Jump to content
സഹായം

"ഗവ. എസ് എസ് എൽ പി എസ് കരമന/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ഉപതാൾ സൃഷ്ടിച്ചു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
പിന്നീട് ദിവാൻ 1917-ൽ ദാനമായി നൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെടുകയായിരുന്നു. സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം കുതിരാലയമായിരുന്നുവെന്നും 99 വർഷത്തെ പാട്ടത്തിനു നല്കിയതാണെന്നും ചരിത്രം പറയുന്നു. ഈ കെട്ടിടം സ്കൂൾ ആവശ്യത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ലെന്നും അഥവാ അപ്രകാരം ഉപയോഗിച്ചാൽ ദിവാന്റെ പിന്ഗാമികൾക്ക് കെട്ടിടം വിട്ടുകൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.ആദ്യകാലങ്ങളിൽ ആൺപള്ളിക്കൂടം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.
kiteuser
6,554

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2151594" എന്ന താളിൽനിന്ന് ശേഖരിച്ചത്