"ഗവ.എൽ.പി.എസ് അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→ഭൗതികസൗകര്യങ്ങൾ
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
|||
വരി 66: | വരി 66: | ||
ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ് ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക് | ശിശുസൗഹൃദ പ്രീപ്രൈമറി ക്ളാസ്സ് മുറികൾ, പ൦നബോധന സാമഗ്രികൾ, കളിഉപകരണങ്ങൾ,സ്മാർട്ട് ക്ലാസ് മുറികൾ, മികവുറ്റ ലൈബ്രറിയും പുസ്തക ശേഖരവും, ആകർഷകമായ ക്ളാസ്സ് ലൈബ്രറികൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണവും പ്രഭാതഭക്ഷണവും, വാഹന സൗകര്യം, ഭിന്നശേഷികുട്ടികൾക്കുള്ള ഭൗതികസാഹചര്യങ്ങൾ,ആഡിറ്റോറിയം, ജൈവവൈവിധ്യ ഉദ്യാനം, പാർക്ക് | ||
== പാഠ്യേതര പ്രവർത്തനങ്ങൾ | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വിദ്യാരംഗം കലാസാഹിത്യവേദി, | |||
എല്ലാ വ്യാഴാഴ്ചയും ഉച്ചയ്ക്കാണ് വിദ്യാരംഗത്തിൻ്റെ പ്രവർത്തനങ്ങൾ നടത്തുന്നത് .കഥ പറച്ചിൽ, ചിത്രരചന, ആസ്വാദനകുറിപ്പ് തയാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തിവരുന്നു.എല്ലാ മാസത്തെയും അവസാനത്തെ വെള്ളിയാഴ്ച ബാലസഭ കൂടുകയും കുട്ടികളുടെ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു. | |||
റേഡിയോ ക്ലബ്ബ് | റേഡിയോ ക്ലബ്ബ് | ||
കുട്ടികളുടെ സർഗ്ഗശേഷികൾ വികസിപ്പിക്കാനും ആശയ വിനിമയ ശേഷി കൈവരിക്കുന്നതിനുമായി 2019 ൽ ആരംഭിച്ച റേഡിയോ ക്ലബ് പ്രവർത്തനങ്ങൾ ഇന്നും നടന്നു വരുന്നു.ഓരോ ദിവസവും ഓരോ ക്ലാസിലെയും കുട്ടികളാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. | |||
ഗാന്ധിദർശൻ | ഗാന്ധിദർശൻ | ||
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പതാക നിർമ്മാണവും വിവിധ മത്സരങ്ങളും ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി അനുസ്മരണം, പ്രസംഗം എന്നീ പരിപാടികളും നടത്തി വരുന്നു. | |||
സയൻസ് ക്ലബ്ബ് | സയൻസ് ക്ലബ്ബ് | ||
വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പോസ്റ്റർ നിർമ്മാണം,ക്വിസ്, പ്രസംഗം, വേഷമണിയിക്കൽ, തുടങ്ങിയ പ്രവർത്തനങ്ങളും എല്ലാ മാസവും ശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിൽ ലഘു പരീക്ഷണങ്ങളും ഫീൽഡ് ട്രിപ്പുകളും നടത്തി വരുന്നു. | |||
ഗണിത ക്ലബ് | ഗണിത ക്ലബ് | ||
ഗണിത ക്ലബിൻ്റെ നേതൃത്വത്തിൽ ചതുഷ്ക്രിയകൾ ഉറപ്പിക്കൽ എന്ന തനതു പ്രവർത്തനവും എല്ലാ മാസവും ഗണിത ക്വിസും നടത്തി വരുന്നു. | |||
ഇംഗ്ലീഷ് ക്ലബ്ബ് | ഇംഗ്ലീഷ് ക്ലബ്ബ് | ||
ഇംഗ്ലീഷ് ക്ലബിൻ്റെ നേതൃത്വത്തിൽ സപോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ, ഗ്രാമർ, ലാംഗ്വേജ് ഗയിംസ്, റിഡിൽസ്, പസിൽസ് എന്നീ പ്രവർത്തനങ്ങൾ നടത്തി വരുന്നു. | |||
ഇക്കോ ക്ലബ്ബ് | ഇക്കോ ക്ലബ്ബ് | ||
ഹെൽത്ത് ക്ലബ്ബ് | പരിസ്ഥിതി ക്ലബിൻ്റെ നേതൃത്വത്തിൽ പൂന്തോട്ട നിർമ്മാണം, പച്ചക്കറി തോട്ട നിർമ്മാണം, ഡ്രൈഡേ പ്രവർത്തനങ്ങൾ എന്നിവ ചെയ്തു വരുന്നു. | ||
ഹെൽത്ത് ക്ലബ്ബ് | |||
ആരോഗ്യ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകളും ശുചീകരണ പ്രവർത്തനങ്ങളും ചെയ്തു വരുന്നു. | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |