Jump to content
സഹായം

"ഗവ. എൽ പി എസ് തച്ചപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ കണിയാപുരം ഉപജില്ലയിലെ മഞ്ഞമല എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്  ഗവൺമെന്റ് എൽപിഎസ് തച്ചപ്പള്ളി.

== ചരിത്രം ==
== '''ചരിത്രം''' ==

ഈ സരസ്വതി വിദ്യാലയത്തിന് ആരംഭം കുറിച്ചത് 1917 വെട്ടിക്കൽ അധികാരി എന്നറിയപ്പെട്ടിരുന്ന ശ്രീ ശങ്കരനാരായണപിള്ള അവർകൾ ആണ്. അദ്ദേഹം രാജ ഭരണത്തിൻകീഴിൽ ഉള്ള ഒരു ഉദ്യോഗസ്ഥനായിരുന്നു. വളരെ വലിയ ഒരുഭൂ ഉടമയായിരുന്നു.ഈ പ്രദേശത്തെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് തച്ചപ്പള്ളി സ്കൂൾ ആരംഭിച്ചത്. ജാതിവിവേചനം നിലനിന്നിരുന്ന ആ കാലഘട്ടത്തിൽ തികച്ചും മതേതരവാദിയായ ശ്രീ ശങ്കരനാരായണപിള്ള അവർകൾ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ പിന്നോക്ക സമുദായത്തിൽ ഉള്ള ആളുകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വിദ്യാഭ്യാസത്തിലൂടെ കൊണ്ടുവരിക എന്ന ലക്ഷ്യം ഉണ്ടായിരുന്നു. ഈ സ്ഥാപനത്തിന് നേതൃത്വം കൊടുക്കാൻ പ്രഥമ അധ്യാപകൻ ആയി നിയമിച്ചത് നമ്മുടെ നാട്ടുകാരനും വെട്ടിക്കൽ അധികാരിയുടെ സന്തതസഹചാരിയായിരുന്ന യശശരീരനായ ശ്രീ പാച്ചൻ പിള്ള സാറിനെ ആണ്. ദശാബ്ദങ്ങളോളം നാടിനെ വിദ്യാഭ്യാസ പുരോഗതിയിലേക്ക് നയിക്കാൻ പാച്ചൻ പിള്ള സാറിന് കഴിഞ്ഞു.നമ്മുടെ നാട്ടിലെ വിദ്യാഭ്യാസ നവോത്ഥാനത്തിന് തുടക്കം കുറിച്ച ഈ മഹത് വ്യക്തികളുടെ ദീപ്തമായ ഓർമ്മയ്ക്കു മുൻപിൽ ശിരസ്സ് നമിക്കുന്നു.

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

അത്യാധുനിക രീതിയിലുള്ള വിദ്യാലയ സമുച്ചയങ്ങളും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിന് ഉതകുന്ന പാർക്കും ആധുനിക രീതിയിലുള്ള ഡൈനിങ് ഹാളും സ്കൂളിന്റെ പ്രത്യേകതകളാണ്. കൂടാതെ എല്ലാ ഭാഗത്തേക്കും വാഹന സൗകര്യവുമുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 89: വരി 89:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
 
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''

== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==

വരി 102: വരി 100:
'''[[ചിത്രശാല കാണാൻ|ചിത്രശാല]]'''
'''[[ചിത്രശാല കാണാൻ|ചിത്രശാല]]'''

==വഴികാട്ടി==
=='''വഴികാട്ടി'''==
പോത്തൻകോട് നിന്നും ബസ്സ് അല്ലെങ്കിൽ ഓട്ടോ മാർഗം 4കിലോമീറ്റർ വേങ്ങോട് റോഡിൽ വരുമ്പോൾ വലത് വശത്ത് ആയി സ്കൂൾ സ്ഥിതി ചെയ്യുന്നു.

6,205

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2205501" എന്ന താളിൽനിന്ന് ശേഖരിച്ചത്