Jump to content
സഹായം

"ഗവൺമെന്റ് എച്ച്. എസ്. കാലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Govt. H. S. Kalady}}
{{prettyurl|Govt. H. S. Kalady}}
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍'''.  ‍  1910-ൽ  സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->

വരി 64: വരി 63:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവൺമെൻറ്, എച്ച്.എസ്. കാലടി ‍'''.  ‍  1910-ൽ  സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
== ചരിത്രം==
== '''ചരിത്രം==
1910 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.  1960-ൽ ഇതൊരു യു പി സ്കൂളായി ഉയർത്തപ്പെട്ടു. . 1994-ൽ  ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രീ കെ ഭഗവതി ആയിരുന്നു.[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/ചരിത്രം|കൂടുതൽ അറിയാൻ]]

==മാനേജ്മെന്റ് ==
==മാനേജ്മെന്റ് ==
എസ്.എം.സി, എം.പി.റ്റി .എ, സ്കൂൾ വികസന സമിതി

==പ്രവേശനോത്സവം==
'''2021-2022 അധ്യയനവർഷത്തെ പ്രവേശനോത്സവം ജൂൺ മാസം ഒന്ന് ചൊവ്വാഴ്ച ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു. പി ടി എ പ്രസിഡൻറ് ശ്രീ കെ വി ര‍ഞ്ജിത്ത് അധ്യക്ഷനായിരുന്ന പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ സതീഷ് സ്വാഗതം നിർവ്വഹിച്ചു.ശ്രീ അഖിലൻ ചെറുകോട് മുഖ്യാതിഥിയായിരുന്ന പരിപാടി വാർഡ് കൗൺസിലർ ശ്രീ വി ശിവകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. മുഖ്യാതിഥി ശ്രീ അഖിലൻ ചെറുകോട് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അസിസ്റ്റൻഡറ് ശ്രീമതി ഷാജിമോൾ, എസ് ആർ ജി കൺവീനർ ശ്രീമതി ലതിക, ശ്രീമതി അനിത ടീച്ചർ, എം പി ടി എ മെമ്പർ ശ്രീമതി അ‍‍ഞ്ജന എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി റീത്താമ്മ ടീച്ചർ കൃതജ്‍ഞത രേഖപ്പെടുത്തി. സ്കൂൾതല ഉദ്ഘാടനത്തിന് ശേഷം ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ക്ലാസ്തല ഉദ്ഘാടനവും കുട്ടികളുടെ കലാപരിപാടികളും നടന്നു.'''
==[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/അന്താരാഷ്ട്ര നിലവാരത്തിലേക്ക്|അന്താരാഷ്ട്ര നിലവാരത്തിലേക്ക്]]==

'''പൊതു വിദ്യാഭ്യാസ സംരക്ഷണയജ്‍‍‍‍‍‍ഞത്തിന്റെ ഭാഗമായി നേമം നിയോജകമണ്ഡലത്തിൽ നിന്നും ആറു കോടിയുടെ പദ്ധതിയിലേക്കു കാലടി സ്കൂളിനെ തിരഞ്ഞെടുക്കുകയും ഹൈടെക് ബഹുനില മന്ദിരം ലഭിക്കുകയും ചെയ്തു . ഈ മന്ദിരത്തിന്റെ ഉദ്‌ഘാടനം 2020ജനുവരി 15ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് ബഹുമാനപ്പെട്ട പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസർ ശ്രീ രവീന്ദ്രനാഥ് നിർവഹിച്ചു .ഈ പരിപാടിയിൽ അധ്യക്ഷ സ്ഥാനം അലങ്കരിച്ചതു ശ്രീ രാജഗോപാൽ എം എൽ എ ആയിരുന്നു . കാലടി വാർഡ് കൗൺസിലർ ശ്രീമതി മഞ്ജു ജി എസ് സ്വാഗതം ആശംസിക്കുകയും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം ജില്ലാ കോർഡിനേറ്റർ ശ്രീ ജവാദ് എസ് റിപ്പോർട്ട് നൽകുകയും ചെയ്തു . ഈ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തിയത് തിരുവനന്തപുരം നഗരസഭാ മേയർ ആയ ശ്രീ കെ ശ്രീകുമാർ ആയിരുന്നു ,മുഖ്യ പ്രഭാഷണം നടത്തിയത് പൊതു വിദ്യാഭ്യാസ ഡയറക്ടറും പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍‍‍‍‍ഞം സി ഇ ഓ യും ആയ ശ്രീ ജീവൻ ബാബു ഐ എ എസ് ആയിരുന്നു .120കുട്ടികൾ ആയിരുന്ന നമ്മുടെ സ്കൂൾ ഇന്ന് 540 കുട്ടികളിൽ എത്തി നിൽക്കുന്നു.'''

=='''[[ഗവൺമെൻറ്, എച്ച്.എസ്. കാലടി/നേർക്കാഴ്ച|നേർക്കാഴ്ച]]''' ==
നേർക്കാഴ്ചയോടനിബന്ധിച്ച് കുട്ടകളും രക്ഷകർത്താക്കളും വരച്ച ചിത്രങ്ങളിൽ ചിലത്
<gallery>
nk1.jpg|
nk2.jpg
nk3.jpg|
ശരൺ.jpg
Lethika.jpg
nk 4.jpg
nk6.jpg
nk7.jpg
nk8.jpg
nk9.jpg
nk10.jpg
nk11.jpg
</gallery>
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"

വരി 216: വരി 192:
# കിഴക്കേകോട്ട  --> ആറ്റുകാൽ     -->  കാലടി  -->  ഗവൺമെൻറ് എച്ച്.എസ്. കാലടി

{{#multimaps: 8.467781110844301, 76.96317389758173 | zoom=12 }}
{{Slippymap|lat= 8.467781110844301|lon= 76.96317389758173 |zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2201607...2538068" എന്ന താളിൽനിന്ന് ശേഖരിച്ചത്