"എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം (മൂലരൂപം കാണുക)
15:13, 12 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 12 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
==ബോധനരീതി == | ==ബോധനരീതി == | ||
സംസ്ക്കാരത്തിന്റെ വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ | സംസ്ക്കാരത്തിന്റെ വിളനിലങ്ങളാണ് വിദ്യാലയങ്ങൾ .പൊതു വിദ്യാലയങ്ങൾ ഇന്ന് മികവിന്റെ കേന്ദ്രങ്ങളാണ്.സ്വതന്ത്രമായി വിദ്യാർത്ഥികൾക്ക് ചിന്തിക്കാനും പഠിക്കാനും യഥാസമയം കൈവരിക്കേണ്ട പഠന ലക്ഷ്യങ്ങൾ നേടുവാനും പൊതുവിദ്യാഭ്യാസ നയം വളരെ അർത്ഥവത്താണ്.കാലാകാലങ്ങളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ഉൾക്കൊണ്ട് അതിനൂനതനമായ രീതിയിൽ ഐ സി ടി ഉപയോഗപ്പെടുത്തി കൊണ്ടുള്ള പഠന രീതിയാണ് ഈ സ്കൂളിൽ നിലവിലു ള്ളത്. | ||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == | ||
ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ് | ജീവിതം പച്ച പിടിക്കുന്നത് മണ്ണിലാണ്.മണ്ണിൽ വേരൂന്നി വളരുന്ന സസ്യങ്ങളും,മണ്ണിൽ അഭയം തേടുന്ന ജീവജാലങ്ങളുമാണ് മണ്ണിനെ മണ്ണായി നിലനിർത്തുന്നത്.ഒരു ഹരിത വിദ്യാലയ സങ്കൽപ്പമാണ് ഇവിടത്തെ ഓരോ അധ്യാപകരുടെയും മനസ്സിലുള്ളത്.ഭൂമിയെ പച്ച പിടിപ്പിക്കാൻ,മണ്ണിന്റെ നനവും,നന്മയും കാത്തു സൂക്ഷിക്കാൻ പ്രകൃതിയെ അറിയാനും,ആദരിക്കാനും നാം ഓരോരുത്തരും കടപ്പെട്ടവരാണ്.[[എൽ എം എസ്സ് യു പി എസ്സ് കോട്ടുക്കോണം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
==മാനേജ്മെൻറ് == | ==മാനേജ്മെൻറ് == |