"ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ഡബ്ളിയു.യു.പി.സ്കൂൾ തൃക്കളം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:48, 11 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 11 മാർച്ച്→ഊർജ ക്ലബ്ബ്
('=== ഊർജ ക്ലബ്ബ് === 2023 നവംബർ 20ന് ഊർജോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ തല പ്രവർത്തനങ്ങൾ നടന്നു.എൽ. പി തലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതി തോൽപിക്കാം...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
|||
വരി 1: | വരി 1: | ||
=== ഊർജ ക്ലബ്ബ് === | === ഊർജ ക്ലബ്ബ് === | ||
2023 നവംബർ 20ന് ഊർജോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ തല പ്രവർത്തനങ്ങൾ നടന്നു.എൽ. പി തലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതി തോൽപിക്കാം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. യു.തലത്തിൽ ഇതേ വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി. | 2023 നവംബർ 20ന് ഊർജോത്സവത്തിന് തുടക്കം കുറിച്ചുകൊണ്ട് സ്കൂൾ തല പ്രവർത്തനങ്ങൾ നടന്നു.എൽ. പി തലത്തിൽ പ്ലാസ്റ്റിക് മലിനീകരണത്തെ പൊരുതി തോൽപിക്കാം എന്ന വിഷയത്തിൽ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. യു.തലത്തിൽ ഇതേ വിഷയത്തിൽ പോസ്റ്റർ രചനാ മത്സരവും നടത്തി. | ||
=== ബോധവത്കരണ ക്ലാസ്സും എൽ.ഇ.ഡി ബൾബ് നിർമ്മാണവും === | |||
ഓഗസ്റ്റ് മൂന്ന് വ്യാഴം ക്ലബ്ബിന്റെ കീഴിൽ ഊർജസംരക്ഷണ ബോധവത്കരണ ക്ലാസ്സും,എൽ.ഇ.ഡി ബൾബ് നിര് ശിൽപശാലയും സംഘടിപ്പിച്ചുമ്മാണ |