|
|
വരി 17: |
വരി 17: |
| സ്കൂള്‍ ഫോണ്‍= 04872271869| | | സ്കൂള്‍ ഫോണ്‍= 04872271869| |
| സ്കൂള്‍ ഇമെയില്‍= seraphicperingottukara@yahoo.co.in| | | സ്കൂള്‍ ഇമെയില്‍= seraphicperingottukara@yahoo.co.in| |
| സ്കൂള്‍ വെബ് സൈറ്റ്=http://seraphiccghs.blogspot.com| | | സ്കൂള്‍ വെബ് സൈറ്റ്=| |
| ഉപ ജില്ല= ചേര്‍പ്പ്| | | ഉപ ജില്ല= ചേര്‍പ്പ്| |
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| | | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം| |
വരി 42: |
വരി 42: |
|
| |
|
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == |
| * School Blog:[http://seraphiccghs.blogspot.com/] | | * ] |
| * മാഗസിന്‍ : സെറാഫിക്ജാലകം | | * |
| ആഗസ്റ്റ് [http://spencerpvt.googlepages.com/SERAPIC.pdf]
| | ] |
| ജുലൈ [http://spencerpvt.googlepages.com/jalakamjuly.pdf]
| |
| * സ്കൗട്ട് & ഗൈഡ്സ്. | | * സ്കൗട്ട് & ഗൈഡ്സ്. |
| * ബാന്റ് ട്രൂപ്പ്. | | * ബാന്റ് ട്രൂപ്പ്. |
വരി 122: |
വരി 121: |
|
| |
|
| == ഞങ്ങളും ബ്ലോഗ് സ്പോട്ടാ….. == | | == ഞങ്ങളും ബ്ലോഗ് സ്പോട്ടാ….. == |
| [[ചിത്രം:Inagu.jpg]] | | [[]] |
|
| |
|
| കുട്ടികളുടെ രചനകളെ ഉള്പ്പെടുത്തി ബ്ലോഗുലകം തീര്ത്തതിന്റെ സന്തോഷത്തിലാണ് സെറാഫിക്കിലെ വിദ്യാര്ത്ഥികളും അദ്ധ്യാപകരും . പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് യു.പി.സ്കൂളിലെ കുട്ടികളുടെ രചനകളാണ് ഇനി മുതല് ബ്ലോഗിലൂടെ ക്ലാസ്മുറികളുടെ ചുമരുകള് കടന്ന് ലോകം മുഴുവനിലേക്കും വ്യാപിക്കുന്നത്. സ്കൂളിലെ ഒരു കുട്ടിയുടെ ഒരു രചനയെങ്കിലും പ്രസിദ്ധീകരിക്കപ്പെടണം എന്ന ചിന്തയാണ് ഈ ബോഗിന്റെ പിറവിക്കുപിന്നില്. ഇനിമുതല് കുട്ടികളുടെ രചനകളും അവര് വരച്ച ചിത്രങ്ങളും, സ്കൂളിന്റെ അറിയിപ്പുകളും, വാര്ത്തകളും ബോഗിലൂടെ മാതാപിതാക്കള്ക്കും വിദ്യാര്ത്ഥികള്ക്കും പൊതുജനങ്ങള്ക്കും ലഭ്യമാകും. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ ബുദ്ധിമുട്ടാണ് ബോഗിലൂടെ പരിഹാരമായത്. ഇതിലൂടെ വിവരസാങ്കേതിക വിദ്യയുടെ ഗുണങ്ങള് കുട്ടികളെ ബോധ്യപ്പെടുത്താനും സാധിക്കും. പത്രം ഓണ്ലൈനാകുന്പോള് ചിലവുകുറയുകയും മേന്മകൂടുകയും ചെയ്യും. ബ്ലോഗ്നിര്മ്മാണത്തിന്റെ ആദ്യ പടിയായി ഓരോ കുട്ടിയും ഒരുമാഗസിന് നിര്മ്മിച്ചു. അങ്ങനെ 300ല് പരം കൈയ്യെഴുത്തു മാസികകളാണ് പരിപാടിയോടനുബന്ധിച്ച് പ്രകാശനം ചെയ്തത്. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ് കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബ്ലോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. ബോഗിന്റെ ഉദ്ഘാടനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. ബോഗ് ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്ക്ക് ഒരു ഡിജിറ്റല് കാമറയും പി.ടിഎ കൈമാറി.
| | " |
| | |
| താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്, അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു
| |
| | |
| പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത സെബാസ്റ്റ്യന്, സി.ജാക്വലിന്, സ്റ്റെല്ല പി.ജെ., ആനീസ് ജോസഫ് , ലിസിറോസ്, ബേബി, യം.ജെ., വിദ്യാര്ത്ഥികളായ ഗ്രീഷ്മ , ആര്ച്ച ടി ബാബുവിസ്മയ രമേശ്, അരേഷ്മ, ഗോപിക സാജന്, എന്നിവര് നേതൃത്വം നല്കി.
