ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | |||
{{prettyurl|GLPS THALAYOLAPARAMBU}} | {{prettyurl|GLPS THALAYOLAPARAMBU}} | ||
<!-- | {{Infobox School | ||
|സ്ഥലപ്പേര്=തലയോലപ്പറമ്പ് | |||
|വിദ്യാഭ്യാസ ജില്ല=കടുത്തുരുത്തി | |||
|റവന്യൂ ജില്ല=കോട്ടയം | |||
|സ്കൂൾ കോഡ്=45203 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q87661203 | |||
|യുഡൈസ് കോഡ്=32101300405 | |||
|സ്ഥാപിതദിവസം=03 | |||
|സ്ഥാപിതമാസം=07 | |||
|സ്ഥാപിതവർഷം=1913 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=തലയോലപ്പറമ്പ് പി.ഒ. | |||
|പിൻ കോഡ്=686605 | |||
|സ്കൂൾ ഫോൺ=9495876141 | |||
|സ്കൂൾ ഇമെയിൽ=lpgsthalayolaparambu@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=വൈക്കം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=8 | |||
|ലോകസഭാമണ്ഡലം=കോട്ടയം | |||
|നിയമസഭാമണ്ഡലം=വൈക്കം | |||
|താലൂക്ക്=വൈക്കം | |||
|ബ്ലോക്ക് പഞ്ചായത്ത്=കടുത്തുരുത്തി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=16 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=24 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=40 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ബിന്ദു എൽ. | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഹരീഷ് ബാബു | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുജ പ്രദീപ് | |||
|സ്കൂൾ ചിത്രം=45203glpsthalyolaparambu.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | ഏതാണ്ട് നൂറു വർഷങ്ങൾക്ക് മുൻപ്(02/07/1913) മുതൽ ഇന്നാട്ടിലെ സാധാരണക്കാരായ ജനങ്ങൾക്ക് അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം വടയാർ ഗവണ്മെന്റ് എൽ പി സ്കൂൾ എന്നാണ് ആദ്യകാലത്തു അറിയപ്പെട്ടിരുന്നത്. ഈ പ്രദേശത്തെ ആളുകൾക്ക് പ്രാഥമിക വിദ്യാഭാസം നേടുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഇല്ലാതിരുന്നതിനാൽ കൊല്ലംപറമ്പിൽ ശ്രീ മാത്യു എന്ന മഹാവ്യൿതി സംഭാവനയായി നൽകിയ സ്ഥലത്തു ഒരു ഓല ഷെഡിൽ സ്കൂൾ ആരംഭിച്ചു. തുടർന്ന് ഇന്നത്തെ പ്രസിദ്ധമായ എ ജെ ജെ എം ജി എഛ് എസ് എസ് തലയോലപ്പറമ്പിന്റെ മുൻവശത്തുള്ള കിണറിന്റെ സമീപത്തു സ്കൂൾ മാറ്റി സ്ഥാപിച്ചു .കാർത്തിയായനിയമ്മ ടീച്ചർ, ജാനകിയമ്മ ടീച്ചർ , പപ്പൻപിള്ള സർ , കേശവപിള്ള സർ തുടങ്ങിയവർ അന്നത്തെ പ്രേമുഖ അദ്ധ്യാപകരിൽ ചിലരാണ്.1965ൽ എ ജെ ജെ എം ജി എഛ് എസ് എസിന്റെ പണി ആരംഭിച്ചപ്പോൾ അതി തെക്കു വശത്തു ഞവര കൃഷി ചെയ്തിരുന്ന മ്യാൽ (കരപ്പാടം) ലേക്ക് ഈ സ്കൂൾ മാറ്റി സ്ഥാപിച്ചു. കഴിഞ്ഞകാല പ്രവർത്തനങ്ങൾക്കിടയിൽ എന്നോ ഗവണ്മെന്റ് എൽ പി ജി സ്കൂൾ എന്നും ഇപ്പോൾ ഗവണ്മെന്റ് എൽ പി സ്കൂൾ തലയോലപ്പറമ്പ് എന്ന പേര് സ്വീകരിച്ചു കൊണ്ട് ഗതകാല പ്രൗഢിയോടെ ഇന്നും ഈ വിദ്യാലയം തലയുയർത്തി നിൽക്കുന്നു.നൂറ് വർഷം പൂർത്തിയാക്കിയ ഈ വിദ്യാലയത്തിന്റെ ശതാബ്ദിയാഘോഷം വളരെ ഗംഭീരമായി തന്നെ നടത്തി. അതിനോട് അനുബന്ധിച്ചു വിപുലമായ പല പരിപാടികളും ആസൂത്രണം ചെയുകയും അവ വൻവിജയമാക്കുവാനും സാധിച്ചിട്ടുണ്ട്. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി.| | * വിദ്യാരംഗം കലാ സാഹിത്യ വേദി.| | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
<nowiki>*</nowiki>വൈക്കത്തുനിന്നും ബസ് മാർഗ്ഗം 11 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം. | |||
<nowiki>*</nowiki> കടുത്തുരുത്തിയിൽ നിന്നും 6കിലോമീറ്റർ ബസ് മാർഗ്ഗം സഞ്ചരിച്ചാൽ എത്താം. | |||
<nowiki>*</nowiki> എ ജെ ജെ എച്ച് എസ് എസ് സ്കൂളിന് സമീപം സ്ഥിതി ചെയ്യുന്നു.{{Slippymap|lat= 9.782062|lon= 76.450908 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> |
തിരുത്തലുകൾ