Jump to content
സഹായം

"ഗവ. യു പി എസ് ബീമാപ്പള്ളി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗവൺമെന്റ് യുപിഎസ് ബീമാപള്ളി നിലകൊള്ളുന്നത് അറബിക്കടലിനോട്‌ ചേർന്ന തീരപ്രദേശത്താണ്.ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത  ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഗവൺമെന്റ് യുപിഎസ് ബീമാപള്ളി നിലകൊള്ളുന്നത് അറബിക്കടലിനോട്‌ ചേർന്ന തീരപ്രദേശത്താണ്.ഈ നാടിന്റെ ഏറ്റവും വലിയ പ്രത്യേകത  ചരിത്രപ്രസിദ്ധമായ മുസ്ലിം തീർത്ഥാടന കേന്ദ്രങ്ങളിലൊന്നായ ബീമാപ്പള്ളി ദർഗ ശരീഫ് ആണ്.അറബിക്കടലിന്റെ മടിത്തട്ടിൽ അലമാലകളുടെ സ്തോത്ര ഗീതങ്ങളും കേട്ട് നൂറ്റാണ്ടുകളായി വലിയ മിനാരങ്ങളോടുകൂടി തല ഉയർത്തി നിൽക്കുന്ന ബീമാപള്ളി ദർഗ ശരീഫ്, മതസൗഹാർദത്തിന്റെയും മാനവ സമത്വത്തിന്റെയും പ്രതീകമാണ്. അശരണരുടേയും നിരാലംബരുടെയും അഭയകേന്ദ്രമാണ് ഈ പുണ്യസ്ഥലം.

== ചരിത്രം ==
ഇസ്ലാം മതപ്രബോധനത്തിന് വേണ്ടി സർവ്വവും ബലിയർപ്പിച്ച മാന്യമഹിളാരത്‌നമാണ്സയ്യദത്തുനിസ ബീമാ ബീവി. ഇസ്ലാമിന് വേണ്ടി ഒട്ടേറെ ത്യാഗങ്ങളും കഷ്ടപ്പാടുകളും സഹിക്കുകയും ഒടുവിൽ ഇസ്ലാമിനു വേണ്ടിയുള്ള രണാങ്കണത്തിൽ പൊരുതി വീര മൃത്യുവരിക്കുകയും ചെയ്ത വീര രക്തസാക്ഷിയാണ് മാഹിൻ അബൂബക്കർ. ഇവരുടെ അന്ത്യവിശ്രമം സ്ഥാനം പവിത്രവും പുണ്യവും നിറഞ്ഞതായി തീർന്നു.
604

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2197606" എന്ന താളിൽനിന്ന് ശേഖരിച്ചത്