| |
| ബ്ലോഗ് വിലാസം http://seraphiccghs.blogspot.com/
| |
| | |
| | |
| == കുട്ടിക്കുറുപ്പുകളുമായി 300 മാഗസിനുകള് ==
| |
| [[ചിത്രം:Book-relesing.jpg]]
| |
| | |
| കുട്ടികള്ക്കുവേണ്ടി കുട്ടികളെഴുതുകയും പുസ്തകം തയ്യാറാക്കുകയും പ്രകാശനം ചെയ്യുകയും ചെയ്തത് നവ്യാനുഭവമായി. പെരിങ്ങോട്ടുകര സെറാഫിക് കോണ്വെന്റ് ഗേള്സ് സ്കൂളിലെ യുപി വിഭാഗം എഴുത്തുകൂട്ടമാണ് കയ്യെഴുത്തുമാസികകള് തയ്യാറാക്കിയത്. ഓരോകുട്ടിയും ഓരോ കയ്യെഴുത്തുമാസികവീതം തയ്യാറാക്കി അക്ഷരങ്ങളുടെ കൂട്ടുകാരായപ്പോള് പിറന്നത് 300ല് പരം മാഗസിനുകള്.
| |
| | |
| വിവിധ വിഷയങ്ങളുടെ പഠനവുമായി ബന്ധപ്പെട്ട് ക്ലാസ് മുറികളില് പിറന്ന ചിത്രങ്ങള് , കഥകള്, കവിതകള്, കുറിപ്പുകള്, ഉപന്യാസങ്ങള്, ജീവചരിത്രക്കുറിപ്പുകള്, ഫലിതബിന്ദുക്കള്, പുസ്തകപരിചയം,ആസ്വാദനകുറിപ്പുകള്, ആത്മകഥകള്, കുസൃതിക്കണക്കുകള് .... തുടങ്ങിയവയാണ് കയ്യെഴുത്തുമാസികകളെ സന്പന്നമാക്കുന്നത്. കുട്ടികള്ക്ക് പഠനം രസകരമാക്കുന്നതിനും ചിന്താശേഷിയും രചനാശേഷിയും വളര്ത്തുന്ന വിവിധ കളികളും കയ്യെഴുത്തുമാസികയുടെ ഉളളടക്കത്തിലുണ്ട്. ഇതിനുമുന്പുവരെ സ്കൂളിന്റെ മുഖപത്രമായ സെറാഫിക്ജാലകത്തിലൂടെ കുട്ടികളുടെ രചനകള് പ്രസിദ്ധീകരിക്കാറുളളത്. എന്നാല് കുട്ടികളുടെ മുഴുവന് രചനകളും ഉള്ക്കൊളളുവാന് കഴിയാത്തതിന്റെ
| |
| ബുദ്ധിമുട്ടാണ് ഒരുകുട്ടിക്ക് ഒരു മാഗസിന് എന്നതിലൂടെ കഴിഞ്ഞദിവസം യാഥാര്ത്ഥ്യമായത്. ഈ രചനകളൊക്കെയും ബോഗിലൂടെ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് അധ്യാപകരും വിദ്യാര്ത്ഥികളും. തങ്ങളുടെ രചനകള് കംപ്യൂട്ടര് മാഗസിനിലേക്ക് ചേര്ക്കും എന്നറിഞ്ഞതോടെ ഓരോ കുട്ടിയും വലിയ ആവേശത്തോടെയാണ്
| |
| കൈയ്യെഴുത്തുമാസികള് തയ്യാറാക്കിയത്. ഇനി കൈയ്യെഴുത്തുമാസികയിലെ രചനകള് കുട്ടികളുടെ സഹായത്തോടെ പരമാവധി ബോഗിലെത്തിക്കാനുളള പരിശ്രമത്തിലാണ് അദ്ധ്യാപകര്. 300 മാഗസിനുകളുടെ പ്രകാശനം വി.എസ്.സുനില്കുമാര് എം.എല്.എ. നിര്വഹിച്ചു. പി.ടിഎ പ്രസിഡണ്ട് എം ബി.സജീവ് അധ്യക്ഷത വഹിച്ചു. താന്യം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ. അനില്കുമാര്,
| |
| അന്തിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്എ.വി.ശ്രീവല്സന്, ചാഴൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലളിത ആനന്ദന്, നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെമിനി സദാനന്ദന്, ഹെഡ്മിസ്ട്രസ്സ് സി.ലൂസിജോസ്, ധനപാലന്, എന്നിവര് സംസാരിച്ചു. പരിപാടികള്ക്ക് അദ്ധ്യാപകരായ ശില്പ ടി.ജെ., സ്മിത, ലീന, ആഗസ്സ്, സരിത, സി.സോണിയ, സി.ടെസ്സി, വിദ്യാര്ത്ഥികളായ നീതു, അപര്ണ, വിസ്മയ രമേശ്, എന്നിവര് നേതൃത്വം നല്കി.
| |
| | |
| ==വഴികാട്ടി==
| |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. | | * NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു. |