Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:
'''ശ്രദ്ധ- മികവ് പരിപാടി ഉദ്‌ഘാടനം ഹെഡ്മാസ്റ്റർ കെ വി സുരേഷ് മാസ്റ്റർ നിർവഹിച്ചു. കോഓർഡിനേറ്റർ ജയരാജൻ മാസ്റ്റർ സ്വാഗതവും ഷൈന ടീച്ചർ, ശൈലജ ടീച്ചർ എന്നിവർ നന്ദിയും പറഞ്ഞു. 45 കുട്ടികൾ ശ്രദ്ധ ക്ലാസ്സിൽ മികവിനായി അണിനിരന്നു.'''  

==='''<u><big>ജൂലൈ 26</big></u>'''===
==='''<u><big>ജൂലൈ 26 പരിസ്ഥിതിദിനാഘോഷം </big></u>'''===

'''കണ്ടൽ ദിന ബോധവത്കരണ ക്ലാസ് പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ സുരേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്ത് കുട്ടികൾക്ക് ക്ലാസ് നൽകി. കോഓർഡിനേറ്റർ ലിജി ടീച്ചർ ക്ലാസ്സെടുത്തു.'''  

വരി 60: വരി 60:
'''1988 ബാച്ചിലെ പൂർവ്വവിദ്യാർത്ഥികൾ സ്കൂളിന് അലമാര തുടങ്ങിയ ഫർണീച്ചറുകൾ കൈമാറി.'''  

==='''<u><big>ഓഗസ്റ്റ് 2</big></u>'''===
==='''<u><big>ഓഗസ്റ്റ് 2 സീഡ് 2023</big></u>'''===

'''സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 'ഇലക്കറികളിൽ വൈവിധ്യം തേടി കുട്ടികൾ' - സീഡ് 2023- വിവിധങ്ങളായ ഇലക്കറികളാൽ സമ്പുഷ്ടമായിരുന്നു ഇലക്കറി മേള. എസ് . എം സി ചെയർമാൻ ഷാനവാസ് എം ബി ഉദ്‌ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ്, ബീന ടീച്ചർ, ലിജി ടീച്ചർ, മകേഷ്‌ മാഷ് എന്നിവർ സംസാരിച്ചു.'''

==='''<u><big>ഓഗസ്റ്റ് 10</big></u>'''===
==='''<u><big>ഓഗസ്റ്റ് 10 ജൂനിയർ റെഡ് ക്രോസ് </big></u>'''===

'''ജൂനിയർ റെഡ് ക്രോസ് ബേക്കൽ സബ് ജില്ലാ തല ദേശഭക്തി ഗാന മത്സരം സ്കൂളിൽ വച്ച് നടന്നു. ബെള്ളിക്കോത്ത് ഹൈ സ്കൂൾ ഒന്നാം സ്ഥാനവും തച്ചങ്ങാട് ഹൈ സ്കൂൾ രണ്ടാം സ്ഥാനവും നേടി.'''  

==='''<u><big>ഓഗസ്റ്റ് 15</big></u>'''===
==='''<u><big>ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം </big></u>'''===

'''77ആം സ്വാതന്ത്ര്യ ദിനാഘോഷം സ്കൂളിൽ വിവിധങ്ങളായ പരിപാടികളോടെ ആഘോഷിച്ചു. സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് പതാക ഉയർത്തി.  ഹെഡ് മാസ്റ്റർ സുരേഷ് മാഷ് സ്വാതന്ത്ര്യദിനാശംസകൾ നേർന്നു.'''  

വരി 78: വരി 78:
'''ഓണം- പൊന്നോണം, പള്ളിക്കര സ്കൂളിൽ  വിവിധ മത്സരപരിപാടികളോടെയും സമ്പുഷ്ടമായ ഓണസദ്യയോടും കൂടി സംഘടിപ്പിച്ചു. രക്ഷിതാക്കളുടെയും കുട്ടികളുടെയും ഒത്തൊരുമയോടെ 24നു തന്നെ സദ്യവട്ടങ്ങൾക്കുള്ള ഒത്തുചേരൽ നടന്നു. വിഭവസമൃദ്ധമായ സദ്യ ഒരുക്കി, ഹെസ്‌പർ ജോളി ക്ലബ് അംഗങ്ങൾ സജീവമായിരുന്നു.  തുടർന്ന് 25നു പൂക്കളം ,കമ്പവലി മത്സരം, ചെണ്ടമേളം തുടങ്ങി നിറമുള്ള വിവിധ കലാപരിപാടികളോടെ ഓണാഘോഷം ഗംഭീരമായി നടന്നു.  പഞ്ചായത്തിലെ ആരോഗ്യ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സർക്കാർ ഓഫീസുകളിലെ ജോലിക്കാരും സദ്യയിൽ അണിചേർന്ന് പുത്തൻ അനുഭവമായി ആഘോഷം മാറി.  മത്സര വിജയികൾക്ക് സമ്മാനദാനം നടത്തി.'''  

