Jump to content
സഹായം

"ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
}}  
}}  


തിരുവനന്തപുരം ജില്ലയിലെ [[പാറശ്ശാല]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ [[പാറശ്ശാല]] ഗ്രാമപഞ്ചായത്തിലെ  ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914ൽ സിഥാപിതമായി.


==ചരിത്രം==
==ചരിത്രം==
വരി 67: വരി 67:
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്
A. ഡാനിയൽ 1914-ൽ ആലത്തോട്ടം എന്ന സ്ഥലത്ത് സ്ഥാപിച്ചതാണ്


ഈ വിദ്യാലയം കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]  
ഈ വിദ്യാലയം.ശ്രീ എ ഡാനിയൽ ആണ് ആദ്യത്തെ അധ്യാപകൻ.  കുറെക്കാലം ബൈബിൾ ഫെയ്ത്ത് മിഷൻ ഈ സ്കൂൾ നടത്തി.1947 ൽ 10 സെൻ്റ് സഥലവും സ്കൂൾ ഷെഡും പ്രതിഫലമൊന്നും വാങ്ങാതെ ഗവൺമെൻറിനു നൽകി. ആദ്യകാലങ്ങളിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസ്സുകളിൽ തമിഴ് മീഡിയം കുട്ടികൾ പഠിച്ചിരുന്നു. [[ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]  


==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
===പാഠ്യേതര പ്രവർത്തനങ്ങൾ===
പാറശ്ശാല ആലമ്പാറ റോഡിൽ കോട്ടവിള എന്ന സ്ഥലത്ത് ഏകദേശം ഒരേക്കർ ചുറ്റളവിൽ സ്ഥിതി ചെയ്യുന്ന 110 വർഷം പഴക്കമുള്ള സരസ്വതി സ്ഥാപനമാണ് ആലത്തോട്ടം ഗവ എൽ പി എസ്സ് . മൂന്ന് കെട്ടിടങ്ങളിലായി പ്രീ പ്രൈമറി മുതൽ 4ാം  ക്ലാസ്സുവരെ പ്രവർത്തിക്കുന്നു. ഇതിൽ 2 കെട്ടിടങ്ങൾ കോൺക്രീറ്റ് മേൽക്കൂര ഉള്ളതും ബാക്കി കെട്ടിടങ്ങൾ ഷീറ്റിട്ടതും ആണ്. മനോഹരമായ പാർക്ക് , ഡയനിംഗ് ഹാൾ ,അടുക്കള , 3 മഴവെള്ള സംഭരണികൾ ,5 ശുചിമുറികൾ, കുടിവെള്ളസംവിധാനം ,ഓഫീസ്‌മുറി ,ഓപ്പൺ ലൈബ്രറി, 5 യൂറിനൽ, അരി സൂക്ഷിക്കാൻ പ്രതേക കെട്ടിടം , 2 ക്ലാസ്സ്മുറികൾ ഒഴികെ പ്രൊജക്ടറുകൾ.
[[ഗവൺമെന്റ് എൽ പി എസ്സ് ആലത്തോട്ടം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൂളിന് സ്വന്തമായി ഒരു റേഡിയോ നിലയം ഉണ്ട് 93,5 കുട്ടി FM. പി റ്റി എ യുടെ സഹായത്തോടെ പച്ചക്കറി കൃഷി നടത്തിവരുന്നു. പെൺകുട്ടികൾക്കായുള്ള കരാട്ടെ പരിശീലനം, യോഗ പരിശീലനം, നൃത്ത പരിശീലനം, ഡ്രോയിങ് പരിശീലനം കായിക പരിശീലനം എന്നിവ കൃത്യമായി നടന്നുവരുന്നു


