Jump to content
സഹായം

"ജി.എൽ.പി.എസ് ചേനോത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

748 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  15 ജനുവരി 2017
No edit summary
വരി 39: വരി 39:
       സ്കൂള്‍ വെല്‍ഫയര്‍ കമ്മറ്റി തന്നെ സ്കൂള്‍ പ്രവര്‍ത്തിക്കാന്‍ ഒരു ഷെഡ് പണിതു കൊടുത്തു. 1961-62 ല്‍ കുന്നമംഗലം വികസനബ്ലോക്കിന്‍റെ സഹായത്തോടെ ഓട് മേഞ്ഞ ഒരു കെട്ടിടം പണിതു കൊടുത്തു. എന്നാല്‍ 1971 മെയ്മാസത്തിലെ ഒരു വലിയ കാറ്റിനെ തുടര്‍ന്ന് കെട്ടിടം നിലം പതിക്കുകയും അക്കാലത്തെ പ്രധാനാധ്യാപകനായിരുന്ന സി.ടി ഇമ്പിച്ചിക്കേളന്‍ മാസ്റ്റരുടേയും നാട്ടുകാരുടേയും ശ്രമഫലമായി ഒരു മാസം കൊണ്ടുതന്നെ കെട്ടിടത്തിന്‍റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും സാധാരണപോലെ പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു. 1981 ല്‍ വീണ്ടും ചെറിയ മാറ്റങ്ങള്‍ സ്കൂള്‍ കെട്ടിടത്തിന് വരുത്തുകയും ആപ്പീസ് മുറി ചുമരു വെച്ച് വേര്‍തിരിക്കുകയും ഹാള്‍ അടച്ചു പൂട്ടാവുന്നവിധം ഭദ്രമാക്കുകയും ചെയ്തു.

       1954 ല്‍ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 1960 ല്‍ മാത്രമാണ് ഒരു സഹാദ്ധ്യാപകന്‍ നിയമിതനായത്. 4 അധ്യാപകരുടെ സേവനം 1961 ല്‍ മാത്രമാണ് ഈ സ്ഥാപനത്തിനു ലഭിക്കാന്‍ തുടങ്ങിയത്.  
       1954 ല്‍ ഏകാധ്യാപകവിദ്യാലയമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ 1960 ല്‍ മാത്രമാണ് ഒരു സഹാദ്ധ്യാപകന്‍ നിയമിതനായത്. 4 അധ്യാപകരുടെ സേവനം 1961 ല്‍ മാത്രമാണ് ഈ സ്ഥാപനത്തിനു ലഭിക്കാന്‍ തുടങ്ങിയത്.  
         സര്‍വ്വശ്രീ. എന്‍ സുയോധനന്‍, സി.ടി ഇമ്പിച്ചിക്കേളന്‍, പി.വി മത്തായി, പി പത്മനാഭന്‍ നായര്‍, കെ നാരായണന്‍ നായര്‍, ഓ.കെ ജനാര്‍ദ്ദനന്‍, വി.പി അച്യുതന്‍, കെ ഗോപാലന്‍, ടി ഗോപാലന്‍, വേണുഗോപാല പണിക്കര്‍, വി. അപ്പുണ്ണി നായര്‍, മണിയന്‍, ടിയകെ മുഹമ്മദ്, ലളിതാബായ്, റോസ്സ, കെ രാമന്‍, എം.കെ ഭാരതി,സി.പി സുമതി, ടി.പി സൂസരള, ഓ.സി മുഹമ്മദ്, ഗോവിന്ദന്‍, കോയമു,കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു.
         സര്‍വ്വശ്രീ. എന്‍ സുയോധനന്‍, സി.ടി ഇമ്പിച്ചിക്കേളന്‍, പി.വി മത്തായി, പി പത്മനാഭന്‍ നായര്‍, കെ നാരായണന്‍ നായര്‍, ഓ.കെ ജനാര്‍ദ്ദനന്‍, വി.പി അച്യുതന്‍, കെ ഗോപാലന്‍, ടി ഗോപാലന്‍, വേണുഗോപാല പണിക്കര്‍, വി. അപ്പുണ്ണി നായര്‍, മണിയന്‍, ടി കെ മുഹമ്മദ്, ലളിതാബായ്, റോസ്സ, കെ രാമന്‍, എം.കെ ഭാരതി,സി.പി സുമതി, ടി.പി സൂസരള, ഓ.സി മുഹമ്മദ്, ഗോവിന്ദന്‍, കോയാമു,കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ ഇവിടെ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചു.
      ഈ സ്കൂളിലെ ആദ്യബാച്ചിലെ വിദ്യാര്‍ത്ഥികളായിരുന്ന വടക്കയില്‍ വേണുഗോപാല്‍, മണ്ണിലെടം ഗംഗാധരനുണ്ണി, ആറങ്ങാട്ട് മാനുക്കുട്ടന്‍.  പ്രീതി മണ്ണിലെടം, വടക്കയില്‍ പ്രവീണ്‍, കാഞ്ഞിരുത്തിയില്‍ പ്രിയ, ശശിധരന്‍ ( മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് ) എന്നിവര്‍ വിവിധ രംഗങ്ങളില്‍ ശോഭിച്ചവരാണ്.

==ഭൗതികസൗകരൃങ്ങൾ==
==ഭൗതികസൗകരൃങ്ങൾ==
23

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/222138" എന്ന താളിൽനിന്ന് ശേഖരിച്ചത്