Jump to content
സഹായം

"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(കൂടുതൽ വിവരങ്ങൾ ചേ൪ക്കൽ Adding/improving reference(s))
No edit summary
വരി 94: വരി 94:
   ഇംഗ്ളീഷ്  ഭാഷയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനും ഭാഷാപ്രാവീണ്യം നേടുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തുന്നു.
   ഇംഗ്ളീഷ്  ഭാഷയോട് ആഭിമുഖ്യം ജനിപ്പിക്കുന്നതിനും ഭാഷാപ്രാവീണ്യം നേടുന്നതിനും സഹായകമായ പ്രവർത്തനങ്ങൾ നടത്തുന്നു.
   English Drama,English Skit, Action Songs,Story writing, Essay writing ,Poetry writing ,Extempor  എന്നിവയിൽ പരിശീലനം
   English Drama,English Skit, Action Songs,Story writing, Essay writing ,Poetry writing ,Extempor  എന്നിവയിൽ പരിശീലനം
   
'''സാഹിത്യക്ളബ്ബ്'''
 
<nowiki>*</nowiki> കുട്ടികളിൽ സാഹിത്യവാസന വളർത്തുന്നതിന് കഥ, കവിത,ഉപന്യാസം എന്നിവയിൽ പരിശീലനം നൽകുന്നു.
 
<nowiki>*</nowiki>വിവിധ വിഷയങ്ങൾ നൽകി വിഷയകേന്ദ്രീകൃതമായി രചനയിലേർപ്പെടാനുള്ള പരിശീലനം നൽകുന്നു.
 
<nowiki>*</nowiki> സാഹിത്യക്ളബ്ബിന്റെ ആഭിമുഖ്യത്തിൽ കഥയരങ്ങ്,കവിതക്കൂട്ടം എന്നിവ സംഘടിപ്പിച്ചു.
 
'''ദീപികാബാലസഖ്യം'''
 
<nowiki>*</nowiki> ദീപികദിനപ്പത്രവുമായി ചേർന്ന് പത്രവായന പ്രോത്സാഹിപ്പിക്കുന്നതിന് ക്ളാസുകളിലേയ്ക്ക് പത്രങ്ങൾ എത്തിക്കുന്നു.
 
<nowiki>*</nowiki> ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
 
DCL ന്റെ ആഭിമുഖ്യത്തിൽ നടന്ന  ലഹരി വിരുദ്ധസന്ദേശ യാത്രയ്ക്ക് ഈ വിദ്യാലയം സ്വീകരണം നൽകി.
 
'''ലഹരി വിമുക്ത ക്ളബ്ബ്'''
 
സംസ്ഥാനമൊട്ടാകെ വിദ്യാലയകേന്ദ്രീകൃതമായി അനേകം ലഹരി വിരുദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചപ്പോൾ അതിനോട് ചേർന്ന് നിരവധി പ്രവർത്തനങ്ങൾ നടത്തി.
 
<nowiki>*</nowiki> Excise വകുപ്പിന്റെ ആഭിമുഖ്യത്തിൽ കരാട്ടെ ക്ളാസ്
 
<nowiki>*</nowiki> CHAS ന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ക്ളാസ് ,റാലി
 
<nowiki>*</nowiki> റോട്ടറി ക്ളബ്ബും Excise ഉം സംയുക്തമായി രക്ഷിതാക്കൾക്കും കുട്ടികൾക്കുമായി ബോധവത്ക്കരണ സെമിനാർ.
 
<nowiki>*</nowiki>ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് സമൂഹത്തിന് പ്രചോദനം നൽകാൻ Flash Mob  , വിദ്യാർത്ഥി ചങ്ങല എന്നിവ നടത്തുകയുണ്ടായി.
 
[[സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]]
[[സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ|തുടർന്നു വായിക്കുക]]


424

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2144903" എന്ന താളിൽനിന്ന് ശേഖരിച്ചത്