"എ യു പി എസ് വെള്ളമുണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ യു പി എസ് വെള്ളമുണ്ട (മൂലരൂപം കാണുക)
11:57, 14 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 14 മാർച്ച്→ചരിത്രം
വരി 65: | വരി 65: | ||
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു | വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു | ||
== ചരിത്രം == | == ചരിത്രം == | ||
വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി.കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു. | വട്ടത്തോട് കൃഷ്ണൻ എന്ന മൂപ്പിൽ നമ്പ്യാരുടെ അഗാധമായ ഉൾക്കാഴ്ചയും മനുഷ്യസ്നേഹവുമാണ് ഈ വിദ്യാലയത്തിൻ്റെ ആരംഭത്തിന് നിദാനമായത്. സ്വാതന്ത്ര്യ ലബ്ധിക്കും പതിനേഴ് വർഷം മുൻപ് 1930 ലാണ് ഇരുളാണ്ട് കിടന്നിരുന്ന വെള്ളമുണ്ടയുടെ ദേശ പ്രകൃതിയിൽ പ്രതീക്ഷയുടെ ,സ്വപ്നങ്ങളുടെ, പുരോഗമന ചിന്തയുടെ സാക്ഷാത്കാരമായി ഈ വിദ്യാലയം ഉരവം കൊണ്ടത്. എത്രയോ തലമുറകളുടെ ജ്ഞാന തൃഷ്ണയെ ശമിപ്പിച്ചും നാടിന് വെളിച്ചമേകിയും ഇന്നും ഒരു പ്രകാശ ഗോപുരമായി ഈ വിദ്യാലയം നിലകൊള്ളുന്നു .1940 ൽ സ്ഥാപക മാനേജരുടെ മകൻ ശ്രീ.വി.കെ.നാരായണൻ നായർ ഈ വിദ്യാലയത്തിൻ്റെ ഹെഡ്മാസ്റ്ററും മാനേജരുമായി ചുമതലയേറ്റു.കർമ്മബദ്ധനായ ആ ജ്ഞാനിയുടെ അഭിജാതമായ പാരമ്പര്യവും ജനപിന്തുണയും സൗമനസ്യവും ഈ വിദ്യാലയത്തെ വീണ്ടും ഉയരങ്ങളിലെത്തി ച്ചു. 2000 ൽ മാനേജരായിരുന്ന ശ്രീ.വി.കെ.നാരായണൻ നായർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിനെത്തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ശ്രീ.വി.എം. മുരളീധരൻ ഈ വിദ്യാലയത്തിൻ്റെ മാനേജരായി ചുമതലയേറ്റു - അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ കേരളത്തിൽ തന്നെ ആദ്യമായി കമ്പ്യൂട്ടർ വിദ്യാഭ്യാസം ഈ വിദ്യാലയത്തിൽ ആരംഭിച്ചു.തുടർന്ന് പ്രീ - പ്രൈമറി വിഭാഗവും ഇംഗ്ലീഷ് മീഡിയം വിഭാഗം ആരംഭിച്ചതും സ്കൂൾ ഗ്രൗണ്ടും ഓഡിറ്റോറിയവും നിർമ്മിച്ചതും സ്കൂളിൻ്റെ വളർച്ചയിൽ നിർണ്ണായകമായി. കാലത്തിൻ്റെ അവിരാമമായ പ്രവാഹ ഗതിയിൽ ഋതുഭേദങ്ങൾക്കൊപ്പം ഈ വിദ്യാലയവും കാലത്തിനൊപ്പവും ചിലപ്പോൾ ഒരു ചുവട് മുൻപിലുമായി നവതിയാഘോഷത്തിൻ്റെ പൂർണ്ണചന്ദ്രപ്രഭ|യിൽ കുളിച്ച് നാടിനൊപ്പം നാട്ടുകാർക്കൊപ്പം യശസ്തംഭമായി നിലകൊള്ളുന്നു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |