Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് ജോർജ്ജസ് എച്ച്. എസ്. എസ്. വേളംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 57: വരി 57:


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ബഥനി സിസ്റ്റേഴ്സ് ഏജന്‍സി ആണ്  സ്കൂളിന്റെ മാനേജ്മെന്റ്.  റവ.സി.തേജസ് S.I.C യാണ് ഇപ്പോ
ബഥനി സിസ്റ്റേഴ്സ് എഡ്യൂക്കേഷണല്‍ ഏജന്‍സി ആണ്  സ്കൂളിന്റെ മാനേജ്മെന്റ്.  റവ.സി.തേജസ് S.I.C യാണ് ഇപ്പോഴത്തെ മാനേജര്‍. കേരളം ,തമിഴ് നാട് കര്‍ണ്ണാടകം തുടങ്ങിയ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ പത്തോളം അണ്‍ എയ്ഡഡ് വിദ്യാലയങ്ങളും രണ്ട് എയ്ഡഡ് വിദ്യാലയങ്ങളും ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിയ്ക്കുന്നു. സ്കൂളിന്റെ ബഹുമുഖമായ വളര്‍ച്ചയില്‍ മാനേജ്മെന്റ് വഹിയ്ക്കുന്ന പങ്ക് വളരെ വലുതാണ് . കേരളത്തിന്റെ വടക്കേ അറ്റത്തുള്ള വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയാണ് ഇതിന്റെ ആസ്ഥാനം.
 


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/22181" എന്ന താളിൽനിന്ന് ശേഖരിച്ചത്