===<u>'''<big>ഓഗസ്റ്റ് 31</big>'''</u>===
===<u>'''<big>ഓഗസ്റ്റ് 31 ലിറ്റിൽ കൈറ്റ്സ് ഏകദിന സ്കൂൾ തല ക്യാമ്പ് </big>'''</u>===

'''2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ ഏകദിന സ്കൂൾ തല ക്യാമ്പ് പൂർവ വിദ്യാർത്ഥി രാജേന്ദ്രൻ തെക്കേക്കുന്നിൽ ഉദ്‌ഘാടനം ചെയ്തു.  റിസോഴ്സ് അധ്യാപകരായ ശ്രീജിത്ത് , രാജകല എന്നിവർ ക്ലാസ്സെടുത്തു. ഹെഡ് മാസ്റ്റർ സുരേഷ് മാസ്റ്റർ സ്വാഗതവും എസ് എം സി ചെയർമാൻ ഷാനവാസ് അധ്യക്ഷതയും വഹിച്ചു.'''

==='''<u><big>സപ്തംബർ 5</big></u>'''===
==='''<u><big>സപ്തംബർ 5 അധ്യാപക ദിനം</big></u>'''===

'''ജെ ആർ സി, എസ്  എസ് എസ് , സീഡ് അംഗങ്ങൾ ചേർന്ന് അധ്യാപക ദിനം വിപുലമായി ആചരിച്ചു.  പൂർവ അദ്ധ്യാപകൻ ജനാർദ്ദന ബി യെ ഷാൾ അണിയിച്ചു ആദരിക്കുകയും പൂച്ചെണ്ട് നൽകുകയും ചെയ്തു. കുട്ടികൾ എല്ലാ അധ്യാപകർക്കും റോസാപ്പൂക്കൾ നൽകി ഹെഡ്മാസ്റ്റർ സുരേഷ് സർ ചടങ്ങിന് നേതൃത്വം നൽകി, അധ്യാപകദിന സന്ദേശം നൽകി.'''  

==='''<u><big>സപ്തംബർ 6</big></u>'''===
==='''<u><big>സപ്തംബർ 6 സ്കൂൾ തല പ്രവൃത്തിപരിചയ മേള</big></u>'''===

'''സ്കൂൾ തല പ്രവൃത്തിപരിചയ മേള ചൊവ്വാഴ്ച 10 മണിമുതൽ സ്കൂൾ ഹാളിൽ നടന്നു.  വിവിധയിനങ്ങളിലായി 45ഓളം  കുട്ടികൾ മത്സരത്തിൽ അണിനിരന്നു.  വിധികർത്താക്കൾ സബ്ജില്ലാതല മത്സരത്തിന് യോഗ്യരായ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു. തുടർന്ന് കുട്ടികൾക്ക് പ്രദർശനം കാണാനുള്ള സൗകര്യമൊരുക്കി.'''

വരി 96: വരി 96:
'''സ്വാഗതം അബ്ദുൾ സത്താർ തൊട്ടി (പി ടി എ പ്രസിഡന്റ്) , അധ്യക്ഷൻ- സിദ്ദിഖ് പള്ളിപ്പുഴ (വാർഡ് മെമ്പർ) , റിപ്പോർട്ട് അവതരണം -- എച്ച് എം സുരേഷ് മാഷ്, ഉദ്‌ഘാടനം-കെ. മണികണ്ഠൻ (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ), ഉപഹാര സമർപ്പണം --ഗീത കൃഷ്ണൻ (ജില്ലാ പഞ്ചായത്ത് മെമ്പർ) എന്നിവർ ചടങ്ങിന് മാറ്റുകൂട്ടി. സീനിയർ അസിസ്റ്റന്റ് ഷൈന ടീച്ചർ, എസ് ആർ ജി കൺവീനർ ജയരാജൻ മാസ്റ്റർ, പ്രിൻസിപ്പൽ ഇൻ ചാർജ് നൗഷാദ് മാഷ് എന്നിവർ ആശംസയും സ്റ്റാഫ് സെക്രട്ടറി  ഇന്ദിര എം കെ നന്ദിയും പറഞ്ഞു.'''  

==='''<u><big>എസ്‌  എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</big></u>'''===
==='''<u><big>സപ്തംബർ 7 എസ്‌  എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</big></u>'''===

'''എസ് എസ് എൽ സി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് ശ്രീ നിർമൽ കാടകം വിവിധ കലാ പരിപാടികളോടെ നടത്തി.  കളിയും ചിരിയിലൂടെയും ആശയ സംവേദനം നടത്തി. കുട്ടികൾക്ക് നവോന്മേഷം പകരുന്ന രീതിയിൽ രസകരവും വിജ്ഞാനപ്രദമായ ക്ലാസ്സായിരുന്നു. ഹെഡ്മാസ്റ്റർ സുരേഷ് മാഷ് നന്ദി അറിയിച്ചു.'''  

270

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2220326" എന്ന താളിൽനിന്ന് ശേഖരിച്ചത്