ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |

(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|K.G.M.S.U.P SCHOOL KOZHUKKALLUR}} | {{prettyurl|K.G.M.S.U.P SCHOOL KOZHUKKALLUR}} | ||
'''കാരയാട്ട് ഗോവിന്ദൻ മാസ്റ്റർ സ്മാരക .യു.പി.സ്കൂൾ, കൊഴുക്കല്ലൂർ''' | |||
{{Infobox AEOSchool | {{Infobox AEOSchool | ||
| സ്ഥലപ്പേര്=കൊഴുക്കല്ലൂർ | | സ്ഥലപ്പേര്=കൊഴുക്കല്ലൂർ | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16561 | ||
| | | സ്ഥാപിതവർഷം= 1904 | ||
| | | സ്കൂൾ വിലാസം=കൊഴുക്കല്ലൂർ .പി.ഒ ,
മേപ്പയൂർ
കോഴിക്കോട് | ||
| | | പിൻ കോഡ്= 673524 | ||
| | | സ്കൂൾ ഫോൺ= 0496 2676667 | ||
| | | സ്കൂൾ ഇമെയിൽ= kgmsups@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= [http://www.kgmsups.blogspot.in KGMSUPS] | ||
| ഉപ ജില്ല=മേലടി | | ഉപ ജില്ല=മേലടി | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= എൽ.പി | ||
| പഠന | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ||
| ആൺകുട്ടികളുടെ എണ്ണം= 308 | | ആൺകുട്ടികളുടെ എണ്ണം= 308 | ||
| പെൺകുട്ടികളുടെ എണ്ണം= 314 | | പെൺകുട്ടികളുടെ എണ്ണം= 314 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം= 622 | ||
| അദ്ധ്യാപകരുടെ എണ്ണം= 27 | | അദ്ധ്യാപകരുടെ എണ്ണം= 27 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ= ജയരാജൻ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ.എം.പി. | | പി.ടി.ഏ. പ്രസിഡണ്ട്= അശോകൻ.എം.പി. | ||
| | | സ്കൂൾ ചിത്രം= കെ.ജി.എം.എസ്.യു.പി.സ്കൂൾ.jpg | | ||

== ചരിത്രം == | == ചരിത്രം == | ||

കൊഴുക്കല്ലൂർ. ഏവരേയും ആകർഷിക്കുന്ന ഭൂപ്രകൃതി. വിസ്തൃതമായ പാടങ്ങൾ, തെങ്ങിൻ തോപ്പുകളും ഫലവൃക്ഷങ്ങളും നിറഞ്ഞ പറമ്പുകൾ, വന്യമൃഗങ്ങളുംടെ വിഹാരരംഗമായ മലനിരകൾ..... യാത്രാസൗകര്യം ഒട്ടുമില്ല. പത്തുമൈൽ സഞ്ചരിച്ചാലേ വാഹനഗതാഗതമുള്ള റോഡ് കാണാൻ കഴിയൂ. നാടുവാഴിത്തത്തിനു കീഴിൽ അടിച്ചമർത്തപ്പെട്ട ജനവിഭാഗമായിരുന്നു, ഭൂരിപക്ഷം. വിരലിലെണ്ണാവുന്ന ജന്മിമാർ സ്വർഗതുല്യമായ ജീവിതം നയിക്കുകയും അവർക്കുവേണ്ടി രാപ്പകൽ പണിയെടുത്തിട്ടും അഷ്ടിക്കു വകയില്ലാതെ വലയുകയും ചെയ്തിരുന്ന അടിയാളർ. അധഃസ്ഥിതരായ പുലയർ, പറയർ എന്നിവർക്കു പുറമേ പിന്നാക്ക വിഭാഗത്തിൽപ്പെട്ട തിയ്യർ, സവർണരായ നായൻമാർ, നമ്പൂതിരിമാർ. അത്യപൂർവമായി മുസ്ലീങ്ങൾ. ഇതായിരുന്നു അന്നത്തെ ചിത്രം. | |||
ഇത്തരം ഒരു സാഹചര്യത്തിലാണ്, കാരയാട്ട് കൃഷ്ണൻ കിടാവ് എന്ന വിദ്യാഭ്യാസ പ്രേമി കൊഴുക്കല്ലൂരിൽ ഒരു വിദ്യാലയം ആരംഭിക്കുന്നത്. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസ-സാമൂഹ്യ പിന്നാക്കാവസ്ഥയ്ക്ക് അറുതി വരുത്തുന്നതിന്റെ നാന്ദി കുറിക്കലായി ഈ സംരംഭം ചരിത്രത്തിൽ സ്ഥാനം പിടിച്ചു. | |||
ആരംഭ കാലത്ത് ഹിന്ദു എയിഡഡ് സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത്. പി.പി.കരുണാകരൻ മാസ്റ്റർ, തേനാങ്കുഴിയിൽ ശങ്കരൻ മാസ്റ്റർ, കൊടക്കാട്ട് മീത്തൽ കണ്ണൻ മാസ്റ്റർ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. | |||

