Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
2023-'24 അക്കാദമിക വർഷം വർണാഭമായ ചടങ്ങോടെ സ്ക്ക‍‍ൂളിൽ നടന്ന‍ു.  മെയ് അവസാനവാരം തന്നെ ക‍ുട്ടികള‍ുടെ വരവേൽപ്പിനായി അധ്യാപകർ ഒര‍ുക്കങ്ങളാരംഭിച്ചിര‍ുന്ന‍ു.  പ‍‍ൂക്കള‍ും ക‍ുരുത്തോലയ‍ും കൊണ്ട് അലങ്കരിച്ച് സ്ക്ക‍‍ൂൾ അങ്കണം മോടി പിടിപ്പിച്ചിര‍ുന്ന‍ു.  രാവിലെ തന്നെ വിദ്യാർത്ഥികള‍ും രക്ഷിതാക്കള‍ും പി ടി എ അംഗങ്ങള‍ും സ്ക്ക‍ൂളിലെത്തി.  അധ്യാപക രക്ഷാകർത്തൃ അംഗങ്ങൾ അകമ്പടിയോടെ നിറമുള്ള ബലൂണുകൾ കൈയിലേന്തി സ്ക്ക‍ൂളിലേക്കാനയിച്ച‍ു.  തുടർന്നു ചേർന്ന അസംബ്ലിയിൽ ഹെഡ്‍മാസ്ററർ ജബ്ബാർ സർ, പി ടി എ പ്രസിഡണ്ട്, എസ്. എം. സി ചെയർമാൻ, എം പി ടി എ വൈസ് പ്രസിഡണ്ട് എന്നിവരുടെ സാന്നിധ്യം കൊണ്ട് ധന്യമാക്കി.  ക‍ുട്ടികൾക്ക് മധ‍ുരം വിതരണം ചെയ്തു.

=== '''<u><big>ജ‍ൂൺ 5 പരിസ്ഥിതി ദിനാഘോഷം</big></u>'''===

<gallery>
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-4.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM--5.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-1.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-2.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-3.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM6.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-7.jpeg
</gallery>
'''''<u>'GO GREEN GO CLEAN', 'POLLUTION AGAINST PLASTIC POLLUTION'</u>'''''- ഈ വർഷത്തെ പരിസ്ഥിതി ദിനാചരണം വ്യത്യസ്തങ്ങളായ പരിപാടികളോടെ സംഘടിപ്പിച്ചു.  രാവിലെ അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന സന്ദേശം കുട്ടികൾക്ക് വിവിധ ഭാഷകളിൽ നൽകി.  ഹെഡ്‍മാസ്‍ററർ സുരേഷ് സർ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും സ്ക്ക‍ൂളും ചുറ്റുപാടും വൃത്തിയായി സൂക്ഷിക്കേണ്ട ആവശ്യകതയെക്കുറിച്ചും സംസാരിച്ചു.  പരിസ്ഥിതി ക്ലബ് കൺവീനർ ചന്ദ്രിക ടീച്ചർ സംസാരിച്ചു.  തുടർന്ന് പി ടി എ പ്രസിഡൻറ്, എസ്. എം. സി ചെയർമാൻ എന്നിവരുടെ നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടു.  വൈക‍ുന്നേരം 3 മണിക്ക് ജെ. ആ‍. സി, എസ്. എസ്. എസ് എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളുടെ പരിസ്ഥിതി  സന്ദേശ റാലി സ്ക്കൂളിൽ നിന്നും കല്ലിങ്കാലിലേക്ക് സംഘടിപ്പിച്ചു.  DYSP ബാലകൃഷ്ണൻ സർ റാലി ഫ്ലാഗ് ഓഫ് ചെയ്തു.

വരി 27: വരി 18:

==='''<u><big>ജ‍ൂൺ 26 ലോക ലഹരിവിരുദ്ധ ദിനം</big></u>'''===
==='''<u><big>ജ‍ൂൺ 26 ലോക ലഹരിവിരുദ്ധ ദിനം</big></u>'''===
 
<gallery>
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-4.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM--5.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-1.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-2.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-3.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM6.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-7.jpeg
</gallery>
ലോക ലഹരിവിരുദ്ധ ദിനത്തോടന‍ുബന്ധിച്ച് ക്ലാസ് തലത്തിൽ വിഷയം നൽകിക്കൊണ്ട് പോസ്ററർ രചനാ മത്സരം സംഘടിപ്പിച്ചു.  രാവിലെ അസംബ്ലി ചേർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി.  ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ ക്ലാസെടുത്തു.  ഓരോ കുട്ടിയും ഓരോ പ്ലക്കാർഡ് വീതം നിർമ്മിച്ച് ക്ലാസ്സ് തലത്തിൽ അവ ഡിസ്പ്ലേ ചെയ്തു.  കാഞ്ഞങ്ങാട് ശിശുസൗഹൃദ പോലീസ്, എസ്. ഐ കൺട്രോൾ റൂം കാഞ്ഞങ്ങാട് 9ാം ക്ലാസിലെ ക‍ുട്ടികൾക്ക് ലഹരി ഉപയോഗത്തിൻെറ ദൂഷ്യവശങ്ങളും പ്രത്യാഘാതങ്ങളും എന്ന വിഷയത്തെക്കുറിച്ച് ക്ലാസെടുത്തു.  യോഗത്തിൽ സ്വാഗതം കൺവീനർ ശൈലജ, അധ്യക്ഷൻ ഹെഡ്‍മാസ്ററർ സ‍ുരേഷ് സർ.

==='''<u><big>ജ‍ൂലായ് 5 ബഷീർ ദിനം</big></u>'''===

വരി 73: വരി 72:

==='''<u><big>ഓഗസ്റ്റ് 10 ജൂനിയർ റെഡ് ക്രോസ് </big></u>'''===
==='''<u><big>ഓഗസ്റ്റ് 10 ജൂനിയർ റെഡ് ക്രോസ് </big></u>'''===
 
<gallery>
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-4.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM--5.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-1.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-2.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-3.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM6.jpeg
പ്രമാണം:12008LAHARIVIRUDHACLUB2023-24UDGHADANAM-7.jpeg
</gallery>
'''ജൂനിയർ റെഡ് ക്രോസ് ബേക്കൽ സബ് ജില്ലാ തല ദേശഭക്തി ഗാന മത്സരം സ്കൂളിൽ വച്ച് നടന്നു. ബെള്ളിക്കോത്ത് ഹൈ സ്കൂൾ ഒന്നാം സ്ഥാനവും തച്ചങ്ങാട് ഹൈ സ്കൂൾ രണ്ടാം സ്ഥാനവും നേടി.'''  

284

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220637" എന്ന താളിൽനിന്ന് ശേഖരിച്ചത്