"എ എം എൽ പി എസ്സ് ഈർപ്പോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എം എൽ പി എസ്സ് ഈർപ്പോണ (മൂലരൂപം കാണുക)
22:51, 13 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 33: | വരി 33: | ||
==ചരിത്രം== | ==ചരിത്രം== | ||
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ താമരശ്ശേരി ഗ്രാമ പഞ്ചായത്തിലെ ഈര്‍പ്പോണ പ്രദേശത്ത് 1930ല്‍ സ്ഥാപിതമായ വിദ്യാലയമാണ് എ.എം.എല്‍.പി.സ്കൂള്‍ ഈര്‍പ്പോണ. മുസ് ലിം സമുദായത്തിന് സ്കൂള്‍പഠനം നിഷിദ്ധ മാക്കിയ കാലഘട്ടത്തില്‍ ഭൗതിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കിയ കിഴക്കോത്ത് വില്ലേജിലെ കുറുന്താറ്റില്‍ അബൂബക്കര്‍ മുസ് ലിയാരുടെ ശ്രമഫലമായി രൂപം കൊണ്ടതാണ് ഈര്‍പ്പോണ എ.എം.എല്‍.പി.സ്കൂള്‍. | |||
പിതാവുള്പ്പെടെയുള്ള യാഥാ സ്ഥിതിക പണ്ഢിതന്മാരുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ച്കൊണ്ട് പള്ളിയില്‍ മതപഠനം നടത്താനായി വാവാട്ട് താമസിച്ചിരുന്ന കാലത്ത് പിതാവറിയാതെ 5ാം ക്ലാസ്സ് പാസാവുകയും L E T T C കഴിഞ്ഞ് മുസ് ലിയാര്‍ 1926ന് ശേഷം ഡിസ്ട്രിക്ട് ബോര്‍ഡിന്റെ കീഴില്‍ ഗവ.സ്കൂള്‍ അധ്യാപകനായി ജോലി നോക്കുകയും ചെയ്തു. ആ കാലത്ത് മുസ് ലിംഗള് തിങ്ങിത്താമസിക്കുന്ന കിഴക്കോത്ത് താമരശ്ശേരി പ്രദേശങ്ങളില്‍ ഭൗതിക വിദ്യാഭ്യാസം നല്‍കേണ്ടതിന്റെ പ്രാധന്യം മനസ്സിലാക്കിയ മുസ് ലിയാര്‍ അന്നത്തെ ഡപ്യൂട്ടി ഇന്‍സ്പെക്ടറായ ഗഫൂര്‍സാഹിബിനെ പ്രസ്തുത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ ഭൗതികവിദ്യാഭ്യാസത്തിനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ പ്രദേശങ്ങളിലായി 12 ഓളം സ്കൂളുകള്‍ സ്ഥാപിക്കപ്പെട്ടു. കിഴക്കോത്ത് എളേറ്റില്‍ നോര്‍ത്ത് , എളേറ്റില്‍ ഈസ്റ്റ്, വലിയപറമ്പ് എ.എം.യു.പി.സ്കൂള്‍, ഈര്‍പ്പോണ എ.എം.എല്‍.പി.സ്കൂള്‍, പറമ്പത്ത്കാവ് എ.എം.എല്‍.പി.സ്കൂള്‍, പൂനൂര് തേക്കുംതോട്ടം എ.എം.എല്‍.പി.സ്കൂള്‍, എന്നീ വിദ്യാലയങ്ങള്‍ ഇതില്‍പ്പെടും. | |||
1932ല്‍ അബൂബക്കര്‍ മുസ് ലിയാരുടെ ശ്രമഫലമായി അന്നത്തെ ഡപ്യൂട്ടി ഇന്സ്പെ ക്ടറായ ഗഫൂര്‍ സാഹിബ് ഈര്‍പ്പോണ സന്ദര്‍ശിക്കുകയും അവിടെയുണ്ടായിരുന്ന മദ്രസ അധ്യാപകനായ പി.കെ കോയാമുട്ടി മൊല്ലാക്കക്ക് സ്കൂല് തുടങ്ങാന്‍ അനുമതി നല്‍കുകയും ചെയ്തു. അങ്ങനെ ഏകാധ്യാപക വിദ്യാലയമായി തുടങ്ങിയ സ്കൂള്‍ 1940ല്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളോടുകൂടി ഈര്‍പ്പോണ എ.എം.എല്‍.പി.സ്കൂള്‍ എന്ന പേരില്‍ പ്രവര്‍ത്തനം തുടരുകയും ചെയ്തു. ഇവിടത്തെ ആദ്യത്തെ പ്രധാനാധ്യാപകന് കൂടത്തായിയില്‍ താമസിച്ചിരുന്ന കരുണാകരന് നമ്പ്യാര്‍ ആണ്. | |||
1942ല്‍ ഈ വിദ്യാലയം പി.കെ.കോയാമുട്ടി മൊല്ലയില്‍ നിന്നും പി.കെ. അബൂബക്കര്‍ ഹാജി എന്നയാള്‍ക്ക് കൈമാറി. സ്ഥാപിച്ച സ്ഥലത്തുനിന്നും മൂന്നാമത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്കൂള്‍കെട്ടിടം. | 1942ല്‍ ഈ വിദ്യാലയം പി.കെ.കോയാമുട്ടി മൊല്ലയില്‍ നിന്നും പി.കെ. അബൂബക്കര്‍ ഹാജി എന്നയാള്‍ക്ക് കൈമാറി. സ്ഥാപിച്ച സ്ഥലത്തുനിന്നും മൂന്നാമത്തെ സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചതാണ് ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്കൂള്‍കെട്ടിടം. | ||
ദീര്‍ഘകാലം സ്കൂള്‍ മാനേജറായ അബൂബക്കര്‍ ഹാജിയുടെ മരണശേഷം പി.കെ. അബൂബക്കര്‍ ഹാജി സ്മാരക കുടുംബ ട്രസ്റ്റ് രൂപീകരിച്ച് വിദ്യാലയത്തെ അതിന്റെ കീഴിലാക്കുകയും പി.കെ. ഉണ്ണിമോയിനെ മാനേജറായിതെരെഞ്ഞെടുക്കുകയും ചെയ്തു. അദ്ദേഹം വിദേശത്തേക്ക് പോയതോടെ ട്രസ്റ്റ് അംഗമായ പി.കെ.ബഷീറിനെ മാനേജര്‍ ആയി തെരെഞ്ഞെടുത്തു. 2008 ല്‍ ഈ ട്രസ്റ്റ് സ്കൂള്‍ മര്‍ക്കസ് RCFI എന്ന സംഘടനക്ക് കൈമാറുകയും അവര്‍ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളോട്കൂടിയ പുതിയകെട്ടിടം പണികഴിപ്പിക്കുകയും ചെയ്തു. ഈ വിദ്യാലയത്തില്‍ ആദ്യമായി പ്രവേശനം നല്‍കിയത് പുറായില്‍ മൊയ്തീന്‍കുട്ടി എന്ന വിദ്യാര്‍ത്ഥിക്കാണ്. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ-പ്രൈമറി മുതല്‍ നാലാം ക്ലാസ്സുവരെ 197 വിദ്യാര്‍ത്ഥികളും 10 അധ്യാപകരും ഉണ്ട്. | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |