Jump to content
സഹായം

"എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ബ്രീട്ടിഷ് കാർ രാജ്യം ഭരിച്ചിരുന്ന കാലത്ത് 'തന്നെ കൻമനം എന്ന കൊച്ചു' ഗ്രാമത്തിൽ 1936 ൽ കന്മനം  കരുവാൻ പറമ്പിൽ താല്ക്കാലിക ഓല ഷെഡിലാണ് ഈ സ്ഥാപനം തുടക്കം കുറച്ചത്.
 
കുഞ്ഞുണ്ണി നായരായിരുന് അതിന് തുടക്കം കുറിച്ചത്. അതിനാ യി 11 സെൻ്റ് സ്ഥലം വാങ്ങി 'അത്യാവശ്യം തരക്കേടില്ലാത്ത കെട്ടിടവും സ്ഥാപിച്ചു. ഓത്തു പള്ളിയായും ഈ സ്ഥാപനം നിലകൊണ്ടു'മലപ്പുറം റവന്യൂ ജില്ലയിൽ താനൂർ ഉപജില്ലയിലെ വളവന്നൂർ പഞ്ചായത്തിൻ്റെ തെക്കേ ഭാഗത്ത് 6-ാം വാർഡിൽ കന്മനം എന്ന പ്രദേശത്താണ് കന്മനം നോർത്ത് എ.എം.എൽ.പി എസ് സ്ഥിതി ചെയ്യുന്നത്.
 
                    വളവന്നൂർ പഞ്ചായത്തിലെ 6, 7, 8, 9 എന്നീ വാർഡുകളും കരുവാത്തുകുന്ന് അംഗനവാടയും ഈ സ്കൂളിൻ്റെ ഫീഡിംങ് സ്ഥാപനങ്ങളാണ്


== ചരിത്രം ==
== ചരിത്രം ==
46

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200788" എന്ന താളിൽനിന്ന് ശേഖരിച്ചത്