Jump to content
സഹായം

"മദർ തേരസാ ഹൈസ്ക്കൂൾ , മുഹമ്മ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42: വരി 42:


== ഓണാഘോഷം ==
== ഓണാഘോഷം ==
2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്‍തി കുറിച്ചു.
2023 ഓഗസ്റ്റ് 25ന് സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ വളരെ ഗംഭീരമായി ഓണാഘോഷവും ഓണസദ്യയും നടത്തി. 8 മുതൽ 10 വരെയുള്ള കുട്ടികൾക്കായി ക്ലാസ് അടിസ്ഥാനത്തിൽ അത്തപ്പൂക്കള മത്സരവും, ഓണക്കളികളും തിരുവാതിരകളിയും നടത്തി . 11 മണിക്ക് പൊതുസമ്മേളനം നടത്തി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ജോസഫ് കുറശ്ശേരി സ്വാഗതം ആശംസിച്ചു. മുഹമ്മയിലെ യുവശാസ്ത്രജ്ഞൻ ഋഷികേശൻ ഈ ഓണ ദിനത്തിന്റെ ഉദ്ഘാടനം നടത്തി. തുടർന്ന് കുട്ടികൾക്കായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്ക് സമ്മാനദാനങ്ങൾ നടത്തി. ഓണസദ്യയോട് കൂടി ഓണദിനത്തിന് പരിസമാപ്‍തി കുറിച്ചു.<gallery widths="200" heights="200">
പ്രമാണം:34046 on5.JPG
പ്രമാണം:34046 on6.JPG
പ്രമാണം:34046 on3.JPG
പ്രമാണം:34046 on1.JPG
പ്രമാണം:34046 on2.JPG
പ്രമാണം:34046 on4.JPG
പ്രമാണം:34046 on7.JPG
പ്രമാണം:34046 on8.JPG
പ്രമാണം:34046 on9.JPG
പ്രമാണം:34046 on10.JPG
പ്രമാണം:34046 on11.JPG
പ്രമാണം:34046 on12.JPG
</gallery>


== സ്കൂൾ യുവജനോത്സവം ==
== സ്കൂൾ യുവജനോത്സവം ==
1,001

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2164207" എന്ന താളിൽനിന്ന് ശേഖരിച്ചത്