Jump to content
സഹായം

"ജി എം എൽ പി ആന്റ് യു പി സ്കൂൾ വെളിമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 42: വരി 42:
== ചരിത്രം ==
== ചരിത്രം ==
          
          
   നാല് തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ മഹത്തായ പാരന്‍പര്യമാണ് വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുല്‍ പറന്‍പില്‍ കുടുംബം.കൂടത്തായി ഭാഗത്ത് പുല്‍ പറന്‍പില്‍ മാമുക്കയുടെ സ്തലത്ത് ഒരു  ഓല ഷെഡ്  കെട്ടിയാണു 1924ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.
   നാല് തലമുറകള്‍ക്ക് അറിവ് പകര്‍ന്നു നല്‍കിയ മഹത്തായ പാരമ്പര്യമാണ് വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂളിനുള്ളത്.വെളിമണ്ണയുടെ വിദ്യാഭ്യാസ സാംസ്കാരിക പരിവര്‍ത്തനങ്ങള്‍ക്ക് തിലകക്കുറിയായി മാറിയ വെളിമണ്ണ ജി എം എല്‍ പി ആന്റ് യു പി സ്കൂള്‍ കൊടുവള്ളി ഉപജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളിലൊന്നായി പുരോഗതിയിലേക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ്.ഈ വിദ്യാലയത്തിനു നേത്റ്ത്വപരമായ പങ്ക് വഹിച്ചവരാണ് പുല്‍ പറമ്പില്‍ കുടുംബം.കൂടത്തായി ഭാഗത്ത് പുല്‍ പറന്‍പില്‍ മാമുക്കയുടെ സ്ഥലത്ത് ഒരു  ഓല ഷെഡ്  കെട്ടിയാണു 1924ല്‍ ക്ലാസ്സുകള്‍ ആരംഭിച്ചത്.മദ്രാസ് സംസ്ഥാനത്തിലെ മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ നിയന്ത്രണത്തിലണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചത്.അഞ്ച് വര്‍ഷത്തിനു ശേഷം പുല്‍ പറമ്പില്‍  ഓല ഷെഡ്ഡില്‍ നിന്നും1930ല്‍ വെളിമണ്ണയിലേക്ക് മാറി.പുല്‍ പറമ്പില്‍ കുടുംബത്തിനു ജന്മി വിഹിതമായി ലഭിച്ച സ്ഥലത്താണ് ഇന്നത്തെ സ്കൂള്‍ സ്ഥാപിച്ചത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
48

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/223514" എന്ന താളിൽനിന്ന് ശേഖരിച്ചത്