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാറശാല ഗ്രാമപഞ്ചായത്തിന് കീഴിൽ (കരുമാനൂർ വാർഡ്) പ്രവർത്തിക്കുന്ന ഗവ. വിദ്യാലയമാണിത്. എല്ലാമാസവും അഞ്ചാം തീയതിക്ക് മുമ്പ് കൃത്യമായി SMC കൂടി പഠനപാഠ്യേതര വിഷയങ്ങൾ വിലയിരുത്തി തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് മുന്നോട്ടുപോകുന്നു. വാർഡ് മെമ്പർ ഉൾപ്പെടെ 13 അംഗങ്ങളാണുള്ളത്. 2023 - 24 ലെ പുതിയ SMC ചെയർമാൻ ശ്രീമതി തുഷാരയാണ്.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
സ്കൂളിലെ മുൻ പ്രഥമ അധ്യാപകരുടെ പട്ടിക
{| class="wikitable sortable mw-collapsible mw-collapsed"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!നമ്പർ  
!നമ്പർ  
!പേര്
!പേര്
!സ്ഥാനം
!കാലഘട്ടം
|-
|1
|മിനി ജെ. എൽ
|2020 - 2022
|-
|2
|വസന്തകുമാരി
|2019 - 2020
|-
|3
|പത്മജ
|2018 - 2019
|-
|4
|ജയറാണി
|2017 - 2018
|-
|5
|തുളസി
|2015 - 2017
|-
|6
|ബെഞ്ചമിൻ
|2005-2015
|-
|7
|രാധകുമാരി
|2004-2005
|-
|8
|സുമംഗല
|2021 - 2004
|-
|9
|വേലപ്പൻ നാടാർ
|2001
|-
|10
|തങ്കയ്യൽ
|2000
|}
 
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|Adv. പി. ഡി.ധർമ്മരാജ്
|
|-
|-
|2
|ബെഞ്ചമിൻ
|
|
|-
|3
|എൻ. പീറ്റർ
|
|
|-
|4
|Dr. കരുണാകരൻ
|
|
|-
|-
|5
|വിഞ്ചു
|
|
|-
|6
|രാജേന്ദ്രൻ
|
|
|-
|7
|ഷാജി സിംഗ്
|
|
|-
|-
|8
|സജീവ്
|
|
|-
|9
|രാജീവ്
|
|
|-
|10
|സരസമ ടീച്ചർ
|
|
|}
|}


===3 കംപൃൂട്ട൪ ക്ലബ് ===
==അംഗീകാരങ്ങൾ ==
സബ്ജില്ലാ കലോത്സവം ,സബ്ജില്ലാ ശാസ്ത്രമേള, എൽ എസ് എസ് എന്നീ മേഖലകളിൽ മികച്ച വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്


==അദ്ധ്യാപകർ==
==അധിക വിവരങ്ങൾ ==
പഞ്ചായത്തിന് സഹായത്തോടെ പെൺകുട്ടികൾക്ക് കരാട്ടെ പരിശീലനം നൽകാൻ കഴിഞ്ഞു. 10 ലക്ഷം രൂപയുടെ വർണ്ണ കൂടാരം വർക്കുകൾ സമയബന്ധിതമായി ചെയ്തുവരുന്നു. സ്കൂളിലേക്ക് ആവശ്യമായ പച്ചക്കറി കൃഷി PTA യുടെ നേതൃത്വത്തിൽ ചെയ്തുവരുന്നു.പഞ്ചായത്തിന്റെ 5 ലക്ഷം രൂപയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പ്രോജക്ട് വർക്കുകൾ നടന്നുവരുന്നു.


ജോൺ സേവ്യർ
==വഴികാട്ടി ==
പാറശാല എൻ.എച്ച് ൽ പാതിയാൻവിള നിന്നും വലത്തോട്ട് തിരിഞ്ഞ് 1 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം. പരശുവയ്ക്കൽ  ചിറക്കോണം റോഡിൽ ചിറക്കോണത്ത് നിന്നും വലത്തോട്ട് തിരിഞ്ഞ് അര കിലോമീറ്റർ സഞ്ചരിച്ചാൽ ആലത്തോട്ടം സ്കൂളിൽ എത്തിച്ചേരാം. ആലമ്പാറ റോഡിൽ പവതിയാൻവിളയിലേക്ക് വരുമ്പോൾ 1.3 km സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാൻ.


നിഷമോൾ 
== പുറംകണ്ണികൾ ==
 
പുഷ്പറാണി
 
അനിൽകുമാർ
 
==ക്ളബുകൾ==
===സയൻസ് ക്ലബ് ===
 
===ഗണിത ക്ലബ് - ===
===ഹെൽത്ത് ക്ലബ് ===
===ഹരിതപരിസ്ഥിതി ക്ലബ് ===
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===അറബി ക്ലബ് ===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===
 
==വഴികാട്ടി ==
പവതിയാൻ വിളയിൽ നിന്ന്  1 കി .മീ


പാറശാലയിൽ നിന്ന് 2  കി .മീ  {{#multimaps: 8.324560, 77.116875 | width=800px | zoom=12 }}
== അവലംബം ==
{{#multimaps: 8.324560, 77.116875 | width=800px | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2231615...2308424" എന്ന താളിൽനിന്ന് ശേഖരിച്ചത്