Jump to content
സഹായം

"കൊച്ചുമറ്റം എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,504 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ജനുവരി 2017
വരി 96: വരി 96:
== നേട്ടങ്ങള്‍ ==  
== നേട്ടങ്ങള്‍ ==  
                  
                  
സ്കൂള്‍ വിഭാഗം        : പൊതുവിദ്യാലയം
2009 മുതല്‍ ശ്രീമതി ലിസി വര്‍ഗീസു പ്രധാന അധ്യാപികയായി സേവനമനുഷ്ടിക്കുന്നു. സ്കൂള്‍ മാനേജര്‍ റവ. ഫാ. മാത്യു വാഴയില്‍ ഇന്ന് വിദ്യാര്‍ദ്ധികളുടെ സമുന്നതമായ പുരോഗതിക്കായി അക്ഷീണം പ്രവര്‍ത്തിക്കുന്നു.


ആകെ കുട്ടികള്‍      :  110
2009ല്‍ ശുചിത്വ വിദ്യാലയ അവാര്‍ദു കരസ്ഥമാക്കി.


ബോയ്സ്                :  56
2009-2010ലും, 2010-2011ലും, 2015-2016ലും തിരുവല്ല അതിരൂപത കോര്‍പ്പറേറ്റ് മാനേജ്മെന്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.


ഗേല്‍സ് ‌              :  54
2006-2007 ലും, 2013-2014 ലും കോട്ടയം ഈസ്റ്റിലെ മികച്ച വിദ്യാലയത്തിനുള്ള അംഗീകാരം ലഭിച്ചു.


ഫോണ്‍              : 9744193870
2013-2014ല്‍ മികച്ച പി ടി എ അംഗീകാരവും ലഭിച്ചു.


പ്രധാന അധ്യാപിക  : ലിസി വര്‍ഗീസ്‌
സബ് ജില്ലാ/ജില്ലാ കലാകായിക മത്സരങ്ങളില്‍ കുട്ടികള്‍ ഉന്നത വിജയം നേടുന്നു.


അധ്യാപകര്‍ ആകെ  : 4
പാട്യ വിഷയങ്ങളിലും പാട്യേതര വിഷയങ്ങളിലും ഇന്ന് കൂടുതല്‍ പ്രാധാന്യം കൊടുത്ത് വരുന്നു.


സബ് ജില്ല            : കോട്ടയം ഈസ്റ്റ്
കുട്ടികളില്‍ സാമൂഹിക ആഭിമുഖ്യം വളരത്തക്ക വിധം സമൂഹത്തിലേക്കു കുട്ടികളുടെ ശ്രദ്ധയെ കേന്ദ്രീകരിക്കത്തക്ക വിധമുള്ള പ്രവര്‍ത്തനങ്ങളും നടത്തി വരുന്നു.


പഞ്ചായത്ത്‌            : പുതുപ്പള്ളി
അങ്ങനെ നല്ല കുറെയധികം പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച്ചവേച്ച്കൊണ്ട് കൊച്ചുമറ്റം എല്‍. പി. സ്കൂള്‍ ജൈത്രയാത്ര തുടര്‍ന്നു കൊണ്ടിരിക്കുന്നു.
 
ബ്ലോക്ക്‌                : പള്ളം
 
പി ടി എ പ്രസിഡന്റ്‌    : ഷിബു ഇല്ലിക്കാട്
 
അധ്യാപകര്‍          :
 
                          അനു കെ ബാബു   
                          അന്നമ്മ കെ കെ
                          ജിന്‍സി പി വര്‍ഗീസ്‌


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
emailconfirmed
160

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/215270" എന്ന താളിൽനിന്ന് ശേഖരിച്ചത്