Jump to content
സഹായം

"എൽ. വി. എച്ച്.എസ്. പോത്തൻകോട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
{{Yearframe/Pages}}
{{Yearframe/Pages}}
== കൗൺസിലിംഗ് സെക്ഷൻ ==
പൊതുവായ കൗൺസിലിംഗ്, അതിൽ വ്യക്തിഗത ശ്രദ്ധ വേണ്ടവർക്ക് വ്യക്തിഗത കൗൺസലിംഗ് എന്നിവ കൊണ്ട് ശ്രദ്ധേയമായ ഒരു കൗൺസിലിംഗ് സെഷൻ സ്കൂളിൽ നടത്തുകയുണ്ടായി. 12 അംഗ ടീമാണ് കൗൺസിലിംഗിനായി എത്തിയത്.
== പത്താം ക്ലാസിലെ കുട്ടികളുടെ സെന്റോഫ് ഫംഗ്ഷൻ ==
[[പ്രമാണം:43018-10th Class Photo2023-24.jpg|ലഘുചിത്രം|10th Class Photo2023-24]]
പത്താം ക്ലാസിലെ കുട്ടികളുടെ സെന്റോഫ് ഫംഗ്ഷൻ നടത്തി
== ലഹരിമുക്തം നവകേരളം പദ്ധതിയുടെഭാഗമായി      ==
എല്ലാ വിദ്യാലയങ്ങളിൽ നിന്നും ജാഗ്രതാ ബ്രിഗേഡിൽ ഉൾപ്പെട്ട തെരഞ്ഞെടുത്ത കുട്ടികൾ DEO അധ്യക്ഷതയിൽ നടത്തിയ സ്റ്റുഡൻസ് പാർലമെൻറിൽ ലക്ഷ്മിവിലാസം ഹൈസ്കൂളിലെ ഹിദാ ഫാത്തിമ പാർലമെന്റിലെ സ്പീക്കർ സ്ഥാനം ഏറ്റെടുത്ത് സംസാരിച്ചു


== സ്കൂൾ കായിക മേള (NIKITIS 2023-24) ==
== സ്കൂൾ കായിക മേള (NIKITIS 2023-24) ==
549

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2208074" എന്ന താളിൽനിന്ന് ശേഖരിച്ചത്