Jump to content
സഹായം

"എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
ചരിത്രംചരിത്രം ചരിത്രംചരി ത്രംചരിത്രം  ചരിത്രംചരിത്രം  ത്രംചരി ത്രംചരിത്രം hghdsdhjg
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ അലയൊലികൾ മലബാറിൽ മുഴങ്ങുന്ന 1925 കാലഘട്ടത്തിൽ സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നണിയിൽ നിൽക്കുന്ന ജനവിഭാഗം ബ്രിട്ടീഷുകാരോടുള്ള വിരോധത്തിൽ ഔപചാരിക വിദ്യാഭ്യാസ രീതികളോട് മുഖം തിരിച്ചു നിന്നിരുന്ന ആ നാളുകളിലാണ് ജനാബ് തൊടുകയിൽ തറുവയ് കുട്ടി ഹാജി സാഹിബും കാക്കാട്ട് അഹമ്മദ് കുട്ടി സാഹിബും ചേർന്ന് കുന്നമംഗലത്ത് ഒരു പീടിക മുറിയിലാണ് മാക്കൂട്ടം ലോവർ എലിമെന്ററി സ്കൂൾ ആരംഭിച്ചത്. [[/ml.wikipedia.org/wiki/കുന്ദമംഗലം#%E0%B4%9A%E0%B4%B0%E0%B4%BF%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%82|മാക്കൂട്ടം]] എന്ന പേരിലാണ് കുന്ദമംഗലം ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്. മാക്കൂട്ടം പറമ്പ് എന്ന പേരിൽ ഒരു സ്ഥലം ഇപ്പോഴും കുന്ദമംഗലത്തുണ്ട്. സ്കൂളിന്റെ പേരിന്റെ തുടക്കത്തിൽ ഇന്നും മാക്കൂട്ടം‍ എന്നു കാണുന്നത് ഇതുകൊണ്ടാണ്. 1929 മുതൽ ചൂലാംവയൽ എന്ന സ്ഥലത്താണ് വിദ്യാലയം വിദ്യാലയം പ്രവർത്തിച്ചുവരുന്നത്. 1925 ൽ സ്കൂൾ പ്രവർത്തിച്ച് തുടങ്ങിയെങ്കിലും ഔദ്യാേഗിക അംഗീകാരം ലഭിച്ചത് 1929 ലാണ്. പാഠ്യ സഹ പാഠ്യ മേഖലകളിൽ മികച്ച നിലവാരം പുലർത്തിപ്പോരുന്ന മാക്കൂട്ടം എ എം യു പി സ്കൂളിൽ ഇപ്പോൾ ഒന്നു മുതൽ ഏഴു വരെ ക്ലാസുകളിൽ മലയാളം, ഇംഗ്ലീഷ് മാധ്യമങ്ങളിലായി 675 വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. 30 അധ്യാപകരും ഒരു ഓഫീസ് അറ്റന്റന്റും ഇവിടെ സേവനമനുഷ്ഠിക്കുന്നു. സ്കൂളിനോടനുബന്ധിച്ച് 80 വിദ്യാർത്ഥികൾ പഠിക്കുന്ന പ്രീ പ്രൈമറി സ്കൂളും പ്രവർത്തിക്കുന്നുണ്ട്. 1979 ൽ വിദ്യാലയത്തിന്റെ [[/schoolwiki.in/എ എം യു പി എസ് മാക്കൂട്ടം/ചരിത്രം#.E0.B4.B8.E0.B5.81.E0.B4.B5.E0.B5.BC.E0.B4.A3%20.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF|'''സുവർണ്ണ ജൂബിലിയും''']] 2004 ൽ [[/schoolwiki.in/എ എം യു പി എസ് മാക്കൂട്ടം/ചരിത്രം#.E0.B4.AA.E0.B5.8D.E0.B4.B2.E0.B4.BE.E0.B4.B1.E0.B5.8D.E0.B4.B1.E0.B4.BF.E0.B4.A8.E0.B4.82%20.E0.B4.9C.E0.B5.82.E0.B4.AC.E0.B4.BF.E0.B4.B2.E0.B4.BF|'''പ്ലാറ്റിനം ജൂബിലിയും''']] 2019 ൽ [[/schoolwiki.in/എ എം യു പി എസ് മാക്കൂട്ടം/ചരിത്രം#.E0.B4.A8.E0.B4.B5.E0.B4.A4.E0.B4.BF%20.E0.B4.86.E0.B4.98.E0.B5.8B.E0.B4.B7.E0.B4.82|'''നവതി''']]<nowiki/>യും ആഘോഷിച്ച വിദ്യാലയം അഭിമാനപൂർവം നൂറ്റാണ്ടിലേക്ക് ജൈത്രയാത്ര നടത്തുകയാണ്. ചൂലാംവയലിലേയും പരിസരപ്രദേശങ്ങളിലേയും അനേകായിരങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ വിദ്യാലയം ഒട്ടും ശോഭ മങ്ങാതെ പ്രദേശത്ത് ഒരു വിളക്കുമാടമായി ഇന്നും ജ്വലിച്ചുനിൽക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2200304" എന്ന താളിൽനിന്ന് ശേഖരിച്ചത്