"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
23:20, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച് 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== '''ജെ എം യു പി സ്കൂളിന്റെ 74 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന സത്യവതി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും''' == | == '''ജെ എം യു പി സ്കൂളിന്റെ 74 മത് വാർഷികവും സർവീസിൽ നിന്ന് വിരമിക്കുന്ന സത്യവതി ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും''' == | ||
02/03/2024 | 02/03/2024 | ||
വരി 8: | വരി 5: | ||
സ്കൂളിൻറെ 74 മത് വാർഷികാഘോഷവും വിവിധ പരിപാടികളോട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർക്ക് കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ എ ഇ ഒ പി പി രത്നാകരൻ മാസ്റ്റർ ഉപഹാര സമർപ്പണവും അനുമോദനവും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് രമേഷ് ബാബു,മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്റ്റാഫ് പ്രതിനിധി പീ ലീന,സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ സത്യവതി ടീച്ചർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. | സ്കൂളിൻറെ 74 മത് വാർഷികാഘോഷവും വിവിധ പരിപാടികളോട് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്മോഹൻ ഉണ്ണിത്താൻ എം പി വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർക്ക് കുഞ്ഞികൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു മുഖ്യ അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ റിപ്പോർട്ട് അവതരിപ്പിച്ചു. സാംസ്കാരിക പ്രഭാഷകൻ ഡോക്ടർ വത്സൻ പിലിക്കോട് മുഖ്യപ്രഭാഷണം നടത്തി. പയ്യന്നൂർ എ ഇ ഒ പി പി രത്നാകരൻ മാസ്റ്റർ ഉപഹാര സമർപ്പണവും അനുമോദനവും നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് രമേഷ് ബാബു,മദർ പിടിഎ പ്രസിഡണ്ട് ശ്രീനാ രഞ്ജിത്ത്, സ്റ്റാഫ് പ്രതിനിധി പീ ലീന,സ്കൂൾ ലീഡർ ശ്രീദേവ് ഗോവിന്ദ്, ജയചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. കെ സത്യവതി ടീച്ചർ മറുപടി പ്രസംഗം നടത്തി. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും നടന്നു. | ||
[[പ്രമാണം:13951 249.jpg|ചട്ടരഹിതം|ഇടത്ത്]] | |||
[[പ്രമാണം:13951 250.jpg|വലത്ത്|ചട്ടരഹിതം]][[പ്രമാണം:13951_248.jpg|ചട്ടരഹിതം]] | |||
== സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും == | == സ്മാർട്ട് ഐടി സ്കൂൾ പ്രഖ്യാപനവും മികവ് ഉത്സവവും == |