"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം (മൂലരൂപം കാണുക)
12:23, 13 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 13 മാർച്ച്→ക്ലാസ്സുകളും അധ്യാപകരും
(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര/ചരിത്രം എന്ന താൾ എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു) |
Dinesh T R (സംവാദം | സംഭാവനകൾ) |
||
വരി 15: | വരി 15: | ||
=ക്ലാസ്സുകളും അധ്യാപകരും= | =ക്ലാസ്സുകളും അധ്യാപകരും= | ||
----------------------------------------- | ----------------------------------------- | ||
5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. | 5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എബി അലക്സാണ്ടർ സാർ ഇവിടെ നിന്ന് സ്ഥലം മാറുകയും പകരം ശ്രീ. റോയി ജോൺ സാർ പ്രഥമ ധ്യാപകനായി 7 /6 /2021 ൽ ചുമതലയേറ്റു.നമ്മുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജോൺ ,കെ.മാത്യു സർ 2021 മെയ്മാസം 31 തീയതി വിരമിച്ചു .അതിന് പകരമായി ശ്രീമതി.കവിത എം .ചന്ദ്രൻ പുതിയ അധ്യാപികയായി നിയമിതയായി. ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടിയ അധ്യാപകരായ ശ്രീമതി. ലതാ സൂസൻ തോമസ് ലിജി പി ദാനിയേൽ , ശ്രീമതി ഏലിയാമ്മ ജോൺ , ശ്രീമതി. ബിൻസി മേരി കെ മാത്യു എന്നിവർക്ക് പകരമായി സിന്ധു ഡേവിഡ് ശ്രീമതി സിനു റെയ്ച്ചൽ ഡാനിയേൽ , ശ്രീമതി ജിനു എം ജോർജ് എന്നിവർ നിയമിതരായി. ദൈവാനുഗ്രഹത്താൽ ഓൺലൈൻ ക്ലാസുകൾക്ക് വിരാമമായി 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു. | ||
=എസ്എസ്എൽസി റിസൾട്ട്= | =എസ്എസ്എൽസി റിസൾട്ട്= |