"ജി.വി.എച്ച്.എസ്സ്. മണീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.വി.എച്ച്.എസ്സ്. മണീട് (മൂലരൂപം കാണുക)
04:25, 30 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 30 ഒക്ടോബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
== == ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മണീട് == == | == == ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മണീട് == == | ||
[[ചിത്രം:G MANEED.jpg]] | [[ചിത്രം:G MANEED.jpg]] | ||
== ആമുഖം == | |||
മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിര്‍വരമ്പില്‍ കുന്നുകളും പാടങ്ങളും തോടുകളും ചേര്‍ന്ന് ഗ്രാമീണ ചാരുത ചാര്‍ത്തുന്ന ഗ്രാമമാണ് മണീട്. ഇവിടത്തെ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ് മണീട് ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്കൂള്‍. 1910 ഫെബ്രുവരി 23 ന് (1085 കുംഭം 12) ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ തുടങ്ങി 1950 ജൂണ്‍ 10-ന് അപ്പര്‍ പ്രൈമറിയും 1961 ജൂണ്‍ 5 ന് ഹൈസ്കൂളും 1990-91 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും (പ്രിന്റിംഗ് ടെക്നോളജി) 2004-ല്‍ ഹയര്‍ സെക്കന്ററിയുമായി വളര്‍ന്നു. 1996 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. | മൂവാറ്റുപുഴയാറിന്റെ ഓരം പറ്റി മൂവാറ്റുപുഴ താലൂക്കിന്റെ പടിഞ്ഞാറെ അതിര്‍വരമ്പില്‍ കുന്നുകളും പാടങ്ങളും തോടുകളും ചേര്‍ന്ന് ഗ്രാമീണ ചാരുത ചാര്‍ത്തുന്ന ഗ്രാമമാണ് മണീട്. ഇവിടത്തെ കര്‍ഷകരും, കര്‍ഷക തൊഴിലാളികളുമായ ജനത- വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഏക സരസ്വതീക്ഷേത്രമാണ് മണീട് ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്ററി സ്കൂള്‍. 1910 ഫെബ്രുവരി 23 ന് (1085 കുംഭം 12) ഒരു പ്രൈമറി സ്കൂള്‍ എന്ന നിലയില്‍ തുടങ്ങി 1950 ജൂണ്‍ 10-ന് അപ്പര്‍ പ്രൈമറിയും 1961 ജൂണ്‍ 5 ന് ഹൈസ്കൂളും 1990-91 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയും (പ്രിന്റിംഗ് ടെക്നോളജി) 2004-ല്‍ ഹയര്‍ സെക്കന്ററിയുമായി വളര്‍ന്നു. 1996 ല്‍ പാരലല്‍ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ആരംഭിച്ചു. | ||
വരി 8: | വരി 9: | ||
തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ ഡെക്കാന്‍ ഹെറാല്‍ഡിന്റെ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. ശങ്കരനാരായണന് നമ്പൂതിരി, ശ്രീ. പി.കെ. അയ്യപ്പന്, ഡി.ഇ.ഒ. മൂവാറ്റുപുഴ, ഡോ. ലത ഉണ്ണികൃഷ്ണന് (ഡോക്ടറേറ്റ് ഇന്‍ മറൈന്‍ സയന്‍സ്-കൊച്ചിന് യൂണിവേഴ്സിറ്റി, രണ്ടാം റാങ്ക് ഹോള്‍ഡര്‍ ഇന്‍ എം.എസ്.സി ബയോകെമിസ്ട്രി എം.ജി. യൂണിവേഴ്സിറ്റി), ഡോ. ജയ സുകുമാരന്‍ (ഡോക്ടറേറ്റ് ഇന്‍ ട്രാന്സലേഷന് ഫ്രം ബംഗാളി റ്റു മലയാളം; എം.ജി. യൂണിവേഴ്സിറ്റി) ജിന്‍സി പി. തോട്ടത്തില്‍ (ഡോക്ടറേറ്റ് ഇന്‍ ബയോ ഫിസിക്സ്; എം.ജി. യൂണിവേഴ്സിറ്റി), മാസ്റ്റര്‍ സിജു സി.പി. (ഒന്നാം റാങ്ക് ഹോള്‍ഡര്‍, വി.എച്ച്.എസ്.എസ്. 1995), കുമാരി. ശ്രുതി മോഹന്‍ (ഒന്നാംസ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേള) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ ഈ വിദ്യാലയചെപ്പിലെ മുത്തുമണികളായിട്ടുണ്ട്. | തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ്, ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ മുന്‍ എഡിറ്ററും ഇപ്പോള്‍ ഡെക്കാന്‍ ഹെറാല്‍ഡിന്റെ അസോസിയേറ്റ് എഡിറ്ററുമായ ശ്രീ. ശങ്കരനാരായണന് നമ്പൂതിരി, ശ്രീ. പി.കെ. അയ്യപ്പന്, ഡി.ഇ.ഒ. മൂവാറ്റുപുഴ, ഡോ. ലത ഉണ്ണികൃഷ്ണന് (ഡോക്ടറേറ്റ് ഇന്‍ മറൈന്‍ സയന്‍സ്-കൊച്ചിന് യൂണിവേഴ്സിറ്റി, രണ്ടാം റാങ്ക് ഹോള്‍ഡര്‍ ഇന്‍ എം.എസ്.സി ബയോകെമിസ്ട്രി എം.ജി. യൂണിവേഴ്സിറ്റി), ഡോ. ജയ സുകുമാരന്‍ (ഡോക്ടറേറ്റ് ഇന്‍ ട്രാന്സലേഷന് ഫ്രം ബംഗാളി റ്റു മലയാളം; എം.ജി. യൂണിവേഴ്സിറ്റി) ജിന്‍സി പി. തോട്ടത്തില്‍ (ഡോക്ടറേറ്റ് ഇന്‍ ബയോ ഫിസിക്സ്; എം.ജി. യൂണിവേഴ്സിറ്റി), മാസ്റ്റര്‍ സിജു സി.പി. (ഒന്നാം റാങ്ക് ഹോള്‍ഡര്‍, വി.എച്ച്.എസ്.എസ്. 1995), കുമാരി. ശ്രുതി മോഹന്‍ (ഒന്നാംസ്ഥാനം, സംസ്ഥാന പ്രവൃത്തി പരിചയമേള) തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ ഈ വിദ്യാലയചെപ്പിലെ മുത്തുമണികളായിട്ടുണ്ട്. | ||
ശ്രീമതി. എം.എസ്. മോളി (പ്രിന്‍സിപ്പാള്‍, വി.എച്ച്.എസ്.എസ്) ശ്രീമതി. എന്‍.കെ. വത്സ (പ്രിന്‍സിപ്പാള്‍, എച്ച്.എസ്.എസ്) ഇവര്‍ ഈ സ്ഥാപനത്തിന്റെ സാരഥികളായി വര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഇന്ന് ശതാബ്ദിയുടെ മുനമ്പില്‍ പുരോഗതിയുടെ ശൃംഗങ്ങളെ തഴുകിനില്ക്കുന്നു. | ശ്രീമതി. എം.എസ്. മോളി (പ്രിന്‍സിപ്പാള്‍, വി.എച്ച്.എസ്.എസ്) ശ്രീമതി. എന്‍.കെ. വത്സ (പ്രിന്‍സിപ്പാള്‍, എച്ച്.എസ്.എസ്) ഇവര്‍ ഈ സ്ഥാപനത്തിന്റെ സാരഥികളായി വര്‍ത്തിക്കുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ എണ്ണൂറോളം കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂള്‍ ഇന്ന് ശതാബ്ദിയുടെ മുനമ്പില്‍ പുരോഗതിയുടെ ശൃംഗങ്ങളെ തഴുകിനില്ക്കുന്നു. | ||
== സൗകര്യങ്ങള്‍ == | |||
റീഡിംഗ് റൂം | |||
ലൈബ്രറി | |||
സയന്‍സ് ലാബ് | |||
കംപ്യൂട്ടര്‍ ലാബ് | |||
== നേട്ടങ്ങള്‍ == | |||
== മറ്റു പ്രവര്‍ത്തനങ്ങള്‍ == | |||
[[വര്‍ഗ്ഗം: സ്കൂള്‍]] | |||
== മേല്‍വിലാസം == | |||
ഗവ. വൊക്കേഷണല്‍ & ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മണീട് |