Jump to content
സഹായം

"ജി.എച്ച്.എസ്സ്.പുതുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 110: വരി 110:
* പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
* പൊതുവിജ്ഞാന പരിശീലന ക്ലാസുകൾ
* പുസ്തക വണ്ടി - കോവിഡ് കാലത്ത്  പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
* പുസ്തക വണ്ടി - കോവിഡ് കാലത്ത്  പുസ്തകവുമായി അധ്യാപകർ കുട്ടികളുടെ വീടുകളിലേക്ക്
*
*
*
==  സ്വാഗത ഗാനം ==
 
മൃദു മന്ദസ്മിതം  തൂകുമീ വേളയിൽ
സ്വാഗതമോതുന്നു നിൻ മക്കൾ
ശതാഭിഷേകത്തിൻ നിറകുടമാം
പുണ്യ വിദ്യാലയമേ
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
അറിവിൻ പുതു നാമ്പുകളെത്രയോ മനസ്സിൽതെളിച്ച
അഭിവന്ദ്യരാം ഗുരു ശ്രേ‍ഷ്ഠരേ
ഒരു മാറ്റൊലിക്കവിതയായി നിറയട്ടെ
ജന്മാന്തരത്തിൻ പുണ്യം
നേരുന്നുഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
കാതോർത്തിരിക്കുന്നൊരീ പഴയ പഠിപ്പുര
കാലങ്ങളെത്ര പിന്നിട്ടുവെങ്കിലും
കൊഴി‍ഞ്ഞുപോയൊരായിന്നലകളെ
ഇന്നിൻറെ സ്വപ്നങ്ങളായി
കാണുവാൻ കാതോർത്തിരിക്കുന്നു
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
ഒരു മൺചിരാതിൻ പ്രഭപോൽ
സ്നേഹത്തിൽ കൊരുത്ത നിങ്ങൾതൻ
വാക്കുകളിവിടെ അലയടിച്ചുയരട്ടെ
ഇവിടെ നിങ്ങൾതൻ വാക്കുകളുറങ്ങാതിരിക്കട്ടെ
നേരുന്നു നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
സാന്ത്വനമായ് കരുതലായ് സ്നേഹിച്ചും ശകാരിച്ചും
നേർവഴികാട്ടി ഈ വിശ്വതല്പത്തിലുടനീളം
നിൻറെ യശസുയർത്താൻ
നൂറുമേനി കൊയ്തു കൊയ്തു വിജ്ഞാനമാം വിഹായസിലേക്ക്
പറന്നുയരാൻ തുണയേകും അറിവിൻ ദാതാക്കളെ
നിങ്ങൾക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
ഞ‍ങ്ങൾ തൻ വിദ്യാലയത്തിന്നിരിപ്പിടം നൽകി
മാനവികതയ്ക്കു നിറം പകരുന്ന പ്രീയ ഗ്രാമമേ
നിനക്കു ഞ‍ങ്ങൾ തൻ പ്രണാമം
പ്രണാമം ..പ്രണാമം.. സഹസ്ര പ്രണാമം
രചന: ജമിനി.കെ.രാജ്(ടീച്ചർ)
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
== പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്‍‍ഞം ==
27ജനുവരി  2017
27ജനുവരി  2017
227

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2181539" എന്ന താളിൽനിന്ന് ശേഖരിച്ചത്