Jump to content
സഹായം

"ജി.എൽ.പി.എസ് ഊരകം കീഴ്‍മുറി/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('ഗണിത ക്ലബ്ബ്  2023 -24 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരിച്ചത് മുതൽ പല പ്രവർത്തനങ്ങളും ഞങ്ങൾ നടത്തിയിട്ടുണ്ട്.ഗണിത ക്ലബ്ബിന്റെ ലീഡറായി അഞ്ചാം ക്ലാസിലെ മുഹമ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
ഗണിത ക്ലബ്ബ്  2023 -24 അധ്യായന വർഷത്തെ ഗണിത ക്ലബ്ബ് രൂപീകരിച്ചത് മുതൽ പല പ്രവർത്തനങ്ങളും ഞങ്ങൾ നടത്തിയിട്ടുണ്ട്.ഗണിത ക്ലബ്ബിന്റെ ലീഡറായി അഞ്ചാം ക്ലാസിലെ മുഹമ്മദ് അബാനെ തിരഞ്ഞെടുക്കുകയും കൂടെ പ്രവർത്തിക്കാൻ ഒരു ടീമിനെയും തിരഞ്ഞെടുത്തു. അജ് വ , അനാമിക, ഹംറാസ് ,കാർത്തിക് തുടങ്ങിയവർ ഈ വർഷത്തെ ക്ലബ്ബ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു.ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ റൂബിസ് ക്യൂബ് സോൾവിങ്, ഗണിത പ്രശ്നോത്തരി തുടങ്ങിയവ സംഘടിപ്പിച്ചു. ഗണിതശാസ്ത്രമേളയ്ക്ക് കൊണ്ടുപോകേണ്ട കാര്യങ്ങൾ തീരുമാനിക്കുകയും ഗണിത ചാർട്ടിന് A ഗ്രേഡ് ലഭിക്കുകയും ചെയ്തു. ജോമട്രിക്കൽ ചാർട്ടിൽ എൽ.പി വിഭാഗത്തിൽ അദിത് കൃഷ്ണ - B -ഗ്രേഡ്, യുപി തലത്തിൽ  നന്ദിക A - ഗ്രേഡ് എന്നിവർ ഗ്രേഡ് നേടി വിദ്യാലയത്തിന് അഭിമാനമായി. മാത്രവുമല്ല ഈ വർഷം ഗണിത ക്ലബ്ബ് *ഗണിത നിഘണ്ടു* , പുറത്തിറക്കുകയും ചെയ്തു, കൂടാതെ ഗണിത ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ഒരു ഗണിത മാഗസിൻ "കണക്ക് മിഠായി " പുറത്തിറക്കുകയും . മാഗസിന് - ഗണിതശാസ്ത്ര മേളയിൽ -3ാം സ്ഥാനവും A Grade - ഉം ലഭിച്ചു.

[[പ്രമാണം:19855-maths club.jpg|നടുവിൽ|ചട്ടരഹിതം|1010x1010ബിന്ദു|ഗണിത ക്ലബ്]]
832

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2169633" എന്ന താളിൽനിന്ന് ശേഖരിച്ചത്