Jump to content
സഹായം

"പി.വി.എം.എ.എൽ.പി.എസ് ബ്ലാങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (charithram of pvm alps blangad)
No edit summary
വരി 37: വരി 37:
                                               ചരിത്രം
                                               ചരിത്രം
                                                 ----------------------------
                                                 ----------------------------
               തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന്  വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട  ബ്ലാങ്ങാട് ദേശത്തെ  ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത  ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക്‌ അന്ന്
               തീരപ്രദേശമായ ബ്ലാങ്ങാട് ഗ്രാമത്തിലെ കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നുകൊടുത്ത പള്ളിക്കൂടത്തിന് ഇന്ന് നൂറ്റിയൊന്ന്  വയസ്സ് . ചാവക്കാട് തീരദേശമേഖലയിലെ തെക്കേ അറ്റത്തു സ്ഥിതിചെയ്യുന്ന കടപ്പുറം ഗ്രാമ പഞ്ചായത്തിൽ പെട്ട  ബ്ലാങ്ങാട് ദേശത്തെ  ഓത്തുപള്ളിയിലാണ് തീരദേശ നിവാസികളുടെ മക്കൾക്ക് അറിവ് പകർന്നുകൊടുത്ത  ഈ സരസ്വതി ക്ഷേത്രം പ്രവർത്തിച്ചിരുന്നത് .കടലും കായലും ചുറ്റപ്പെട്ടു കിടക്കുന്ന ബ്ലാങ്ങാട് നിവാസികൾക്ക്‌ അന്ന്അക്ഷരങ്ങൾ അന്യമായിരുന്നു .പിന്നോക്കാവശ്യയിൽപെട്ട മൽസ്യതൊഴിലാളികളുടെയും,കര്ഷകത്തൊഴിലാളികളുടെയും മക്കൾക്ക് സ്കൂൾപഠനം ഒരു കേട്ടുകേൾവിയായിരുന്നു.ഇതിനൊരുമാറ്റം വരുത്തിയാണ് ആയിരത്തി തൊള്ളായിരത്തി പതിനാറിൽ  സ്കൂൾ നിലവിൽ വന്നത് .


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
83

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/217881" എന്ന താളിൽനിന്ന് ശേഖരിച്ചത്