Jump to content
സഹായം

"ആർ സി എൽ പി എസ്സ് ഉച്ചക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
വരി 63: വരി 63:


=='''<small>ചരിത്രം</small>'''==
=='''<small>ചരിത്രം</small>'''==
'''<small>തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന  ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ  സ്പെയിൻ സ്വദേശിയും, ബെൽജിയം  കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.1905 (1080 ഇടവം 10 ന്)  ൽ സ്കൂളിന്  സർക്കാർ അംഗീകാരം നൽകി.</small>'''
'''<small>തെക്കൻ തിരുവിതാംകൂറിൻ്റെ ഭാഗമായിരുന്ന  ഉച്ചക്കട,വിരാലി,കുളത്തൂർ, പൊഴിയൂർ ഭാഗങ്ങളിൽ മിഷ്നറിയായി എത്തിയ  സ്പെയിൻ സ്വദേശിയും, ബെൽജിയം  കർമ്മലീത്ത സഭ വൈദികനുമായ ഫാ: ജോൺ ഡൊമീഷ്യനാണ് 1902 ൽ ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്.ആദ്യകാലങ്ങളിൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചു . VSHLC വിദ്യാർത്ഥിയായിരുന്ന ശ്രീ കൊച്ചുമ്മിണി സാറിനെ, അദ്ദേഹത്തിന്റെ 15 ആം വയസ്സിൽ  അധ്യപകനായി  നിയമിച്ചു .അദ്ദേഹത്തിന്റെ പ്രവർത്തന  ഫലമായി ജാതി മത ഭേദമേന്യ ദാരാളം വിദ്യാർത്ഥികൾ ഈ  സ്കൂളിൽ വിദ്യ തേടി എത്തി .നിർധനരായ വിദ്യാർത്ഥികൾക്ക് പഠനോപകാരണങ്ങലും  വസ്ത്രവും നൽകിയിരുന്നു .ഒരു ക്ലാസ് മാത്രമുള്ള സ്കൂളിൽ ഒരേ സമയം അധ്യപകനും പ്രധാനാദ്ധ്യാപകനുമായി അദ്ദേഹം പ്രവർത്തിച്ചിരുന്നു .അദ്ദേഹത്തിനെ അഭാവത്തിൽ തീരും വിള കിട്ടു വൈദ്യാരാണ്  പഠിപ്പിച്ചിരുന്നത് .</small>'''
 
'''<small>                                   മൂന്നു വർഷം അംഗീകാരം ഇല്ലാതെ പ്രവർത്തിച്ച സ്കൂൾ ഈ വിദ്യ കേന്ദ്രത്തിനു കൊല്ലവർഷം 1080 ഇടവം 10  ന് സർക്കാർ അംഗീകാരം നൽകി .ഒരായുഷ്കാലമത്രയും നാടിന്റെ ഉയർച്ചക്ക് വേണ്ടി പ്രവർത്തിച്ച കൊച്ചുമ്മിണിക് സാർ 1960 ൽ  സർവീസിൽ നിന്നും വിരമിച്ചു. തുടർന്ന് ശ്രീ നേശയ്യൻ സാർ പ്രധാനാധ്യാപകനായി സ്ഥാനമേറ്റു. 1986 ൽ സാർ വിരമിക്കുമ്പോൾ 20 ഡിവിഷനുകളും 22 അധ്യാപകരുമാണുണ്ടായിരുന്നത് . തുടർന്ന് 1986 മുതൽ ശ്രീ ആന്റണി ,1993 മുതൽ ശ്രീമതി പലമ്മ , 1995 മുതൽ ശ്രീമതി റജീനാൽ 2002 മുതൽ ശ്രീമതി  ഫിലോമിന ,2004 മുതൽ ശ്രീ ഡി  വിജയൻ ,2011 മുതൽ ശ്രീ വിജയൻ ടി ,2017 മുതൽ ശ്രീ ബെയ്‌സിൽ തുടങ്ങിയവർ സ്കൂളിന്റെ വളർച്ചക്കായി അക്ഷീണം പ്രവർത്തിച്ചു.  2022 മുതൽ ശ്രീമതി മിനികുമാരി സി സ്കൂളിനെ നയിക്കുന്നു .</small>'''


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
216

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2233255" എന്ന താളിൽനിന്ന് ശേഖരിച്ചത്