Jump to content
സഹായം

"എൽ പി എസ്സ് മൂവേരിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,133 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 മാർച്ച്
വരി 62: വരി 62:
}}
}}


== ചരിത്രം ==
== ചരിത്രം964 -65  അധ്യയന വർഷത്തിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു .  ശ്രീ പി .ചെല്ലപ്പൻ ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ .നിലവിൽ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ സി .സുനിൽ കുമാർ ആണ് മാനേജർ . ==
 
==       ഈ പ്രദേശത്തിന്റെ സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തിനാണ് ഈ വിദ്യാലയം സ്ഥാപിച്ചത് .അത് സാക്ഷാത്ക്കരിക്കുകയും ചെയ്തിട്ടുണ്ട് .ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥികളിൽ പലരും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുണ്ട് . ==
 
==       ഈ വിദ്യാലയത്തിലെ ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ കെ .ചന്ദ്രശേഖര പിള്ള ആയിരുന്നു .തുടർന്ന് ശ്രീമതി പി .ശ്രീമതി അമ്മയും ശ്രീ എൻ .അപ്പുക്കുട്ടനും ആ സ്ഥാനം വഹിച്ചിരുന്നു .നിലവിൽ ശ്രീ എസ്‌ .ആർ .വിനോദ് കുമാർ ആണ് പ്രഥമ അധ്യാപകൻ .അൻപതോളം കുട്ടികളും നാല് അധ്യാപകരും ആണ് ഇപ്പോൾ ഉള്ളത് .കൂടാതെ മുപ്പതോളം കുട്ടികൾ ഉള്ള പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിച്ചു വരുന്നു .[[കൂടുതൽ അറിയാൻ]]  ==


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2207090" എന്ന താളിൽനിന്ന് ശേഖരിച്ചത്