാലയം ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഒരു  സ്കൂൾ ആണ്,
{{PHSchoolFrame/Pages}}തിരുവിതാംകൂർ രാജ ഭരണ കാലത്ത്  ഒരു  പേന പള്ളിക്കൂടമായി ആരംഭിച്ച ഈ  വിദ്യാലയം ഇന്ന് ആൺകുട്ടികളും പെൺകുട്ടികളും പഠിക്കുന്ന ഒരു  സ്കൂൾ ആണ്,തിരുവിതാംകൂ‌‌‍റിലെ രാജഭരണ കാലത്ത് ആരംഭിച്ചതാണ് ഈ സ്കൂൾ .മലയാള വര്ഷം 994 ഇൽ ഗൗരി പാർവതി ഭായി ചാലയിൽ  ഒരു പ്രൈമറി സ്കൂൾ ആരംഭിച്ചതിൽ നിന്നാണ് സ്കൂളിന്റെ ചരിത്രം തുടങ്ങുന്നത് . 60വർഷങ്ങൾക്ക് ശേഷം ഈ സ്കൂൾ കിള്ളിയിൽ ഉള്ള നാലുകെട്ടിലേക്കു മാറ്റുകയുണ്ടായി .ഈ  സ്കൂളിനെ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർത്തിയത് ശ്രീ ആയില്യം തിരുനാൾ മഹാരാജാവ് ആയിരുന്നു .ശേഷയ്യ ശാസ്ത്രികൾ ആയിരുന്നു അന്നത്തെ ദിവാൻ .ശ്രീ .പി .ഗോവിന്ദ പിള്ളയെ ആ സ്കൂളിലെ ആദ്യത്തെ പ്രധാന അധ്യാപകൻ ആയി ദിവാൻ നിയമിച്ചു .കേണൽ മൺറോ ഇതിനെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി മാറ്റുകയും സ്കൂളിലെ മലയാളം മീഡിയത്തിനെ അട്ടകുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു .സ്കൂളിനെ ഹൈ സ്കൂൾ ആയി ഉയർത്തിയത് മഹാരാജ ശ്രീ മൂലം തിരുനാൾ ആയിരുന്നു,1933ൽ . 1979 ഒക്ടോബർ 11 ന് അന്നത്തെ വിദ്യാഭ്യാസ മന്ത്രി  ശ്രീ .സി .എച്ച് .മുഹമ്മദ്  കോയ  തറക്കല്ലിട്ടു .
129

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2237644" എന്ന താളിൽനിന്ന് ശേഖരിച്ചത്