Jump to content
സഹായം

"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ക്ലബ്ബുകൾ/ലാംഗ്വേജ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
=='''ലോകമാതൃഭാഷാദിനം'''==
=='''ലോകമാതൃഭാഷാദിനം'''==
ഭാഷാ ക്ലബ്ബിൻറെ നേതൃത്വത്തിൽ ലോക മാതൃ ഭാഷാദിനം ആചരിച്ചു. മാതൃ ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന സന്ദേശങ്ങൾ എഴുതി സ്വയം തയ്യാറാക്കിയ ബാഡ്ജ് ധരിച്ചാണ് മുഴുവൻ കുട്ടികളും അധ്യാപകരും സ്കൂളിൽ എത്തിയത്. മലയാള ഭാഷയുടെ പ്രാധാന്യം വിളിച്ചോതുന്ന കവിതകളും കവി വചനങ്ങളും ഉൾപ്പെടുന്ന പതിപ്പുകളും പോസ്റ്ററുകളും പ്രദർശിപ്പിച്ചു. കവിയും അധ്യാപകനുമായ തൃദീപ് ലക്ഷ്മണൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ ഗംഗാധരൻ മാസ്റ്റർ അധ്യക്ഷനായിരുന്നു.

{| class="wikitable"
|+
!w
!w
|}
[[പ്രമാണം:19805-mother.jpeg|ഇടത്ത്‌|ലഘുചിത്രം|364x364ബിന്ദു]]

[[പ്രമാണം:19805 - language day.jpeg|ലഘുചിത്രം|400x400ബിന്ദു]]

വരി 15: വരി 20:
=='''അറബിഭാഷാദിനം'''==
=='''അറബിഭാഷാദിനം'''==
അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് വിദ്യാലയത്തിൽ ഡിസംബർ 13 മുതൽ 18 വരെ അറബി ഭാഷാ വാരമായി ആചരിച്ചു. വാരാചരണത്തിന് ഭാഗമായി വിദ്യാലയത്തിൽ അറബി അധ്യാപകരായ ശ്രീമതി. സലീന ടീച്ചറുടെയും ശ്രീ.റഹീൻ മാഷിന്റെയും നേതൃത്വത്തിൽ വിവിധ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു. വാരാചരണ ത്തിൻറെ സമാപനം സർവകലാശാല അറബി വിഭാഗം മേധാവി - ഡോക്ടർ ഇ. അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. വാരാചരണത്തിന്റെ ഭാഗമായി ആയി നടന്ന സ്കൂൾതല മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവഹിച്ചു.

!q
!q
|}
[[പ്രമാണം:19805- Arabic Day 1.jpeg|ഇടത്ത്‌|ലഘുചിത്രം|349x349ബിന്ദു]]

[[പ്രമാണം:19805-Arabic Day 2.jpeg|നടുവിൽ|ലഘുചിത്രം|331x331ബിന്ദു]]

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2155351" എന്ന താളിൽനിന്ന് ശേഖരിച്ചത്