Jump to content
സഹായം

"സെന്റ്. തോമസ്സ് യു പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
charitrm
('{{prettyurl|Name of school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (charitrm)
വരി 36: വരി 36:


== ചരിത്രം ==
== ചരിത്രം ==
                  പൊയ്യയിൽ  പഞ്ഞിക്കാരൻ  വറീത്  തോമൻറെ  താമസസ്ഥലോത്തോട് അടുത്തുള്ള പ്രദേശങ്ങളുടെ പുരോഗതിക്കായി ഒരു പ്രാഥമികവിദ്യാലയം  ഉണ്ടാകുന്നതിനുവേണ്ടി  വളരെയധികം പരിശ്രമിച്ചതിൻറെ  ഫലമായി ശ്രീ തോമൻ അവർകളുടെ മാനേജ്മെന്റിൽ  ഷിഫ്റ്റ് സമ്പ്രദായത്തിലുള്ള ഒരു ലോവർ  പ്രൈമറി വിദ്യാലയത്തിന്  അനുമതി ലഭിച്ചു .അങ്ങനെ 1956 ജൂൺ മാസത്തിൽവിദ്യാലയം ഉത്ഘാടനം ചെയ്യപ്പെട്ടു. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും നിരക്ഷരരും നിർധനരും ആയിരിക്കെ വിദ്യാലയം അനുവദിച്ചു കിട്ടിയത് വലിയൊരു അനുഗ്രഹമായി വിദ്യാലയം ആരംഭിക്കുന്നതിനു ഒരു ഷെഡ് ശ്രീ തോമൻ .നിർമ്മിച്ചു.പുതിയ വിദ്യാലയം സെൻറ് തോമസ് ലോവർ പ്രൈമറി സ്‌കൂൾ എന്ന നാമത്തിൽ അറിയപ്പെട്ടു.  20.04.1964 ൽ ലോവർ പ്രൈമറി സ്‌കൂൾ പൂർത്തിയായപ്പോൾ മുതൽ ഇതൊരു അപ്പർ പ്രൈമറിയായി ഉയർത്താൻ ഏവരും പരിശ്രമിച്ചതിൻറെ ഫലമായി  1964 ൽ സെൻറ് തോമസ്‌ എൽ .പി.സ്‌കൂൾ യു .പി.സ്‌കൂളായി ഉയർത്തപ്പെട്ടു


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/216367" എന്ന താളിൽനിന്ന് ശേഖരിച്ചത്