==പാഠ്യേതര | |||
== ഭൗതികസൗകര്യങ്ങൾ== | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ് |സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്ത്ര ക്ലബ്ബ്|സാമൂഹ്യശാസ്ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
<gallery> | <gallery> | ||
Govindan master.JPG|ഇ.വി. | Govindan master.JPG|ഇ.വി.ഗോവിന്ദൻ മാസ്റ്റർ
മുൻ ഹെഡ് മാസ്റ്റർ | ||
Kunhiraman master.jpg|ടി. | Kunhiraman master.jpg|ടി.കുഞ്ഞിരാമൻ മാസ്റ്റർ
മുൻ ഹെഡ് മാസ്റ്റർ | ||
Kelappan master.jpg|വി.കെ. | Kelappan master.jpg|വി.കെ.കേളപ്പൻ മാസ്റ്റർ
മുൻ ഹെഡ് മാസ്റ്റർ | ||
</gallery> | </gallery> | ||
{| class="wikitable" | {| class="wikitable" | ||

! * !! | ! * !! മുൻ പ്രധാനാധ്യാപകർ | ||

| 1 || ശ്രീ. തേനാങ്കുഴി | | 1 || ശ്രീ. തേനാങ്കുഴി ശങ്കരൻ മാസ്റ്റർ | ||

| 2 || ശ്രീ. ഇ.വി. | | 2 || ശ്രീ. ഇ.വി.ഗോവിന്ദൻ മാസ്റ്റർ | ||

| 3 || ശ്രീ. ടി. | | 3 || ശ്രീ. ടി.കുഞ്ഞിരാമൻ മാസ്റ്റർ | ||

| 4 || ശ്രീ. വി.കെ. | | 4 || ശ്രീ. വി.കെ.കേളപ്പൻ മാസ്റ്റർ | ||

| 5 || ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ | | 5 || ശ്രീമതി പി.ലക്ഷ്മിക്കുട്ടി അമ്മ | ||

| 6 || ശ്രീ. പി. | | 6 || ശ്രീ. പി.ബാലൻ മാസ്റ്റർ | ||

| 7 || ശ്രീമതി ടി.സുമതി | | 7 || ശ്രീമതി ടി.സുമതി ടീച്ചർ | ||

| 8 || ശ്രീ. കെ.കെ. | | 8 || ശ്രീ. കെ.കെ.രാരിച്ചൻ മാസ്റ്റർ | ||

| 9 || ശ്രീ. വി. | | 9 || ശ്രീ. വി.രവീന്ദ്രൻ മാസ്റ്റർ | ||

== | == നേട്ടങ്ങൾ == | ||
മേലടി ഉപജില്ലയിലെ ആദ്യ | മേലടി ഉപജില്ലയിലെ ആദ്യ സ്മാർട്ട് ക്ലാസ് റൂം. | ||
== | == മാനേജർ == | ||
#ശ്രീ. | #ശ്രീ. കാരയാട്ട് കുഞ്ഞികൃഷ്ണൻ നായർ | ||
വരി 78: | വരി 85: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||

|style="background-color:# | |style="background-color: #f1af9d; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | *മേപ്പയൂരിൽ നിന്ന് 3 കി.മി.തെക്ക് ഭാഗത്ത് കൊഴുക്കല്ലൂരിൽ സ്ഥിതിചെയ്യുന്നു. | ||

വരി 87: | വരി 94: | ||

{{ | {{Slippymap|lat=11.4962|lon=75.7025|width=500px|height=300px|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils-> |
തിരുത്തലുകൾ