"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24 (മൂലരൂപം കാണുക)
21:07, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
Sreejayavk (സംവാദം | സംഭാവനകൾ) No edit summary |
||
വരി 116: | വരി 116: | ||
'''സ്കൂൾ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 18നു സ്കൂൾ ഗ്രൗണ്ടിൽ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധയിനങ്ങളിൽ കുട്ടികൾ അവരുടെ കായികമികവ് പ്രകടിപ്പിച്ചു.''' | '''സ്കൂൾ സ്പോർട്സ് മത്സരങ്ങൾ സെപ്റ്റംബർ 18നു സ്കൂൾ ഗ്രൗണ്ടിൽ പി ടി എ പ്രസിഡണ്ട് ഉദ്ഘാടനം നിർവഹിച്ചു. വിവിധയിനങ്ങളിൽ കുട്ടികൾ അവരുടെ കായികമികവ് പ്രകടിപ്പിച്ചു.''' | ||
==='''<big><u>സെപ്റ്റംബർ 29 | ==='''<big><u>സെപ്റ്റംബർ 29 ബേട്ടി ബച്ചാവോ ബേട്ടി ബഠാവോ- 2023</u></big>'''=== | ||
'''സ്കൂൾ കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ് ആർത്തവ ശുചിത്വം, ആർത്തവ ആരോഗ്യം, ആർത്തവ കെട്ടുകഥകളും സമൂഹത്തിലെ വിലക്കുകളും ഇല്ലാതാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരളം സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ''' | '''സ്കൂൾ കുട്ടികൾക്ക് ലൈഫ് സ്കിൽ ട്രെയിനിങ് ആർത്തവ ശുചിത്വം, ആർത്തവ ആരോഗ്യം, ആർത്തവ കെട്ടുകഥകളും സമൂഹത്തിലെ വിലക്കുകളും ഇല്ലാതാക്കാൻ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കേരളം സർക്കാർ വനിതാ ശിശു വികസന വകുപ്പാണ് പരിപാടി സംഘടിപ്പിച്ചത്. ''' | ||
വരി 126: | വരി 124: | ||
'''ഒക്റ്റോബർ 2 ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചു മുന്നൊരുക്കമായി കുട്ടികൾക്ക് പ്ലാസ്റ്റിക് ഇതര പാഴ്‌വസ്തുക്കൾ തരംതിരിച്ചു ഹരിതകർമസേനക്ക് നൽകാനുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. മുന്നോടിയായി സ്കൂളും പരിസരവും വിവിധ ക്ലബ് അംഗങ്ങൾ ചേർന്ന് ശുചീകരിച്ചു.''' | '''ഒക്റ്റോബർ 2 ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ചു മുന്നൊരുക്കമായി കുട്ടികൾക്ക് പ്ലാസ്റ്റിക് ഇതര പാഴ്‌വസ്തുക്കൾ തരംതിരിച്ചു ഹരിതകർമസേനക്ക് നൽകാനുള്ള ബോധവൽക്കരണ ക്ലാസ് നടത്തി. മുന്നോടിയായി സ്കൂളും പരിസരവും വിവിധ ക്ലബ് അംഗങ്ങൾ ചേർന്ന് ശുചീകരിച്ചു.''' | ||
==='''<u><big>സെപ്റ്റംബർ 30</big></u>'''=== | ==='''<u><big>സെപ്റ്റംബർ 30 സുരേലി ഹിന്ദി</big></u>'''=== | ||
* '''സുരേലി ഹിന്ദി ക്യാൻവാസ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ സുരേഷ് സർ ഹിന്ദിയിൽ സ്വന്തം പേരെഴുതി നിർവഹിച്ചു. ജയരാജൻ സർ, ഷൈന ടീച്ചർ, സതി ടീച്ചർ എന്നിവർ പങ്കെടുത്തു.''' | * '''സുരേലി ഹിന്ദി ക്യാൻവാസ് ഉദ്ഘാടനം ഹെഡ്മാസ്റ്റർ സുരേഷ് സർ ഹിന്ദിയിൽ സ്വന്തം പേരെഴുതി നിർവഹിച്ചു. ജയരാജൻ സർ, ഷൈന ടീച്ചർ, സതി ടീച്ചർ എന്നിവർ പങ്കെടുത്തു.''' | ||
==='''<u><big>സെപ്റ്റംബർ 30 ഫിലിം ക്ലബ് </big></u>'''=== | |||
* '''സ്കൂളിലെ ഫിലിം ക്ലബ് രൂപീകരണവും സിനിമ പ്രദർശനവും ഹെഡ്മാസ്റ്റർ സുരേഷ് സർ ഉദ്‌ഘാടനം ചെയ്തു.''' | |||
<gallery> | <gallery> | ||
<gallery widths="150px" heights="150px" > | <gallery widths="150px" heights="150px" > |